ജീവിതം on കോവിഡ് 2 [Doli] 308

ഞാൻ : ഇല്ല ജസ്റ്റ് സൺഡേ മാത്രം

ജെസ്സി : ഞാൻ പറഞ്ഞെന്ന് മാത്രം …

ഞാൻ: താങ്ക്യൂ… ?

ജെസ്സി : എന്താ ഒരു സോഫ്റ്റ്നസ്സ്.. കുടിക്കുന്നില്ലേ…

ഞാൻ : ഏയ് എന്തിന്…

ജെസ്സി : എന്താ

ഞാൻ : ചുമ്മാ എന്തിന് വെറുതെ അടിയും പിടിയും ലൈഫ് ഈസ് ഷോട്ട് സോ ചിൽ

ജെസ്സി : ബെസ്റ്റ്…എന്തോ ഒണ്ട്

ഞാൻ : അത് നിൻ്റെ മമ്മി വൈകിട്ട് വിളിച്ചിരുന്നു

ജെസ്സി : എഹ്…അല്ല മമ്മി നിന്നെ അല്ലേ കൂടുതൽ വിളിക്കുന്നത് ഇപ്പൊ

ഞാൻ : അതെ ആൻ്റി ഒരു കാര്യം പറഞ്ഞു

ജെസ്സി : എന്ത് കാര്യം

ഞാൻ : അത് യൂ മിസ്സ് മൈ ഫ്രണ്ട്ഷിപ്പ് ഓർ ജെസ്സി.മിസ്സ് സൂര്യ റൈറ്റ്….

ജെസ്സി : നോ ദാറ്റ്സ്സ് നോട്ട് ട്രൂ…

ഞാൻ : എന്നിട്ട് ആൻ്റി പറഞ്ഞല്ലോ നീ നാട്ടിൽ പോയി കരച്ചിൽ ആയിരുന്നു എന്ന്

ജെസ്സി : ഹാ ..അത് ഐ ഫീൽ റിയലി ഇൻസൾട്ടട്

ഞാൻ. : അത്രേ ഉള്ളൂ

ജെസ്സി : യാ…

ഞാൻ : ?… റിയലി …

ജെസ്സി : അതെ ?

ഞാൻ : ഓ …അപ്പോ ശെരി …

ജെസ്സി : ഷാൽ ഐ ഗോ

ഞാൻ : യാ ഷോർ ?

ജെസ്സി : സൂര്യ …

ഞാൻ : ഹാ

ജെസ്സി : മമ്മി അത്രേ പറഞ്ഞുള്ളൂ

ഞാൻ : അതെ ആൻ്റി പറഞ്ഞത് എന്തിനാ ഈ അടിയും വാശിയും എന്ന് ജസ്റ്റ് ബീ ഗുഡ് ഫ്രണ്ട്സ്സ് എന്ന്….

ജെസ്സി : വാട്ട് ഈസ് യോർ തോട്ട്

ഞാൻ : ഐ ആം ഓക്കേ…ഒന്നും ഇല്ലെങ്കിലും എൻ്റെ ആദ്യത്തെ പ്രൊജക്റ്റ് ഹെഡ് അല്ലേ ….സോ ആ ഒരു റസ്പെക്റ്റ് എനിക്ക് എന്നും ഒണ്ട്….

ജെസ്സി : ഹാ… സൗണ്ട്സ് ഗുഡ്….

ഞാൻ : ഫ്രണ്ട്സ് ആവണോ വേണ്ടെ ഞാൻ ബെഡ്ഡിൽ നിന്ന് എണീറ്റു….

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *