ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര് റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല
വൈകിട്ട് അവള് അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു
‘ നല്ലതാണല്ലോടി അനീ … നീയൊന്നു ട്രൈ ചെയ്യ് .. സാലറിയും കൂടില്ലേ ?’
” വേണ്ടച്ചാ ….അമ്മയെ കൊണ്ടതോന്നും പറ്റില്ല …അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ….അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും ”
” അതെന്നടാ ….നിന്റെ മമ്മിയും മാനേജര്‍ അല്ലെ … അവള് ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ ”
അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല
രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്റെ സൈഡില്‍ വന്നു നിന്നു
‘ എടി അനീ ‘
” ങാ …ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു ” അനിത മതിലിന്റെ അടുത്തേക്ക് ചെന്നു . മതില് എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല …അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു …പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില് പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് … അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു
” ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ….വേണ്ട ….നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും”
” ഓ …പുന്നാര മകന് രാവിലെ തന്നെ വാര്‍ത്ത അറിയിച്ചോ ?”
” ഹ ഹ ….അവനിന്നലെ തന്നെ വിളിച്ചു പറഞ്ഞു ..ഞാന്‍ .HO യിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്കും താല്പര്യമുണ്ട് ..പക്ഷെ ”
‘ പക്ഷെ …എന്താടി … കുറച്ചു കഷ്ടപെടണം ..അതല്ലേ ഉള്ളൂ …കടമെല്ലാം തീര്‍ക്കാം …കൊച്ചിന്റെ പഠിത്തം തീരുന്ന വരെ ദീപൂന് ഒരു ജോലി കിട്ടിയാലും പിടിച്ചു നില്ക്കണമെന്നാ എന്റെ ആഗ്രഹം ”
” ഞാനൊന്നും പറയുന്നില്ല അനീ …നിന്റെ ഇഷ്ടം …പക്ഷെ എനിക്ക് താല്പര്യം ഇല്ലാന്ന് മാത്രം പറയുന്നുള്ളൂ “
വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്നേയുള്ളൂ.
എന്നിരുന്നാലും സത്യം പറയണമല്ലോ. വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഒരിക്കൽ വായിച്ച് ആസ്വദിച്ചതുകൊണ്ട്, ആവർത്തനം വിരസതയാകും. അടുത്ത ഭാഗങ്ങൾ നമ്മളുടെ മനസിലേക്ക് വരുമ്പോൾ, തുടരാൻ തോന്നില്ല. രാജാവിനെ കുറ്റപ്പെടുത്തിയതല്ല കേട്ടോ. താങ്കളുടെ എല്ലാ രചനകളും വളരെ ആകാംഷയോടെയാണ് വായിച്ചിട്ടുള്ളത്. കഥയുടെ പേര് മാറിയപ്പോൾ ഒന്ന് നോക്കി. രണ്ട് പേജ് കഴിഞ്ഞപ്പോൾ മനസിലായി.
എന്നിരുന്നാലും, ആദ്യമായി വായിച്ചവർക്കും, ഇനി വായിക്കാനുള്ളവർക്കും ഒട്ടും നിരാശപ്പെടേണ്ടിവരില്ല. അബദ്ധത്തിൽ കൂടുതൽ ടെമ്പർ ഉണ്ട് കമ്പിക്ക്.
താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.
പണ്ട് pdf ആയിട്ട് വായിച്ചു കുറെ തവണ പാൽ ഒഴുക്കിയ കഥ ❤️
പ്രിയ രാജാ, ഒറ്റയിരിപ്പിനു വായിച്ചു തീർത്തു.കമ്പിയടിച്ചു കലിപ്പായി.പിന്നെ ഒരു പീസിനെ വിളിച്ചു ഒന്ന് പൊളിച്ചു.താങ്ക്സ്….കിടിലൻ എഴുത്തു.കുറെ നാൾ കൂടി ആണല്ലോ വരവ്.നമുക്ക് പൊളിക്കണം.അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ് ആണ്.
Super Story
” ജീവിതം സാക്ഷി – തുടക്കം “എന്ന് കണ്ടപ്പോഴും കുറച്ച് വായിച്ചും കൂടി നോക്കിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്, പണ്ട് വന്ന “രാജാ”വിൻ്റെ ” Magnum opus” എന്ന് പറയാവുന്ന കഥ, തുടർച്ചയായി (വീണ്ടും )എഴുതാൻ പോകുന്നതിൻ്റെ മുന്നോടിയായി അത് ഒന്നുകൂടി publish ചെയ്തതായിരിക്കും എന്നു തന്നെയാണ്. അങ്ങനെ ആണെങ്കിൽ ഒരുപാട് ഒരുപാട് സന്തോഷം!.അതല്ല ഇനി കഥയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടി കഥ വെറുതെ ഒന്നു കൂടി സൈറ്റിൽ ഇടുകയാണെങ്കിൽ കൂടിയും… ആ സന്തോഷത്തിന് അപ്പോഴു0 തെല്ലും കുറവുണ്ടാവില്ല.രാജയുടെ പേരും ആ പേരിൽ എന്തെങ്കിലും ഒരു കഥയും ഇവിടെ അച്ചടിച്ച് കാണുന്നത് തന്നെ വലിയ ഉത്സവമാണ് !… ആഘോഷമാണ് !… ആനന്ദമാണ് !… പ്രത്യേകിച്ച് ഈfestival season ലെ festival mood കളിൽ !.
നന്നായിരിക്കട്ടേ…. മറക്കാതെ, കൈവിടാതെ, ഉപേക്ഷിക്കാതെ… വല്ലപ്പോഴും വരിക ഗന്ധർവ്വ ” മഹാരാജ ” ഈ വഴിയിൽ….
കാലം കാതോർതിരിക്കുന്നു…
കൂടെ ഈ ഞങ്ങളും…
Xmas, New year ആശംസകളോടെ
സ്വന്തം,
ക്യാ മറാ മാൻ
സൂപ്പർ, അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ ❤️
കഥ നന്നായിരിക്കുന്നു സൂപ്പറായിട്ടുണ്ട് ഇഷ്ടപ്പെട്ടു. വായിക്കാനും കാണാനും വൈകിപ്പോയി അതാ റിപ്ലൈ തരാൻ വൈകിയത്. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
Happy new year.
ബീന മിസ്സ്.
ജീവിതം സാക്ഷി ഉള്‍പ്പടെ കുറച്ചുകഥകള്‍ രണ്ടാമത് ആഡ് ആക്കിയപ്പോള്‍ ലിസ്റ്റില്‍ വന്നിട്ടില്ലായിരുന്നു . അത് ഓര്മിപ്പിച്ചപ്പോള് പുതുതായി ഇട്ടതാണ്
താങ്ക്സ് – രാജാ
Hi രാജ,,, പഴയൊരു സുഹൃത്ത് ആണ്,, സുഖമാണോ?
7 varsham munp vayicha kadhaya …enkillum….veendum vayichappol……eppozhum enthori puthumaya……..
Nice?
?????
പുതിയ വായനക്കാർക്ക് വളരെ ഇഷ്ടപ്പെട്ടു 3 വട്ടം വായിച്ചു ഞങ്ങളെ ഈ കുന്നിനു മുകളിൽ കയറ്റി നിർത്തി കഥ നിർത്തി പൊകരുതെ (പല ഇഷ്ടപ്പെട്ട കഥയുടെയും അവസ്ഥ അതാണു ] എത്രയും വേഗം അടുത്ത ഭാഗവും ആയി വരു…. പുതുവത്സരാശംസകൾ ……
hon’ble emperor
ithu thrishna valkashanam maripoyathu ano…..anxiity kondu chodichathanu…..enikku thankallude rechankalil ettavum ishtapettahu..sarayude prayanam, sandhyakku virinja poovu and kakka kuyii…koodathe thrishna part 3….thankalkku maduppu marumbol valkashanam pubhlish cheyynam oru request anu…allenkil athu apoornam ayipokum…
WISH U HAPPY NEWYEAR EMPEROR
REGARDS
mADHU
കഥ നന്നായിരുന്നു ഞാൻ താങ്കളുടെ ഒരു ഫാൻ കൂടിയാണ് വ്യത്യസ്ഥതയുള്ള ചൂടൻ കമ്പി കഥകൾ ഇനിയും പ്രതീക്ഷിക്കന്നു
ഒരിക്കൽ വായിച്ചു കംപ്ലീറ്റ് ചെയ്ത കഥയാണ്. എന്നാലും vee?വായിക്കുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ഈ കഥ ❤️
Welcome back king രാജ ?❤
ഇത് ഒരിക്കൽ എഴുതി തീർത്ത കഥയല്ലേ,, അതിൽ നിന്നും മാറ്റം വരുത്തി എഴുതുന്നതാണോ ഇത്,,,
ഇതെന്താ 2017ലെ കഥ ഈ 2023ൻ്റെ ഒടുവിൽ ഫ്രൻ്റ് പേജിൽ കിടക്കുന്നത്. ?
തങ്ങളുടെ കഥ കണ്ടപ്പോൾ വന്നതാ
ചില കാര്യങ്ങൾ എന്നിക്ക് ഇഷ്ടം അല്ലഅതിൽ ഒന്നാണ് ഇങ്ങനെ ഉള്ള കൊടുപ്പ്
കുടുംബം പുലര്‍ത്താന്‍ ശരീരം വിൽകുന്നവൽ വേശ്യ സുഖം തേടുന്നവളെ എന്ത് വിളിക്കും
കഥ എന്നിക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ എന്നിക്ക് ഇഷ്ടപെട്ട കാര്യങ്ങൾ മാത്രമേ ഞാൻ ഓർക്കാനും ആസ്വദിക്കാനും ശ്രെമിക്കു
അതുകൊണ്ട് ഇഷ്ടപ്പെട്ടു
ചില സൂചനകൾ കിട്ടുന്നുണ്ട് ദീപുവും ജെസ്സിയും തമ്മിലുള്ള ബന്ധം
To tell u the truth i like jo better it’s what I like an older women who only wants me and only gives me
അടുതഭാഗത്തിൽ കാണാം
Yes.. The king is back..
താങ്കളുടെ കഥ വന്നതിൽ സന്തോഷം..ഇന്നാണ് രാജയുടെ NINE-9 വായിച്ചത്……
ബാക്കി കഥ വായിച്ചതിനു ശേഷം അഭിപ്രായം പറയാം….
സോറി അവൾ രുഗ്മിണി എന്ന കഥ തുടർന്ന് എഴുതി കൂടെ രാജാവേ
ഞാൻ വിചാരിച്ചു പുതിയ വെറൈറ്റി ചേർക്കുമെന്ന്. വായിച്ചു വായിച്ചു കമ്പിയായി എന്താ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് രാജ നിങ്ങളുടെ വർണ്ണനകൾ അതിഗംഭീരം???. കുട്ടൻ ഡോക്ടർ എവിടെയാണ് കാണുന്നില്ല ?
വീണ്ടും വന്നതിന്? സുഷമയുടെ ബന്ധങ്ങൾ 2പാർട്ട് എഴുതാമോ അതുപോലെ രേണുകയുടെ കഥ