ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

ഉച്ചയായപ്പോള്‍ അവന്‍ പിറ്റേന്നത്തെ ചടങ്ങിനു വേണ്ടുന്നതൊക്കെ അറേഞ്ച് ചെയ്തിട്ട് ജെസ്സിയുടെ അടുത്തെത്തി ..ജെസ്സിയും ലീവായിരുന്നു

‘ ദീപു ….അമ്മയെ നീ എറണാകുളത്തിന് കൊണ്ട് പോ …അവളെ ഇങ്ങനെ തനിച്ചിടാന്‍ വയ്യ ‘

‘ ഞാനും പറഞ്ഞതാ …പക്ഷേ ..അമ്മ സമ്മതിക്കുന്നില്ല …’

‘ എനിക്കാകെ പേടിയാകുവാ…മോനെ ” ജെസി അവന്‍റെ അടുത്തിരുന്നു

‘ ഞാനെന്താ ചെയ്യേണ്ടേ ..അത് കൂടി പറ “

” ഞാനൊരു തീരുമാനം എടുക്കുവാ ..നീയെതിരോന്നും പറയരുത് ” ജെസി അവന്‍റെ കൈകള്‍ എടുത്തു മടിയില്‍ വെച്ചു

” ഹും ..’

നാളെ രാവിലെ ജോക്കുട്ടന്‍ വരും …..ഞാന്‍ അനിയെ അവളെ ഏല്‍പ്പിക്കുവാ ..നിനക്കെതിര്‍പ്പോന്നും ഇല്ലല്ലോ “

ദീപു അവളെ മിഴിച്ചു നോക്കി ..അല്‍പ സമയം കഴിഞ്ഞവന്‍ പറഞ്ഞു

‘ എതിര്‍ക്കാന്‍ മാത്രം എനിക്കെന്താ അര്‍ഹതയുള്ളതു …പക്ഷെ അമ്മക്കവനെ …”

‘ അത് കുഴപ്പമില്ല ….ഞാന്‍ പറഞ്ഞവനെ മനസിലാക്കികൊള്ളാം ……അനിക്കവനെ ഇഷ്ടപ്പെട്ടു വന്നതായിരുന്നു …. എനിക്ക് നിന്നോടല്‍പം സംസാരിക്കാനുണ്ട് …. നാളെ കൂടി കഴിഞ്ഞിട്ട് പറയാം ‘

ദീപു അവളെ മിഴിച്ചു നോക്കി ….

പിറ്റേന്ന് രാവിലെ ജോജി എത്തി ..ദീപ്തിക്ക് എന്തോ എക്സാം ഉള്ളത് വരണ്ടായെന്നു ജെസി വിളിച്ചു പറഞ്ഞു …. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു ആറര ആയപ്പോള്‍ ആണ് ജോജിയും ജെസിയും വീട്ടിലേക്ക് മടങ്ങിയത് ….

‘ മമ്മി … എന്താ കഴിക്കാനുള്ളത് ?”

‘ ഞാനൊന്നും ഉണ്ടാക്കിയില്ല മോനെ … നീ പോയി അപ്പുറത്തൂന്നു കഴിച്ചോ …’

ജോജി അവളെ നോക്കി ..

‘ നീ അവിടേക്ക് പൊക്കോ …ദീപു അവിടെയുണ്ടാവും … എനിക്കുള്ള ഭക്ഷണം അവന്‍റെ കയ്യില്‍ കൊടുത്തു വിട് …പിന്നെ …നാളെ വന്നാല്‍ മതി നീ ‘

ജോജി അവളെ മിഴിച്ചു നോക്കി

‘ നിനക്കെ അവളെ പഴയ അനിയാക്കാന്‍ പറ്റൂ ..”

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *