ജെസ്സി : ?
ഞാൻ : i am so happy കത്ത് വായിച്ചപ്പോ…
ജെസ്സി : എന്തിനാ പോണത്
ഞാൻ : പോണ്ടേ വീട്ടി പോയിട്ട് പത്ത് മാസം ആയി കാണും…
ജെസ്സി : എന്നോട് എന്തെങ്കിലും പറയാൻ ഒണ്ടോ
ഞാൻ : ആ മറന്നു… ഇന്നത്തെ കാര്യം അടിപൊളി ആയി നടക്കട്ടെ… Wish you all the very best…
ഞാൻ അവക്ക് കൈ നീട്ടി…
ജെസ്സി എന്നെ പുച്ഛിച്ച് തള്ളിക്കൊണ്ട് എനിക്ക് കൈ തന്നു…
ഞാൻ : അപ്പൊ ബൈ… പേടി ഒണ്ടോ ഒറ്റക്ക് ഒണ്ടേ നിഷേ പിക്ക് ചെയ്തോ പോയിട്ട്… പെട്രോൾ അടിക്കണ്ട…വണ്ടിക്ക് എയർ ഒക്കെ അടിച്ച് വച്ചിട്ടൊണ്ട് ?…പിന്നെ അടിപൊളി… എനിക്ക് എന്തോ പെട്ടെന്ന് സന്തോഷം… വർക്ക് ലോഡ് ചെയ്താ മതി എന്തെങ്കിലും ഒണ്ടേ വിളിക്ക്…. പിന്നെ സെക്യുരിറ്റിക്ക് നമ്പർ കൊടുക്കാ മറ്റേ മാക്കിൽ റെസിഡൻസ്കാർടെ നമ്പർ ഒണ്ട് മൈ ഫയൽസ്സില് അതിന്റെ പാസ്സ്‌വേർഡ് സെയിം തന്നെ…. അപ്പൊ പോട്ടെ…. ഇരിക്കോല്ലോ ല്ലേ… ?
ജെസ്സി : ?
ഞാൻ : ശെരി…
ജെസ്സി : സൂ
പെട്ടെന്ന് അവൾടെ ഫോൺ റിങ് ആയി…
ആ മമ്മ അവള് ഫോൺ എടുത്ത് സംസാരിച്ചു….
ഞാൻ : ടൈം ആയി കാണും ഓക്കേ ബൈ…
ഞാൻ ബാഗ് എടുത്തിട്ട് താഴോട്ട് നടന്നു…
കാറിൽ കേറി ഇരുന്ന് ഞാൻ സ്റ്റീറിങ്ല് തല വച്ച് ഒന്ന് ചിരിച്ചു…
ഞാൻ കാർ എടുത്ത് നേരെ വെളിയിലേക്ക് പോയി…
ജെസ്സി സോഫയിൽ ചമ്മണം പടിഞ്ഞ് ഇരുന്നു….
ഇത്ര വൃത്തിക്കെട്ട ഒരുത്തനെ സ്നേഹിച്ച അവൾക്ക് സ്വയം പുച്ഛം തോന്നി…
Nisha calling…
ജെസ്സി ഫോണിലേക്ക് ഒന്ന് നോക്കി…
ജെസ്സി : ഹലോ
നിഷ : എന്തായി തെണ്ടി വന്നോ…
ജെസ്സി : വന്നു
നിഷ : എന്നിട്ട്
ജെസ്സി : നിഷ് അവൻ നാട്ടിലോട്ട് പോയി…
നിഷ : എന്ത്
ജെസ്സി : അതെടാ അവന് ഇവടെ ബോർ ആയി പോലും…
Bro baki ille