ജെസ്സി : ഹാ ബെസ്റ്റ് എംപ്ലോയീ ആവുന്ന വരെ. നോ റസ്റ്റ്…
ഞാൻ : ഞാൻ അതിന് ഇപ്പൊ ഒന്നും റിസൈൻ ചെയ്യുന്നില്ലല്ലോ….?
ജെസ്സി : വാട്ട്.. ഓ… അങ്ങനെ ….?
ഫുഡ് വന്നൂ ഞങൾ അത് കഴിച്ച് പിരിഞ്ഞു…
ജെസ്സി : പോവും മുന്നേ അതെ നമ്മടെ കാര്യം എങ്ങനെ ആണ് പറഞ്ഞിട്ട് പോ…
ഞാൻ : എന്ത് കാര്യം
ജെസ്സി : മുന്നേ പറഞ്ഞത്
ഞാൻ : ശെരി ആക്കാം രണ്ട് ദിവസം കഴിയട്ടെ
ജെസ്സി : നിനക്ക് വട്ട് ഉണ്ടോ എന്തിനാ ലേറ്റ് ആക്കുന്നത്
ഞാൻ : വട്ട് നിൻ്റെ അച്ഛന്
ജെസ്സി : ?? നിൻ്റെ അച്ഛന്
ഞാൻ : നീ പോടി
⏩ രണ്ട് ദിവസം കഴിഞ്ഞതും കോവിട് ഇന്ത്യ മുഴുവൻ വിഴുങ്ങി….അത് കൊണ്ട് കർഫ്യൂ പ്രഖ്യാപിച്ച് നമ്മടെ പ്രധാന മന്ത്രി സാർ….(തെങ്ക്‌സ് മോദി ജീ )
ഞാൻ ഒരു ദിവസം ലീവ് കിട്ടിയതിൻ്റെ സന്തോഷത്തിൽ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ച് പിന്നെ രണ്ടെണ്ണം അടിച്ച് കിടന്ന് ഗർ ഗർ….
പുറത്ത് സീൻ ആയത് കൊണ്ട് വീണ്ടും ലീവ് കിട്ടി….
24 ന് രാത്രി ഇൻസ്റ്റാഗ്രാമിൽ വിഷ്ണുവും ആയിട്ട് റീൽ ഷെയർ ചെയ്ത് കളിക്കുമ്പോ ?? ആണ് നിഷ വിളിച്ചത്
ഞാൻ : എന്ത് ?
നിഷ : ടാ വേഗം വാ മീറ്റിങ്
ഞാൻ : നാശം പിടിക്കാൻ ?
നിഷ : വരണേ
ഞാൻ : വരാം…..
അവള് അയച്ച് തന്ന ലിങ്കിൽ കൂടെ മീറ്റിങ്ങിൽ കേറി
സുബ്രൻ, ശബരി എല്ലാരും ഒണ്ട്….
ഞാൻ കേറി ഉടനെ കൗശിക്ക് കൂടെ വന്നു….
സുബ്രൻ : സോ ഗായ്സ്സ് ഹോപ് യു ഓൾ നൊ ദ മാറ്റർ
ഞാൻ : വാട്ട് സാർ
ജെസ്സി : ?
ശബരി : ടാ നാളെ മുതൽ 21 ദിവസം ലോക്ക് ഡൗൺ ആണ് …
ഞാൻ : എന്ന് വച്ചാ
Bro baki ille