എല്ലാരും വിഷ് ചെയ്തു അയാള് പോയി
നിഷ : സൂര്യ എന്താ നീ ചെയ്യുന്നത്
ഞാൻ : നീ പറഞ്ഞോ ഞാൻ കേക്കുന്നുണ്ട് ….ഞാൻ ഫോൺ നോക്കിക്കൊണ്ട് പറഞ്ഞു …
കൗശിക്ക് : സൂര്യ ബ്രോ … വാട്ട് നെക്റ്റ്
ഞാൻ : നത്തിങ്
ജെസ്സി : വാട്ട് നത്തിങ് നീ അല്ലേ വലിയ കാര്യത്തിൽ പറഞ്ഞത് സാർ ഞാൻ ഏറ്റു എന്ന്…..
ഞാൻ : ഫോണിൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നു …
ജെസ്സി : വാട്ട് ദ ഹെൽ ഈസ് വിത്ത് ദിസ് മാൻ….
ഞാൻ : പറ പറ ഞാൻ നോക്കിക്കോളാം
ശബരി : ടാ എന്താ നീ പറഞ്ഞ് വരുന്നത്
ഞാൻ? : ഹെ ഹേ മതി മതി അത്ര മതി …?
നിഷ : എന്ത് മതി എന്നാ….
ഞാൻ : ഒന്നൂല്ലാ പറ …
ഞാൻ : ഹെ ഹേ ഹാ ഇത്ര തന്നെ നിഷ കൗശിക്ക് രണ്ടും അടുത്ത് അടുത്ത് ഉള്ളത് അപ്പോ നിങ്ങള് നിങ്ങളുടെ കാര്യം ചെയ്യ് കൗശി ഷി വിൽ ജോയിൻ യു ഹൂ നിഷ
കൗശിക്ക് : ഡൺ നിഷ ഐ വിൽ പിക്ക് യു ടുമാറോ മൈ ബ്രദർ ലെഫ്റ്റ് ഫ്രാൻസ് ലാസ്റ്റ് മന്ത് സോ യു കാൻ യൂസ് ഹിസ് റൂം ഉണക്ക് ഓക്കേ ദാനാ
നിഷ : നോ പ്രബ്ലം
കൗശിക്ക് : വീട്ടിലെ അമ്മ സിസ്റ്റർ പപ്പ ഓൾ ആർ ദേയർ സോ നോ വറീസ്സ്
നിഷ : ഡൺ
കൗശിക്ക് : സോ കാൻ ഐ ലീവ് നൗ ഐ നീട് ടൂ ഗോ ഔട്ട്
ഞാൻ : ഓക്കേ പോയിട്ട് വാ അപ്പോ അത് ശെരി ആയി… ഇനി ശബരി നിനക്ക് ഞാൻ ഇവിടെ നിന്ന് എറിഞ്ഞ് തരാം പോരെ
ശബരി : ഡൺ
ഞാൻ : നിനക്ക്…. ആദ്യം ഇത് കഴിയട്ടെ എന്നിട്ട് നിൻ്റെ കാര്യം
Bro baki ille