ജെസ്സി : നോ താങ്ക്സ്….
ഞാൻ : ഈ മീനിന്റെ എടക്ക് ഗ്ളാസ് എന്താ എന്ന് അറിയോ നിനക്ക് ….
ജെസ്സി : രണ്ടും കുറുമ്പ് കൂടുതൽ ആയത് കൊണ്ട് ബൗൾ വീഴാതെ ഇരിക്കാൻ അല്ലേ …
ഞാൻ : നോ …അത് വെപ്പ് ബട്ട് ആക്ച്വലി.. കം കം…. സിറ്റ് സിറ്റ്
ജെസ്സി : എൻ്റെ അടുത്ത് വന്നിരുന്നു ….
ഞാൻ : ഇത് രണ്ടും ഇങ്ങനെ ഇരിക്കുന്നത് ഒരു കാരണമേ ഉള്ളൂ
ജെസ്സി : വാട്ട് …
ഞാൻ : ഈ ബ്ലൂ ഇവൻ ഞാൻ ആയത് കൊണ്ടും ഈ ബ്ലാക്ക് ഇവള് നീ ആയത് കൊണ്ടും
ജെസ്സി എന്നെ അൽബുദ്ധത്തോടെ നോക്കി…
ഞാൻ : സത്യം ….
ഞാൻ : നമ്മള് കമ്പനി ആയ അന്ന് നിൻ്റെ ഓർമ്മക്ക് ഞാൻ വാങ്ങിയത് ഇവരേ… എന്ന് നമ്മള് അടി ആയോ അതിൻ്റെ സ്മരണക്ക് ഞാൻ ഇവരെ അങ് പിരിച്ചു…
ജെസ്സി : ?
ഞാൻ : ജസ്റ്റ് സീ ദ ബാക്ക്….
ജെസ്സി കഴുത്ത് വെട്ടിച്ച് നോക്കി ….
18/1/2018 ജെസ്സി ബൗളിൻ്റെ പിന്നിൽ എഴുതിയിരിക്കുന്ന വായിച്ചു
ഞാൻ : എന്താ അറിയോ
ജെസ്സി : യാ
ഞാൻ : ?? ചൈൽഡ്ഢിഷ് അല്ലേ …
ജെസ്സി : എനിക്ക് അറിയില്ലായിരുന്നു ….
ഞാൻ : നോ നോ … യൂ ഹെൽപ്ട് മീ അ ലോട്ട് … സോ താങ്ക്യൂ….?
ജെസ്സി : സോ വാട്ട് നെക്സ്റ്റ്
ഞാൻ : വൺ മോർ പെഗ് ഒണ്ട് അത് കൂടെ അടിച്ച് കഴിഞ്ഞ ഒറക്കം
ജെസ്സി : ജോയിൻ മീ ഫോർ എ മൂവി
ഞാൻ : നോ യാർ …
ജെസ്സി : ഓക്കേ
ഞാൻ ,: ഗുഡ് നൈറ്റ്…
ജെസ്സി : യാ….. കൈൻ്റ് ഓഫ്…?
ഞാൻ : ?
ജെസ്സി : ബായ്…
⏩വീണ്ടും വൺ വീക്ക് കഴിഞ്ഞതും ഒരുമിച്ച് ഡിസ്കസ് ചെയ്ത് ചെയ്യാൻ ഉള്ള സംഭവങ്ങൾ വന്നു ശബരി പ്രോഗ്രാമർ ആയത് കൊണ്ട് അവന് സീൻ ഇല്ല ബട്ട് ഞങ്ങള് രണ്ട് പേരും പിന്നെ നിഷ കൗശിക് രണ്ടും കൂടെ ജോയിൻ ആയി ആണ് സ്കൈപ്പ് വഴി വീഡിയോ കോൺഫ്രൻസ് ചെയ്ത് വർക് ചെയ്യുന്നത് ….
Bro baki ille