ജീവിതം on കോവിഡ് 2 [Doli] 308

⏩ ഞാൻ എണിക്കുമ്പോ വൈകുന്നേരം ആയി….ഫ്രഷ് ആയി വെളിയിലേക്ക് പോവുമ്പോ ഹോളിൽ ജെസ്സി സംസാരിക്കുന്ന ശബ്ദം …

ജെസ്സി : ഇല്ല മമ്മ …മമ്മി എനിക്ക് പറയാൻ ഉള്ള …ഇല്ല മമ്മി …എന്തിനാ മമ്മി….? …. മമ്മി ഇപ്പൊ വേണ്ട മമ്മി ഞാൻ കാനടക്ക് പോയി വരട്ടേ മമ്മി… ശേ….എന്തോ ചെയ്യ് എന്നാ ….

ഞാൻ : ബൂസ്റ്റ് ഗ്ലാസിൽ ആക്കി നടന്ന് ഹോളിലേക്ക് പോയി….

ജെസ്സി : ഹേയ്

ഞാൻ: എന്താ മമ്മി ആയിട്ട് ഒരു വഴക്ക് ..

ജെസ്സി : ഏയ്

ഞാൻ : ശെരി …ഇന്നാ കുടിക്ക്….

ജെസ്സി : അതല്ല …

ഞാൻ : പറ

ജെസ്സി : അത് മമ്മി വിളിച്ചതാ…

ഞാൻ : അത് മനസ്സിലായി ഗോ ഫോർവേഡ്

ജെസ്സി : മമ്മി പറയാ ഈ കോവിഡ് ഒക്കെ അല്ലേ അപ്പോ വീട്ടിൽ തന്നെ എല്ലാരും ഒണ്ടല്ലോ

ഞാൻ : അതെ

ജെസ്സി : അപ്പോ വീട്ടിൽ പപ്പയും മമ്മിയും ഒക്കെ കൂടെ ഇരുന്ന് ജർമനിയിൽ ഒക്കെ ഉള്ള എൻ്റെ അച്ഛൻ്റെ ബ്രദറും ഒക്കെ ആയിട്ട് സംസാരിച്ചപ്പോ….

ഞാൻ : ഹേ ഹേയ് ✋… സബ്ജക്റ്റ് മതി നോ കുടുംബചിത്രം

ജെസ്സി : ഓക്കേ…അതായത് കാര്യം ഇത്രേ ഉള്ളു …. മമ്മിയും പപ്പയും കൂടെ എനിക്ക് ഒരു കല്യാണം നോക്കി ….

ഞാൻ : ? …

ജെസ്സി : കേട്ടോ

ഞാൻ : ഹാ ഹാ. കേട്ടു… കൺഗ്രത്സ്….

ജെസ്സി : താങ്ക്സ് …

ഞാൻ : ഫിക്സ് ആയോ

ജെസ്സി : ഏകദേശം … എനിക്ക് താൽപ്പര്യം ഒട്ടും ഇല്ല പക്ഷെ എന്ത് ചെയ്യാൻ കാനഡക്ക് പോയിട്ട് വന്നിട്ട് മതി എന്നൊക്കെ പറഞ്ഞതാ

ഞാൻ: ?

ജെസ്സി : സൂര്യ കേക്കുന്നുണ്ടോ

ഞാൻ : പറ പറ … എവടെ ഉള്ളതാ ആള്

ജെസ്സി : പുള്ളി കാനടയിൽ സെറ്റിൽടാ…

ഞാൻ : അപ്പോ അടിപൊളി ആയല്ലോ സൗകര്യം ആയല്ലോ…

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *