‘ മമ്മി ..അല്‍പം നടന്നാല്‍ ഒരു ഉന്മേഷം കിട്ടും …അമ്മയെയും കൂട്ടി അല്‍പം നടക്ക്” ദീപു ചായ കൊടുത്തിട്ട് പറഞ്ഞു
. ജെസി പുറത്തിറങ്ങി നിന്ന് ചായ കുടിച്ചു ..എന്നിട്ട് അനിതയെയും വിളിച്ചു അല്‍പദൂരം മുന്നോട്ടു നടന്നു . പത്തിരുന്നൂറ് മീറ്റര്‍ പോയി കാണും , അപ്പോഴേക്കും ദീപു കാറെടുത്ത് വന്നു …
” ജോക്കുട്ടന്‍ എന്തിയേടാ ?”
‘അമ്മ വിളിക്കാതെ പോയെന്നും പറഞ്ഞു ..ദെ പതുക്കെ നടന്നു വരുന്നുണ്ട് ‘ ജെസി നോക്കിയപ്പോള്‍ ജോജി ഒരു കടല പാക്കറ്റും കൊറിച്ചു കൊണ്ട് വരുന്നുണ്ട്
” ..അനീ ..നീയവന്റെ കൂടെ വന്നാല്‍ മതി …ദീപു അല്‍പം മുന്നോട്ടു പോക്കേടാ…മൂത്രം ഒഴിക്കാന്‍ മുട്ടുന്നു “
ജെസി കാറില്‍ കയറിയതും ദീപു വണ്ടിയെടുത്തു ….അവര്‍ അനിതയെ മൈന്‍ഡ് പോലും ചെയ്തില്ല …അവള്‍ പതുക്കെ മുന്നോട്ടു നടന്നു …അനിത തന്നെ നടക്കുന്നത് കണ്ടു ജോജി ഓടി അവളുടെ ഒപ്പമെത്തി
” അതെന്നാ അവര് ഇട്ടേച്ചു പോയെ ?”
” ജെസ്സിക്ക് മൂത്രം ഒഴിക്കണോന്നു..” അനിത അവന്‍റെ നേരെ നോക്കി …ജോജി അവള്‍ക്ക് കടല പാക്കറ്റ് നീട്ടി … അനിത കടലയും കൊറിച്ചു പതുക്കെ നടന്നു …ജോജി ഒരു കൈ അവളുടെ തോളിലേക്ക് ഇട്ടു ചേര്‍ത്തു പിടിച്ചു നടന്നു .അനിത ആ കയ്യെടുത്ത് മാറ്റിയെങ്കിലും അവന്‍ പിന്നേം എടുത്തിട്ടു. അവന്‍റെ കയ്യില്‍ ഒരു കൈ കൊണ്ട് പിടിച്ചതല്ലാതെ അവള്‍ പിന്നീടത് മാറ്റാന്‍ തുനിഞ്ഞില്ല….അടുത്ത വളവില്‍ കാര്‍ കിടപ്പുണ്ടായിരുന്നു
‘ ബാത്രൂം ഉണ്ടായിരുന്നോടി ?”
” ദെ ..വിശാലമായ ബാത്രൂം …അങ്ങോട്ട് കേറിക്കോ ” ഒരു തോട്ടതിലെക്കുള്ള ഗെറ്റ് കാണിച്ചു ജെസി പറഞ്ഞു
“അയ്യോ …ഞാനെങ്ങുമില്ല…”
” വേണേല്‍ പോയി സാധിക്ക്…അല്ലേല്‍ കേറ്…കുമളിയില്‍ പോയി നോക്കാം ..സമയം പോകുന്നു “
Alliyan vs alliyan e serielinte kadha ezhuthu