‘ എനിക്ക് അമ്മയെ വേണ്ട …എനിക്ക് എന്‍റെ അനിയെ മതി ‘
അനിത അവനെ നോക്കി
” നീയെന്താ ഉദ്ദെശിക്കുന്നെ ? രണ്ടും ഒന്നല്ലേ ?”
‘ എന്‍റെ അനിയെ ഞാന്‍ സ്നേഹിക്കുന്നു …ഇന്നലെ ഞാന്‍ വിളിച്ചത് എന്‍റെ അമ്മയെ ആണ് …അമ്മക്കറിയുമോ? പത്തു വരെ എന്റെം ദീപൂന്റെം കൂടെ പഠിച്ചവനാ ആ മാത്തപ്പന്‍ …ഇന്നലെ ഞാന്‍ അവിടെ ചെന്നപ്പോള്‍ അവരു നിങ്ങളെ തെറിയാ ..എന്താ സംഭവം എന്ന് ചോദിച്ചപ്പോ നിങ്ങള്‍;വന്ന കാര്യം പറഞ്ഞു…പിന്നെ ഈ വീഡിയോയും കാണിച്ചു ….അവരത് നെറ്റില്‍ ഇടൂന്ന് …ആ ഫോണും തല്ലി പൊട്ടിച്ചു മെമറി കാര്‍ഡും എടുത്തു അവര്‍ക്കിട്ടും തല്ലു കൊടുത്തിട്ട് വന്നതാ ഞാന്‍ ……” അനിത ആകെ വല്ലാതായി .
‘ അമ്മെ ….മമ്മി ഇങ്ങനെയാണ് ചിലപ്പോ ടാര്‍ഗറ്റ് തികക്കുന്നെ എന്ന് ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു ..അമ്മയെങ്കിലും അങ്ങനെ ആകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”
” ജോക്കുട്ടാ ..” അനിത അവനെ വിസ്മയത്തോടെ നോക്കി .
‘ പക്ഷെ …അമ്മ …ഇങ്ങനെ …അമ്മെ നിങ്ങളിന്നലെ അല്‍പം താമസിച്ചിരുന്നെങ്കില്‍ ദീപു കയറി വന്നേനെ ..ഞാന്‍ നേരത്തെ വന്നത് കൊണ്ട് ഈ വിവരങ്ങളൊക്കെ അറിഞ്ഞു അവനെ അങ്ങോട്ട് കയറ്റാതെ മാറ്റി …. …..”
” അമ്മക്കറിയാമോ …തന്‍റെയമ്മ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതറിയുമ്പോ ഉള്ള ഒരു മകന്‍റെ വേദന …. അത് ദീപു അറിയരുത് …. ‘
” ജോക്കുട്ടാ …മമ്മി പാവമാടാ …അവളു നിനക്ക് വേണ്ടി ….. ജീവിക്കാന്‍ വേണ്ടിയല്ലേ ..”
‘ അതാമ്മേ സങ്കടം …. ഒരു മകന്‍റെ കര്‍ത്തവ്വ്യം അമ്മയെ നന്നായി നോക്കുന്നതാണ് …. പക്ഷെ , …. ആദ്യത്തെ വിഷമം എനിക്ക് മാറി …മമ്മിയും ഒരു പെണ്ണല്ലേ …മമ്മിക്കും കാണില്ലേ വികാരങ്ങള്‍ ….. കാശിനു വേണ്ടിയല്ലാതെ സ്വന്തം ഇഷ്ടത്തിനാന്നു അറിഞ്ഞപ്പോഴാ എനിക്കല്‍പം ആശ്വാസമായത്.. മമ്മിക്ക് സ്വന്തം കാര്യം നോക്കാനറിയാം…. ദുഷ്ടലാക്കോടെ മാത്രം സമീപിക്കുന്നവര്‍ക്ക് മമ്മി വഴങ്ങാറുമില്ലന്നരിയം…പക്ഷെ അമ്മ അങ്ങനെയല്ല …..ജീവിതം എന്തെന്നറിയാത്ത , കള്ളത്തരം അറിയാത്ത ഒരു പാവം പെണ്ണ് “
അനിതക്ക് സങ്കടം വന്നു …അവളവനെ മാറോടു ചേര്‍ത്തു
” അത് കൊണ്ടല്ലേ എനിക്കീ അമ്മയെ ഇഷ്ടം ….അല്ല ഈ പെണ്ണിനെ ഇഷ്ടം “
” ജോക്കുട്ടാ ” അനിത അവനെ ഇറുകെ പുണര്‍ന്നു … കാര്യമറിയാതെ അവനെ വഴക്ക് പറഞ്ഞതില്‍ അവള്‍ ശെരിക്കും വിഷമിച്ചു
” അനീ ….:
Alliyan vs alliyan e serielinte kadha ezhuthu