ജെസ്സി : വണ്ടിയിൽ പോവുമ്പോ അല്ലേ തോന്നും എന്നിട്ട്
ഞാൻ : ????
ജെസി : എന്ത് പറ്റി സൂര്യ
ഞാൻ : അത് ഞാൻ എങ്ങനെ പറയും
ജെസ്സി : ഇത്രയും വാ വച്ച് അല്ലേ പറഞ്ഞത് അത് പോലെ പറ …
ഞാൻ : അവള് ഐസ് ക്രീം വാങ്ങാൻ റൈഡ് ക്രോസ് ചെയ്തതാ ഒരു ??
ജെസ്സി : എന്തായി കുഴിയിൽ വീണ
ഞാൻ : ഇല്ല …
ജെസ്സി : ചെരുപ്പ് പൊട്ടിയാ
ഞാൻ : അതും അല്ല
ജെസ്സി : പിന്നെ എന്താ പറ
ഞാൻ : ഒരു വണ്ടി വന്ന് ?? ഇനി കൂടുതൽ ചോദിക്കരുത് ബാക്കി കണ്ടിട്ടില്ല ….
ജെസ്സി : എന്താ
.ഞാൻ : അല്ല ബാക്കി പറയാൻ എനിക്ക് ശക്തി ഇല്ല ?
ജെസ്സി : സോറി സൂര്യ …
ഞാൻ : ഞാൻ പോട്ടെ സോറി എൻ്റെ കഥ കേട്ട് നിനക്ക് സങ്കടം ആയി ലേ…
ജെസ്സി : സാരം ഇല്ല …?
ഞാൻ : ശെരി ഞാൻ പോയി കെടക്കട്ടെ പിന്നെ വരാം …
ജെസ്സി : കുട്ടിടെ പേര് എന്താ
ഞാൻ : അല്ല .. അത് അതാ … അ..
(? ടീവി: നമസ്ക്കാരം പ്രാധാന വാർത്ത)
ജെസ്സി : പറ
ഞാൻ : അളങ്കനന്ദ ശെരി പോട്ടെ …??
ഞാൻ നേരെ മുറിയിലേക്ക് ഓടി കേറി ….
ഞാൻ : ഈ പെണ്ണുങ്ങളെ ഇങ്ങനെ തന്നെ ഒന്നിൽ തൊടങ്ങി ഒമ്പതിലേ നിർത്തൂ….
ജെസ്സി : സൂര്യ വന്നോട്ടെ
പിശാശിന് ഇനിയെന്താ…
ഞാൻ : വാ വാ എന്താ
ജെസ്സി : അല്ല അവൻ അവസാനം പറഞ്ഞില്ലേ എക്സിൻ്റെ കൂടെ ലിവിങ് ടുഗദർ എന്ന്
ഞാൻ : അങ്ങനെ പറഞ്ഞോ
ജെസ്സി എൻ്റെ അടുത്തേക്ക് വന്നു
ഞാൻ കുറച്ച് കൂടെ പിന്നിലേക്ക് മാറി
ജെസ്സി : പറ അത് എന്നെ അല്ലേ …
Bro baki ille