“‘ ഹലോ ..അല്ല ..അനിതയല്ല …ഞാൻ ജെസ്സി ..അനിതയുടെ ഫ്രണ്ട് ആണ് …ഓ ..അൻവർ … അതെയതെ ..എനിക്ക് മനസിലായി … ഉവ്വോ ..നാട്ടിലുണ്ടോ … ഇല്ല അൻവർ ..ഞങ്ങളിപ്പോൾ ചെന്നൈയിലാ .. ഓ ..അവരാണല്ലേ നമ്പർ തന്നത് … ഒക്കെയൊക്കെ ..ഹ്മ്മ് … ഇല്ല അതൊന്നുമില്ല…അനിത കുളിക്കാൻ കയറി “‘
“”‘..ങാ … പറഞ്ഞേക്കാം ..പറഞ്ഞേക്കം …എന്നാൽ ശെരി “‘
“‘ ആരാടി ജെസ്സി ?”
“” ഓ … ഒന്നുമറിയാത്ത പോലെ …നിന്റെ അൻവറാ മോളെ …. ഓടിപ്പിടിച്ച് എത്തിയപ്പോ ലവറിനെ കാണാത്തതു കൊണ്ട് അന്വേഷിച്ചു നടന്നു നമ്പർ കണ്ടെത്തി വിളിച്ചതാ …ഹോ ..എന്തൊരു സ്നേഹം “‘
“‘ പോടീ ഒന്ന് … ആ നമ്പര് ബ്ലോക്ക് ആക്കിയേരെ ..”‘
“‘ വേണ്ട … കഷ്ടകാലത്തു ആരാ തുണയായി വരുന്നെയെന്നറിയാൻ മേലാ ….. അവന്റെ കയ്യിൽ കാശുണ്ട് താനും ”
“‘ കാശോ … നീയെന്നാ ഈ പറയുന്നേ അനീ … പണ്ട് നമ്മൾ പിടിച്ചു നിൽക്കാനാ അങ്ങനൊക്കെ ചെയ്തേ
കാശിനു വേണ്ടി നമ്മൾ …”‘
“‘ കാശിനു വേണ്ടി തുണിയുരിയാൻ ഞാൻ പറഞ്ഞോ ? അനീ അയാൾ ദുബായിലോ മറ്റോ അല്ലെ .. അവൻ വിചാരിച്ചാൽ ഇവർക്കൊരു ജോലി തരപ്പെടുത്താൻ പറ്റിയെങ്കിലോ … പിന്നെ , കാശിനാണെലും അത്യാവശ്യം വിശ്വസിക്കാൻ കൊള്ളുന്ന ഒരാളാണേൽ ഞാൻ കിടന്നു കൊടുക്കാനും തയ്യാറാകും ..പക്ഷെ , . അത്രയും ഡെയ്ഞ്ചർ കണ്ടീഷൻസ് ഒന്നുമില്ല ഇപ്പൊ “”
“‘ എന്നൊക്കൊന്നും അറിയില്ല ജെസ്സി …ഒരെത്തും പിടിയും കിട്ടുന്നില്ല .””‘
രണ്ടു ദിവസം കൂടി കടന്നു പോയി … ജോജിയും ദീപുവും സാധാരാണ ജോലിക്ക് പോകുന്ന പോലെ പോകും …. ദീപ്തിയും …അവർ പോയാൽ അനിതയും ജെസ്സിയും പണികളൊക്കെ ഒതുക്കി പതിയെ ഇറങ്ങും … അതെ പോലെ ഒരു ദിവസം
“‘ ദീപൂ …..ഡാ ഡാ “‘ അനിതയുടെ വിളി കേട്ടാണ് ജെസ്സി തിരിഞ്ഞു നോക്കിയത് എന്നത്തേയും പോലെ പലയിടങ്ങളിലും ജോലിക്കായുള്ള അന്വേഷണം കഴിഞ്ഞു മടങ്ങുകയായിരുന്നു അവർ
“‘ എന്ന .എന്നാടി അനീ ..ദീപുവെന്തിയെ ?”
“‘ ദേ പോകുന്നു …അവനാ ബിൽഡിങ്ങിലേക്ക് കയറി പോയി “”
“‘ ഏതു ? ആ ബിൽഡിങ്ങിലേക്കോ ..വാ നോക്കാം “”
അവർ റോഡ് ക്രോസ് ചെയ്യുന്നതിന് മുന്നേ ദീപു ഒരു പിസ്സാ ബോക്സുമായി ഇറങ്ങു വന്നു വണ്ടിയിൽ കയറി പോയി .
“‘ അവനിപ്പോ പിസ്സാ ബോയിയാണ് … പിസ്സാ ബോയ് ദീപക് സത്യൻ … നല്ല ചേർച്ചയുണ്ടല്ലേ “‘
“‘ ജെസ്സി ..അവൻ ..എന്റെ മോൻ ..അവനിയിതിനാണോ പഠിപ്പിച്ചേ നമ്മൾ ..ങേ ?”‘
“‘ ഇത് പൊതുവഴിയാ മോളെ ..നീ ഇമോഷണൽ ആവല്ലേ …. “‘
“‘ എന്തെല്ലാം ഉണ്ടായിരുന്നു നമുക്ക് … പിന്നെ ഇല്ലാതായി .ഓരോന്ന് ..നമ്മുടെ ഭർത്താക്കന്മാർ അടക്കം …പിന്നെ പിള്ളേർക്കൊരു ജോലി ആയപ്പോൾ എല്ലാമായെന്നു കരുതി “‘
“‘ എന്നാലും ഇത്രയൊക്കെയില്ലേ അനീ .. കുടുംബത്ത് സമാധാനം .. നമ്മുടെ പിള്ളേര് എല്ലാ അർത്ഥത്തിലും നമ്മോടു കൂടെ … ങേ … ഒന്നും പോയിട്ടില്ല … ഇപ്പോഴുള്ളത് ചെറിയ ഇഷ്യൂ…അത് വലുതാക്കുന്നതിനു മുന്നേ കൊടുക്കാവുന്നത് കൊടുത്തു അതില്ലാതാക്കണം ..എന്നാൽ പിന്നെ എല്ലാത്തിനും ഒരു സമാധാനം ഉണ്ടാകും …. “‘
“‘ അവർക്ക് ..അവരിതൊന്നു പറഞ്ഞില്ലല്ലോ . ..എന്തേലും ചോദിച്ചാ മൂക്കത്തു ദേഷ്യം ..പൊട്ടിത്തെറിക്കൽ “‘
മൂന്ന് ദിവസം പനി പിടിച്ചു കിടന്നതിന് ശേഷം ഇന്നാണ് തല പൊങ്ങിയത്. അത് കൊണ്ടാണ് ഭായ് കമ്മൻറ് വൈകീയത്. ഈ ഭാഗം പൊളിച്ചു. ഒരു ശരാശരി ഐടി ജീവനക്കാരന് സംഭവിക്കാവുന്ന കാര്യം തന്നെയാണ്. അതിൽ താങ്കളുടെ തൂലിക കൂടി പതിഞ്ഞപ്പോൾ ഒരു നല്ല വായനാനുഭവം
മുമ്പ് വായിച്ച പാർട്ട് ഒന്ന് കൂടെ ഡൌൺലോഡ് ചെയ്തു വായിച്ചു സൂപ്പർ പണി ഇല്ലാതെ ഇരിക്കുന്നത് കൊണ്ട് ഒറ്റ ഇരിപ്പിൽ തീർത്തു. നെക്സ്റ്റ് വീക്ക് ജോലിയിൽ കയറാം എന്ന് പ്രേധീഷിക്കുന്ന
Vaakukalilla mr mathan
ആദ്യമായി മ്മടെ സ്മിത കൊച്ചിന് ഹൃദയം നിറഞ്ഞ ജന്മിനാശംസകൾ ?????????????. രാജാവ് പഴയ ഫോമിൽ തന്നെ ആണല്ലേ, ഞാൻ കഥ വായിച്ചിട്ട് വരാം പഴയ പോലെ കുറ്റം പറയാൻ???
പ്രിയ രാജാവേ………
ആദ്യമായി, ആദരിക്കാനുള്ളവരെ ഹൃദയം തുറന്ന് ആദരിക്കുവാൻ കാണിക്കുന്ന താങ്കളുടെ നന്മയ്ക്കും സന്മനസ്സിനും മുന്നിൽ തല കുമ്പിടുന്നു !.”മകം പിറന്ന മങ്ക”യുടെ പിറന്നാൾ എല്ലാവരെയും അറിയിച്ചു, “തിരുനാളാ”യി ആമോദം ആഘോഷിക്കാൻ മുൻപന്തിയിൽ നിന്നതിനൊപ്പം….. താങ്കളുടെ കഥകളിൽ അവർക്ക് ഏറെ ഇഷ്ടമുള്ള കഥ തന്നെ, രണ്ടാം ഭാഗമാക്കി… പിറന്നാൾ സമ്മാനമായി നൽകിയ സ്നേഹത്തിനും അകതാരു നിറയുന്നൊരു വലിയ നന്ദി!!!.(രാജാവിൻറെ “പിറന്നാൾ “നമുക്ക് ആഘോഷിക്കേണ്ടേ??? അതിനി ഈകൊല്ലം എങ്ങാനും ഉണ്ടോ?.)
“ജീവിതം സാക്ഷി”, പുതിയ ഭാഗം “Ride with Bangalore Students”മായി കൂട്ടിച്ചേർത്ത്…. എഴുതിയപ്പോൾ ആദ്യഭാഗത്തിലെ “എരിവും പുളിവും” “ഇൻസെസ്റ്റും “,തീരെ കുറഞ്ഞുപോയി എന്നതൊഴിച്ചാൽ…. താങ്കളുടെ എല്ലാ കഥയും പോലെ വായിച്ചുപോകാൻ നല്ല ഒഴുക്കും, സുഖവും ഒക്കെ അനുഭവപ്പെട്ടു!!. പക്ഷേ, രാജാവിൻറെ കഥകളിൽ…… ചരിത്രത്തിൽ ആദ്യമായി (രാജാവ് തന്നെ തുറന്ന് അറിയിച്ച) ചില “ടൈപ്പിംഗ് പിഴവുകൾ” ആദ്യവായനയിൽ കുറച്ചു ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ഒരു സമ്മാന “ദൗത്യത്തിന്റെ മഹത്വം”ആയി അത് ഉൾക്കൊണ്ടപ്പോൾ , അതിൽ യാതൊരു അലോസരതയും ഉണ്ടാക്കിയില്ല എന്നത് പരമാർത്ഥം !!!. എങ്കിലും, എനിക്ക് തോന്നിയ ഒരു സംശയം… രാജാജി, ഇത്രയധികം പേജ് കൂട്ടി എഴുതി വലിയ റിസ്ക് എടുക്കാതെ, പേജ് കുറച്ചുകൂടി കുറച്ച് കൃത്യതയിൽ എഴുതാൻ ശ്രമിക്കാമായിരുന്നു.( എന്തായാലും ഒരു ഭാഗംകൂടി എഴുതുമല്ലോ)
രാജാ ജിയുടെ കഥകൾ വായിച്ച് അഭിനന്ദനം അറിയുന്നതിനേക്കാൾ എപ്പോഴും എന്നെ, നയിക്കുന്നതും… കർമ്മനിരതൻ ആക്കുന്നതും, അങ്ങയുടെ എഴുത്തിനോടുള്ള പ്രതിബദ്ധതയും മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്നത് സമർപ്പിക്കാൻ കാണിക്കുന്ന ആത്മാർത്ഥതയുമാണ്. അതോർക്കുമ്പോൾ….. എങ്ങനെ ഒക്കെ എഴുതിയാലും ഒരു കുറ്റവും കുറവും അതിൽ കാണാൻ കഴിയില്ല, നന്ദി എത്ര പറഞ്ഞാലും അതിൽ അവസാനിക്കുകയുമില്ല!.
അതിനാൽ, അടുത്ത കഥകൾക്ക്…. എല്ലാ നന്മയും, ഭാവുകങ്ങളും നേർന്നുകൊണ്ട്… അക്ഷമയോടെ കണ്ണും നട്ടു കാത്തിരിക്കുന്നു……
ഒരു ക്യാമറാമാൻ
sushamayude bandhangal adutha part udane undavumo katta waiting ..
Dear, രാജാവേ… ഇതെന്തോന്ന്… ഭയങ്കരം ????ഇത്രയും പേജുകൾ എഴുതിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ???.വായിച്ചു തീർന്നില്ല… എങ്കിലും ഒരു കമന്റ് ഇടാതിരിക്കാൻ കഴിഞ്ഞില്ല അതാ… പിന്നെ സുഖം തന്നെയല്ലേ..? By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
പ്രിയപ്പെട്ട രാജാ,
പ്രിയങ്കരിയായ സ്മിതയ്ക്കു സമർപ്പിച്ച ജന്മദിനത്തിന്റെ സമ്മാനം മനോഹരം. ഒരു പക്ഷേ ഒരു ഭാഗത്തിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടായിരിക്കും ഒത്തിരി സംഭവങ്ങൾ കുത്തിനിറച്ചതുപോലെ തോന്നി. രണ്ടോ മൂന്നോ ഭാഗങ്ങളിൽ കുറച്ചുകൂടി വിസ്തരിച്ചെഴുതേണ്ടതായിരുന്നു എന്നാണെന്റെ അഭിപ്രായം. പിന്നെ ജെസ്സിയും വസുന്ധരയും ഹൃദയത്തിൽ കയറിപ്പറ്റി.
ഋഷി
hi bro
“jeevitham sakshi” 2nd part ezhuthi thudangiyathinu nandi adyame paranjotte…bakki bhagathinu vendi kathirikkunnu….pinne oru request anitheyum,,,jessiyeyum oru vedi akkarthu…enkil kathayude athmavu nashtapedum ennanu enikku thonnunnathu…ini ezhuthukaran enna reethiyil thankalude swathatryathil edapedunnilla…. u decide…enthanu vendathennu
wish u all the best
രാജപ്പാ പൊളിച്ചു.നല്ലൊരു പിറന്നാൾ സമ്മാനം
അവസാനത്തെ സെക്സ് ഇൽ വസുന്ധര യുടെ മുഴുവൻ ആയും ഉൾപ്പെടുത്താമായിരുന്നു. ഏതു സാഹചര്യം ആയാലും ഉറച്ച പക്വത ഉള്ള തീരുമാനം എടുക്കാനുള്ള ജെസ്സി യുടെ മിടുക്ക് അപാരം.ഇത് സാഹചര്യം ആയാലും ഒരു തീരുമാനം മുഖം നോക്കി പറയുന്ന ജെസ്സി തന്നെയാണ് ഇവിടെ ബാക്ക് ബോൺ.എവിടെയും കാണും പണം ഉണ്ടേൽ എന്തും കിട്ടും എന്ന് വിചാരിച്ചു നടക്കുന്നവർ.വളരെ നല്ല രീതിയിൽ അത് പ്രതിപാദിച്ചു.മക്കൾ ഉം ആയുള്ള കൂട്ടക്കളിയിൽ അവർ ഇടക്ക് വച്ചു നിർത്തിയത് ഇണയോടുള്ള ഒരു അവഗണന ആയി തോന്നി.സെക്സ് ഇൽ അങ്ങനെ പാടില്ല പൂർണമായും പങ്കാളികൾക്ക് തൃപ്തി വരുന്നവരെ ചെയ്യണം അതാണ് ശരി.അത് എന്ത് റീസൺ കൊണ്ടായാലും.
ഇവിടെ കുറച്ചു നല്ല പ്രണയ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.അൻവർ ന്റെ വസുന്ധരയുടെ എല്ലാം.അൻവർ നു ഒരു സ്നേഹദിവസം കിട്ടും എന്ന് കരുതാം.അവസാനം ഇത്തിരി സോഫ്റ്റ് സെക്സ് ആരുന്നു അത് ഇത്തിരൂടെ ഹാർഡ് ആക്കാമാരുന്നു.ജയന്റേം അനിതയുടേം കണ്ണുകളിൽ വിരിഞ്ഞ പ്രണയം വർണനാതീതം. ഒരു സീഖ്വെൽ നു ഉള്ള ചാൻസ് ഇട്ടിട്ടുണ്ട് അത് വൈകാതെ പ്രതീക്ഷിക്കുന്നു.വസുന്ധര എന്ന് കേട്ടപ്പോൾ തിരിച്ചു വരവ് എന്നാ സ്റ്റോറി ഉം ഓർത്തു അതും പ്രതീക്ഷിക്കുന്നു
രാജപ്പാ പരസ്പരം സമ്മതത്തോടെ സെക്സ് ആസ്വദിക്കുന്നത് തെറ്റല്ല. അത് വില കൊടുത്തിട്ടാണേലും.ബട്ട് അൻവർ ന്റെ ഫ്രണ്ട് ന്റെ ആറ്റിട്യൂട് അതല്ല. ഞാൻ അതാ മീനിങ് ചെയ്തത്
ഒരു ഹെല്പ് വേണം ചെയ്യുമോ.
ഞാൻ ഇവിടുത്തെ പ്രൊഫൈൽ ഇൽ ഇമെയിൽ ചേഞ്ച് ചെയ്യൻ റിക്വസ്റ്റ് കൊടുത്തിട്ട് നാളുകൾ ആയി.ഇറ്റ് നീഡ് കുട്ടൻ ഡോക്ടർസ് അപ്പ്രൂവൽ.ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഐഡി ഇൽ നിന്നും മെയിൽ സെൻറ് ആവില്ല ബട്ട് ഇങ്ങോട്ട് കിട്ടും.അതാണ് ചേഞ്ച് ചെയ്യാൻ ഉള്ള റീസൺ. ഞാൻ പുതിയ ഐഡി ഇൽ നിന്നും കുട്ടൻ ഡോക്ടർ kk മെയിൽ അയച്ചു.അഭിപ്രായം ഇൽ കമന്റ് ഇട്ടു.നോ റെസ്പോൺസ്.
പിന്നെ സ്മിത യുടെ പെർമിഷൻ ഓടെ മെയിൽ ഐഡി കുട്ടൻ ഡോക്ടർ ഓട് ചോദിച്ചു.പുതിയ ഐഡി ഉപയോഗിച്ചു ആണു മെയിൽ ചെയ്തത്.പുള്ളി റെസ്പോണ്ട് ചെയ്യുന്നില്ല.
ഈ രണ്ടു കാര്യത്തിൽ ഉം ഹെല്പ് ചെയ്യുമോ
profile image ningalkku thanne mattam bro..
പ്രൊഫൈൽ ഇമേജ് അല്ല dr. കുട്ടൻ എന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി ചേഞ്ച് ചെയ്യാൻ സുബ്മിറ്റ് ചെയ്തു ഇറ്റ് നീഡ് യുവർ അപ്പ്രൂവൽ. പ്ലീസ് ചെക്ക് യുവർ മെയിൽ ആൻഡ് അഭിപ്രായം ബോക്സ്
ഇതെന്ത് മറിമായം. ഞാൻ ഇന്നലെ രാവിലെ ഒരു ചെറിയ കഥ ആയിട്ട് വായിച്ചതാണ്. പേജ് കൂട്ടിയ സ്ഥിതിക്ക് മുഴുവൻ വായിച്ചിട്ട് പറയാം.
രാജാവേ,
ഈ കഥ വായിച്ചപ്പോൾ പണ്ട് കുന്തിപ്പുഴയുടെ തെളിനീരിൽ വേനലിന്റെ ചൂടകറ്റാൻ മലർന്ന് മാനം നോക്കി കിടന്നപ്പോൾ ഒരു ചാറ്റൽ മഴകൊണ്ട് എന്റെ ആനന്ദത്തിനു മധുരം കൂട്ടിയ അട്ടപ്പാടി എന്ന വനദേവതയെ ഓർത്ത് പോയി…
സ്മിതേച്ചിയുടെ പിറന്നാൾ കേക്കിന്റെ മധുരത്തിനൊപ്പം രാജാവിന്റെ കുളിര്മഴയും…
ഹോ ഒരുപോലെ മനോഹരങ്ങളായ ദിവസങ്ങൾ എന്റെ ലൈഫിൽ വളരെ കുറച്ചേ ഞാൻ അനുഭവിച്ചിട്ടുള്ളൂ… കാരണം ഒരു മനോഹര സ്വപനം യാഥാർഥ്യമായ ദിവസമാണ് എനിക്കിന്ന് അതിനിടയിൽ സായന്തനങ്ങളിലെ എന്റെ പ്രിയ കൂട്ടുകാരുടെ വീതം ഇരട്ടി മധുരവും… ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല…
കമന്റിടാൻ വൈകിയത് ഇന്നത്തെ സ്വപ്‍ന സാക്ഷാത്കാരത്തിന്റെ ലഹരിയിൽ ആയിരുന്നകൊണ്ടാണ്….
എനിക്കുറക്കെ പാടാൻ തോന്നുന്നു അത്രയ്ക്ക് സന്തോഷം…
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ
ദേവൻ
പ്രിയ രാജാവേ,
ഒക്ടോബർ 3 നു പുറമെ ഇപ്പോൾ, ഫെബ്രുവരി 25, എല്ലാം കൊണ്ടും വളരെ നല്ല ദിവസം ,എക്കാലവും ഓർമ്മയിൽ തങ്ങി നിൽക്കുന്നൊരു സുദിനം.ചേച്ചിയുടെ പിറന്നാൾ,പിറന്നാൾ സമ്മാനമായി ഏറ്റവും പ്രിയതരമായ രാജാവിന്റെ ജീവിതം സാക്ഷി, ഹോം പേജിലെ മറ്റു കഥകൾ നോക്കിയാൽ, ജോയുടെ ചേച്ചിപ്പെണ്ണ്, കിച്ചുവിന്റെ അടിമ, ഇനി ശിശിരം കൂടി വന്നാൽ പൂർണ്ണമായി, തങ്ക ലിപികളിൽ എഴുതി ചേർക്കേണ്ട സൈറ്റിന്റെ സുവർണ്ണ ദിനം തന്നെ.
അനിതയും,ജെസ്സിയും,ജോജിയും,ദീപുവും, ദീപ്തിയുമെല്ലാം ഒരിക്കൽ കൂടി വായനക്കായി മുമ്പിലെത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം,അവരോടൊപ്പം എഴുത്തുകാരായ ജയകാന്തനും,വസുന്ധരയും കൂടി ചേരുമ്പോൾ ഇരട്ടി മധുരം.തുടക്കം പതിവുപോലെ അവിസ്മരണീയം.പേജുകൾ വല്ലാതെ കുറഞ്ഞു പോയെന്നു തോന്നി,പിന്നീട് രാജാവിന്റെ കമന്റ് കണ്ടപ്പോഴാണ് മുഴുവനും വന്നില്ലെന്നു മനസ്സിലായത്, കുട്ടൻ തമ്പുരാൻ അപ്ഡേറ്റ് ചെയ്തതിനു ശേഷം ഒന്നു കൂടി വായിച്ചു .
ആസ്വാദനത്തിന്റെ ഒഴുക്കിൽ താങ്കൾ താഴെ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ അഭംഗിയല്ല രാജാവേ. എല്ലാം കൊണ്ടും മനസ്സിനും ശരീരത്തിനും സംതൃപ്തി നൽകുന്ന മികച്ചൊരു വായനാനുഭവം.ഒറ്റ പാർട്ടിൽ തീർന്നല്ലോ എന്ന വിഷമം മാത്രം.
ജയകാന്തൻ വീണ്ടും ഒരു കഥ എഴുതേണ്ടി വരും എന്നു പറഞ്ഞത് പ്രതീക്ഷ നൽകുന്നു അടുത്ത സീരീസ് ഉടൻ വായിക്കാമെന്ന പ്രതീക്ഷയോടെ.
നല്ലൊരു പിറന്നാൾ സദ്യക്ക് അകമഴിഞ്ഞ നന്ദി രാജാവേ….
സസ്നേഹം
മാഡി
മധുരം കഴിക്കുമ്പോൾ സാവധാനം ആസ്വദിച്ചു വേണം കഴിക്കാൻ… അതുപോലെയാണ് രാജയുടെ കഥകളും മെല്ലെ ആസ്വദിച്ചു വായിക്കണം. സ്മിത ചേച്ചിക്ക് കൊടുത്ത ഗിഫ്റ്റ് ആണേലും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു … തുടക്കം jessiyum അനിതയും dheepthiyum ആയിരുന്നെങ്കിലും അവസാനം വസുന്ധര ആണ് തകർത്തത്… ശരിക്കുമൊരു treat thannanu ഇത്. ഇനിയും വരട്ടെ ഇതുപോലുള്ള കഥകൾ.
ഞാൻ ഇവിടെ വന്നിട്ട് കുറച്ചേ ആയുള്ളൂ…. നിങ്ങളുടെ കഥകളെല്ലാം വായിക്കാറുണ്ട്….എങ്ങനെയാണ് ഇത്രയും വലിയ കഥകളൊക്കെ Regular ആയി എഴുതുവാൻ സാധിക്കുന്നത്….. അതിശയം തന്നെ….
story intersting ആണേൽ ഇതൊന്നും ഒരു പ്രശ്നമല്ല രാജാ. Anyway പിറന്നാൾ Smitha യുടെ ആണെലും സമ്മാനം ഗ്രൂപ്പിലുള്ള എല്ലാവർക്കുമായി തന്നതിനു റൊമ്പ നൻട്രി
55 പേജ്… പതുക്കെ സാവധാനം വായിച്ചു അഭിപ്രായം പറയാം…??
കിടിലോൽ കിടിലൻ ???
നല്ല ഉഗ്രൻ പിറന്നാൾ സദ്യ………..
MR.കിംഗ് ലയർ
ഇതെന്താ ഇവിടെ തിരിഞ്ഞുനോട്ടത്തിന്റെ ട്രെൻഡ് ആണല്ലോ? എല്ലാവർക്കും റീവൈൻഡോ മാനിയ പിടിപ്പെട്ടോ? ഇത് പകർച്ച വ്യാധി ആയതിനാൽ പല കഥകൾക്കും 2nd പാർട്ട് ഉണ്ടാവുമെന്നാ തോന്നണേ.
ഓര്‍മ്മിക്കപ്പെടുന്നത് അംഗീകരിക്കപ്പെടലാണ്.
സ്നേഹിക്കപ്പെടലാണ്.
പൂവിന്‍റെ നൈര്‍മ്മല്യം എന്ന ജന്മത്തിന്റെ ആദിമമായ അവസ്ഥയിലേക്ക് അത് നമ്മെ നടത്തിക്കുന്നു.
തനിച്ചിരിക്കുമ്പോഴും പുഞ്ചിരിക്കാന്‍ അത് നമ്മെ അനുവദിക്കുന്നു.
ഒരില കൊഴിയുമ്പോള്‍പ്പോലും മനസ്സിനെ ആര്‍ദ്രമാക്കാന്‍ അതിനു കഴിയും.
സൂര്യകിരണത്തേയും മഞ്ഞുതുള്ളിയേയും ഒരു പോലെ കണ്ണില്‍ ചേര്‍ക്കാന്‍ അത് നമ്മെ പ്രാപ്തരാക്കും.
നന്ദി…
ഈ നിമിഷം എനിക്ക് നിന്‍റെ പേര് ഉച്ചരിക്കാന്‍ കൊതി തോന്നുന്നു.
ഈ നിമിഷം നിന്‍റെ പുഞ്ചിരിയുടെ നിറവിലലിയാന്‍ തോന്നുന്നു.
നിനക്കറിയാം എന്താണ് ഏറ്റവും യോഗ്യമായ സമ്മാനമെന്ന്.
അര്‍ജുനന് മാത്രമേ അറിയുമായിരുന്നുള്ളൂ ഗുരുവിന് ഏത് ഉപഹാരമാണ് യോഗ്യമെന്ന്.
നക്ഷത്രത്തിന് വെളിച്ചമെന്നപോലെ,
മേഘത്തിന് സൂര്യവെളിച്ചമെന്നപോലെ
ഈ ഉപഹാരം കൈകളില്‍ ചേര്‍ക്കുന്നു.
ഹൃദയത്തില്‍.
ജീവന്‍റെ ഓരോ കണികയിലും.
പ്രിയ സ്മിതേച്ചീ….
ഹാപ്പി ബെർത്ത് ഡേയ്…
ഇത് ഞാൻ വളരെ അകലെ നിന്ന് ദിഗന്തങ്ങൾ നടുങ്ങുമാറ് ഉച്ചത്തിലാണ് വിളിച്ചു പറയുന്നത്…
ഒരുപാട് സ്നഹേഹത്തോടെ ചേച്ചിയുടെ അനിയൻ
ദേവൻ
അതിലും ഉച്ചത്തില്‍ തിരിച്ച്:
താങ്ക്യൂ….
രാജപ്പ, സ്മിതക്കുള്ള സമ്മാനം മുഴുവൻ ഇല്ലല്ലോ.വായിച്ചത് അത്രയും ecciting. ആണു.ഇനി എന്ത് ആകും എന്നുള്ള ചോദ്യം ഓരോ വരിയിലും ഉണ്ട്.ഫുൾ എപ്പോൾ അപ്ഡേറ്റ് ആകും
അമ്പോ കലക്കി രാജാവേ പിറന്നാൾ സമ്മാനം
ആഹാ… ജന്മദിനസമ്മാനം ആയിരിക്കും അല്ല്യോ രായാവേ??? ആ എന്തേലും ആകട്ടെ… അപ്പൊ ഞാനുമുണ്ടാകും ഇനി വെറുപ്പിക്കാൻ…ഈ കമന്റ് ബോക്‌സിൽ…
ശാപമാടോ രായാവേ… ഞാൻ 5 പേജ് എഴുതിയപ്പോ താൻ 50 എഴുതിയില്ലേ… ആ അതിന്റെ ശാപമാ… അല്ല പ്രാക്ക്…
(ഹോ ഇതൂടി ഇല്ലായിരുന്നെങ്കി ഞാനങ്ങു അസൂയമൂത്തു ചത്തുപോയേനെ…)
???