ജീവിതം on കോവിഡ് 2 [Doli] 308

ഞാൻ : ഹീ വട്ടാ

ഞാൻ അവളെ നോക്കി ചിരിച്ചു….

ജെസ്സി : ചന്തുവാ

ഞാൻ : അതെ

ചന്തു : വാങ്ങി തരോ ഇല്ലെ

ഞാൻ : കൊറച്ച് പൈസ തരാ

ചന്തു : എത്ര

ഞാൻ : 5

ചന്തു : അത് നീ വച്ചോ ഞാൻ ഒരു കാര്യം പറയാ സൂര്യ എൻ്റെ കൈയ്യില് മറ്റെ പെണ്ണിൻ്റെ നമ്പർ ഒണ്ട് നിൻ്റെ ജീവിതം ഞാൻ നശിപ്പിക്കും മര്യാദക്ക് തന്നോ

ഞാൻ : നാറി …ഒന്ന് കൊല്ലാതെ വിടാൻ പറ്റോ അയക്കാം ….

ചന്തു : ശെരി….താങ്ക്സ് ചേട്ടാ ….ഉമ്മ …

ഞാൻ : മതി മതി

ചന്തു : എന്താണ് എക്സ് കാമുകിയും ആയി ലിവിങ് ടുഗദർ ആണ് എന്ന് കേട്ടൂ

ഞാൻ : വച്ചിട്ട് പോടാ പട്ടി..നിനക്ക് ഫോൺ അല്ലേ ഞാൻ നിൻ്റെ മുറിയിലേക്ക് ബുക്ക് ചെയ്തോളാം വച്ചിട്ട് പോടാ നാറി….?

ചന്തു : അപ്പോ ശെരി ?

ഞാൻ : ?

ജെസ്സി : ?

ഞാൻ : അവൻ ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോ അനാവശ്യം പറഞ്ഞോണ്ട് ഇരിക്കും ….നാറി

ജെസ്സി : അതെ അതെ …. എനിക്ക് പിന്നെ സിബ്ലിങ്സ് ഇല്ലാത്ത കൊണ്ട് ആ ഫീൽ അറിയില്ല ….

ഞാൻ : അതാ നല്ലത് … കണ്ടില്ലേ ഇരുന്ന ഇരിപ്പിന് പത്തറുപതിനായിരം രൂപ ആണ് പൊട്ടിയത് …

ജെസ്സി : നിനക്ക് നല്ല സാലറി ഇല്ലെ വാങ്ങി കൊടുത്തുടെ

ഞാൻ: കൊള്ളാം വീടിൻ്റെ റെൻ്റ് തന്നെ 20000 ആണ് ….

ജെസ്സി : ഓ അങ്ങനെ ഒരു സീൻ ഒണ്ടല്ലോ

ഞാൻ : പക്ഷേ അത് അമ്മ ആണ് കൊടുക്കുന്നത് ?

ജെസ്സി : കൊള്ളാം അമ്മ എന്തായിരുന്നു

ഞാൻ : പീടിയാട്രീഷൻ…

ജെസ്സി : അടിപൊളി … അപ്പോ സീൻ ഇല്ല ?

ഞാൻ : അതെ അല്ലെങ്കിൽ ഈ ബാംഗ്ലൂർ ജീവിക്കാൻ പറ്റോ ….പെട്രോൾ തന്നെ വേണം നല്ല പൈസ

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *