ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

” ഇവിടെ ഇരുന്നോ സാറെ ” വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്ന മേരി ഒരു പ്ലാസ്റിക് കസേര വലിച്ചെടുത്തു അതിലിരുന്നിട്ടു തന്റെ ചെയര്‍ അനിതക്ക് കൊടുത്തു ..

” ഇന്നൊരു തിരക്കുമില്ല അല്ലെ സാറെ “

” ഹും ..വല്ലാത്ത ബോറടി “

” ബോറടി മാറ്റാന്‍ ഞാനൊരു വഴി പറയട്ടെ സാറെ ..നമ്മളിപ്പോ കമ്പനിയോക്കെയായ സ്ഥിതിക്ക് …” മേരി സംശയിച്ചു അവളെ നോക്കി

” ചേച്ചി പറഞ്ഞോ ..ഒരു കുഴപ്പോമില്ല “

‘ അതേയ് ..ദെ ഇവളെ കണ്ടോ . ഫുള്‍ ടൈം മോബൈലിലാ …ഞാനൊരു ദിവസം സംഭവം എന്നാന്നു ചോദിച്ചു … ആകെ അമ്മാവനും മകനുമായാ ചാറ്റിങ് ഉള്ളൂ …ബാക്കിയൊക്കെ ഗ്രൂപ്പാ …. എന്‍റെ സാറെ ..മൊത്തം എ യാ “

” അയ്യേ … “

” ഒരു രസത്തിനു ഞാനും അതില്‍ കേറി … ഇപ്പൊ ഒരു രസമാ …സാറിനേം കേറ്റട്ടെ”

” അയ്യോ ..നമ്മളു ന്നു എല്ലാവരും അറിയില്ലേ ?”

” എന്‍റെ സാറെ …ഇത് പെണ്ണുങ്ങള് മാത്രമുള്ള ഗ്രൂപ്പല്ലേ …നമ്മുടെ സഫിയ സാറും ഇതിലുണ്ട് ”
” എന്നാ കേറ്റ്”

മേരി ജലജയെ കുലുക്കി വിളിച്ചപ്പോഴാണ് അവളറിഞ്ഞത്

” എടി ….നീ സാറിനേം കൂടി മറ്റേ ഗ്രൂപ്പിലൊക്കെ ഒന്ന് ആഡ് ചെയ്തേ”

” അതിനെന്നാ ഇപ്പൊ ചെയ്യാം … ഒരെണ്ണമേ ഞാന്‍ അഡ്മിന്‍ ആയുള്ളൂ …അതിലിപ്പോ തന്നെ കേറ്റാം…മറ്റേതില്‍ എന്റെ ഫ്രണ്ടാ..ഞാന്‍ സാറിന്റെ നമ്പര്‍ വിട്ടേക്കാം “

അനിത ഊണും കഴിഞ്ഞു കാബിനില്‍ കയറി വീണ്ടും മൊബൈല്‍ നോക്കി ..അന്‍വറിന്റെ മെസ്സേജ് ഒന്നുമില്ല ..മറ്റേ നമ്പറില്‍മെസേജ് ഉണ്ട് …അവളത് ഓപ്പണ്‍ ചെയ്തു

” ഹായ് അനീ ഊണ് കഴിച്ചോ ?’

ആരാണെന്നു മനസിലാകുന്നില്ല …അനീ എന്ന് വിളിക്കുന്നു … വീട്ടിലുള്ളവരും ജെസിയുമാണ് അനിയെന്നു വിളിക്കാറ് ..

” ആരാ ?”

‘ യൂ ആര്‍ മൈ സ്വീറ്റ് ഹേര്‍ട്ട് ..ലവ് യൂ ഡാര്‍ലിംഗ് … സീയൂ നൈറ്റ് “

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *