ഞാൻ : എക്സാക്റ്റ്‌ലി… ഹൂ ദ ഫക്ക് ആരാണ് അവര് അവര് കളിയാക്കിയത് ഐ ഡോണ്ട് ഗിവെ ഫക്ക്….പക്ഷേ നിന്നെ അവരുടെ കൂട്ടത്തിൽ ഒരു നോട്ടകാരി ആയി കണ്ടപ്പോ ഫെൽറ്റ് ബാഡ്…. ഞാൻ വിചാരിച്ചു നിനക്ക് എൻ്റെ അച്ചീവ്മെൻ്റ് കണ്ട് അസൂയ ആണ് എന്ന സോ ഐ തോട്ട് കീ ലെറ്റ് മീ മൂവ്… സ്റ്റുപിട് തോട്ട്സ്സ് ?
ജെസ്സി : ഐ വാസ് സോ സോറി ഫോർ ദാറ്റ് ….
ഞാൻ : നോ നോ … ഐ ഷുഡ് ബീ സോറി…
ജെസ്സി : ഓക്കേ ഓക്കേ ലീവ് ഇറ്റ്… ലീവ് എവ്രി തിങ് …
ഞാൻ : യാ… ഡോണ്ട് ഗോ ടൂ ഈസി. .താങ്ക്സ് ഫോർ ദ മെൻഷൻ …പക്ഷേ ഐ ലവ് ദിസ് റിവൽറി….?
ഞാൻ എണീറ്റ് പോയി പാത്രം കഴുകി മുറിയിലേക്ക് തിരിച്ച് പോയി ….
ജെസ്സി : ശോ …എങ്ങനെ ആണ് ഒന്ന് മുട്ടുന്നത് ഇത്ര ആയില്ലേ നോക്കാം …
⏩ നേക്സ്റ്റ് മോണിങ് ….
ജെസ്സി : സൂര്യ ഇത് എങ്ങനെ ആണ് ഒന്ന് പറഞ്ഞെ ….
ഞാൻ : എന്താ …
ജെസ്സി : ഇത് …
ഞാൻ : ഇതോ .. ഹാ ഇത് ഇങ്ങനെ അത് അങ്ങനെ ….
ജെസ്സി : യൂ ഡ്രങ്ക് സൂര്യ ….
ഞാൻ : യാ … ദേ ഇനിയും ഒണ്ട് 3 പെഗ് ഫോർ. സൺഡേ….
ജെസ്സി : ഫോർ വാട്ട്
ഞാൻ : ഫോർ വാട്ട് എന്ന്ച്ചാ ..
ജെസ്സി : എന്തിനാ കുടിക്കുന്നത് എന്ന്?
ഞാൻ : എൻ്റെ ഇഷ്ട്ടം അത് കൊണ്ട് തന്നെ …
ജെസ്സി : ഓ അങ്ങനെ .. ശെരി ആയ്ക്കോട്ടെ
ഞാൻ : കാര്യം മനസ്സിലായില്ലേ ജസ്റ്റ് ലീവ്…
ജെസ്സി : അതെ ഡോണ്ട് ഫീൽ ബാഡ് … ഇങ്ങനെ കുടിക്കുന്നത് അത്ര നല്ലതല്ലാ…
Bro baki ille