ജീവിതം സാക്ഷി 1
Jeevitham Sakshi Part 1 bY Kattakalippan
നിക്കെടാ പട്ടി അവിടെ…
കിട്ടാൻ പോവുന്ന അടിയുടെ + പേരുദോഷത്തിന്റെ വലുപ്പം അറിയാവുന്നതു കൊണ്ട് ഞാനും എന്റെ കൂട്ടാളികളും നാലുപാടും ചിതറിയോടി… ഞാൻ ഓടണൊ അതോ നിക്കണോ എന്ന ശങ്കയിൽ ഇരുന്ന കുറ്റികാട്ടിൽ കടിച്ചുപിടിച്ചിരുന്നു, രക്ഷപെടാൻ ആകയുള്ള ഒരു വഴി ഒന്നെങ്കിൽ മുന്നിലുള്ള വിശാലമായ അമ്പലകുളം അല്ലെങ്കിൽ പുറകിലുള്ള കുളത്തിനോട് ചേർന്നുള്ള മതിൽ.!
അമ്പലക്കുളത്തിന്റെ മതിലിനു ഇത്രയും പൊക്കമുണ്ടെന്നു ഈ പാവപ്പെട്ടവൻ സ്വപ്നേന നിരീച്ചില്ല ഇത് പണിതവനെ ഇടിവെട്ടേക്കണേ എന്റെ ദൈവങ്ങളെ എന്ന് മനസ്സിൽ പ്രാകി കട്ടയ്ക്കു കുത്തിയിരിപ്പാണ്
ഏതു നിമിഷവും പിടിക്കപെടാം, കൂടെയുള്ള സുനിലാണേൽ ഒരു ഒളിംപിക്സിനുള്ള മെഴ്വഴക്കത്തോടെ ആ മതിലും ചാടി ഓടി , പരനാറി.! വെറുതെ ഇരുന്ന എന്നെ സീൻ പിടിക്കാൻ വിളിച്ചോണ്ട് വന്നതാണ് , ഇറങ്ങിയോടാമെന്നു വിചാരിച്ചാൽ പുറകെ ഒരു ജാഥയ്ക്കുള്ള ആളുണ്ട്, പിന്നേ എന്തും വരട്ടെയെന്നു കരുതി നേരെ അമ്പലകുളത്തിലേക്കു തന്നെ ചാടി, നീന്തൽ ലവലേശം പിടിയില്ല എന്നാലും ഈ തെണ്ടികളുടെ കയ്യിൽ കിട്ടിയാൽ ഇടികൊണ്ടു ഇഞ്ചപ്പരുവം ആവുന്നതിലും ബേധം അതുതന്നെ, എന്നാൽ പുറകെ വന്ന രതീഷേട്ടൻ എന്റെ ഡൈവിങ്ങിനു മുന്നേ എന്നെ പൊക്കി, കിട്ടിയപാടെ ചെകിട്ടത്തൊരു മത്താപ്പൂ..
എടാ പണ്ണകഴുവേർട മോനെ നീയാ ഗീത ടീച്ചറുടെ പേരുംകൂടി കളയുമല്ലോ…
എന്റെ പൊന്നു രതീഷണ്ണ ചതിക്കല്ലേ, ആദ്യമായിട്ടാ ഒരബദ്ധം പറ്റിയതാ കാണിച്ചു കൊടുക്കല്ലേ, നിലവിളിച്ചോണ്ടു ഞാൻ ചക്കവെ ട്ടിയിട്ട പോലെ പുള്ളീടെ കാലിലേക്ക് വീണു
എന്നെ കണ്ടട്ടോ അതോ എന്റെ അമ്മയുടെ പഴയ സ്റുഡൻറ്റിന്റെ നന്ദി കൊണ്ടേ പുള്ളിയെന്റെ ചുമലേ പിടിച്ചെഴുന്നെപ്പിച്ചു,
” കിടന്നു മോങ്ങാതെ, നീയെന്തായാലും ബാക്കിയുള്ളോരേ തപ്പുന്നപോലെ എന്റെ കൂടെ വാടാ എന്നാൽ ”
ആയൊരു നിമിഷത്തിൽ അങ്ങേരു വിഷം കുടിക്കാൻ പറഞ്ഞാലും ഞാൻ ചെയ്യുമാർന്നു
എന്തായാലും അടികൊണ്ടു വീങ്ങിയ കവിളും പേറി, അമ്പലക്കുളത്തിൽ കുളിക്കാൻ വന്ന പെണ്ണുങ്ങളുടെ കുളിസീൻ പിടിക്കാൻ വന്ന അധമന്മാരെ പിടിക്കാൻ ഞാനും കൂടെ കൂടി,
Ini adiyodadi aano
രണ്ടാം ഭാഗം ഇട്ടട്ടുണ്ട്, ഇത്തിരി കടന്ന കൈയ്യായി പോയില്ലേ എന്നൊരു തോന്നാലുമുണ്ട്,, അറിയില്ല ചിലപ്പോ ഇതോടെ ഈ കഥ നിർത്തും..
kitty evening section idaam.
Thanks,, ആ ബാനറും, വേണ്ട മിനുക്കുപണികൾ നടത്തി കൂടെ ചേർക്കുമെന്നു ആത്മാർഥമായി പ്രേതീക്ഷിക്കുന്നു
കലിപ്പന് കഥ …പെട്ടന്ന് അടുത്ത പാര്‍ട്ട് ഇടണേ ..കഥക്ക് വേണമെങ്കില്‍ എന്ത് സന്ദര്‍ഭവും ആവാം അതിനും നിയന്ത്രണം ആവശ്യമുണ്ടോ
Kollam please continue
ഊക്കൻ.
Kollam..but pages kootuka
Kollaaam
ഡോക്ടറോട് ഒരു ഡൌട്ട്… അമ്മ-മകൻ ബന്ധങ്ങളാണല്ലോ അനുവധനീയമല്ലാത്തത്ത്… അമ്മ എന്നത് ഒരു കഥാപാത്രമായി വരുന്നത് പ്രേശ്നമാണോ???.. കഥയുടെ ഒഴുക്കിൽ ആ ഒരു സംഭവം ഉണ്ട്… ദയവായി റിപ്ലൈ തരുക…
സുനിലല്ലേലും പരനാറിയാ….!
തല്ലെന്ന് കണ്ടാ അപ്പ അടുത്ത ജില്ലേ കാണും! 2 പേജേ വായിക്കാൻ പറ്റിയുള്ളു!
ഇടയ്ക് വിടവ് കിട്ടുമ്പോൾ കമന്റ് നോക്കുന്നതാ! കുറശ്ശ് ദിവസമെടുക്കും ഒന്ന് വായിക്കാൻ പറ്റിയ അവസ്ഥയിലെത്താൻ!
അമ്മയ്ക് പകരം വിരുന്നെത്തുന്ന കുഞ്ഞമ്മ ആകാലോ!
അമ്മക്കഥ മകനിലൂടെ പറഞ്ഞാൽ അതും ഇതും തമ്മിൽ
എന്ത് വ്യത്യാസം!
വായിച്ചതിൽ നിന്ന് നല്ല ഒരു ഗ്രാമീണ പശ്ചാത്തലം കാണുന്നുണ്ടല്ലോ അപ്പോൾ അത് വെറുതേ വികൃതമാക്കണോ കലിപ്പാ?
അമ്മ കഥാപാത്രം വരുന്നത്.. കൂട്ടുകെട്ട് പണിയായാൽ, ഉണ്ടാവുന്ന ഭവിഷത്തുക്കൾ കാണിക്കുന്ന അവസരത്തിലാണ്
കലിപ്പ് കലിപ്പ്??
നന്നായി എഴുതിയിരിക്കുന്നു…
Nice
കലിപ്പന് ആളൊരു കലിപ്പനാണല്ലേ……
എന്താലെ
Kattakalippan starting kuzhappamilla. Adutha partil ammayum aayittulla Kali expect cheyyunnu.chechiyekudi ulppeduthane.pinne ethu oru varsham munbe ezhuthiya kadha aano.education minister abdurabh ennu ezhuthiyekkunne. C ravindranath aanu eppolathe minister. Next part mutual page no kuttanam
എന്റെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സുഹൃത്ത് പറയുന്നത്… എന്റെ കഥ അങ്ങനെയല്ല… ക്ഷമിക്കണം… ബാക്കിയെല്ലാം കാത്തിരുന്നു കാണാം
Kattakalippan njan udeeshichathu ammayi ennanu autocorrect karanam amma ennayipoyathanu.chechi ennathu ammayiyuude kude kulikkuvan vanna chechi.pinne thangal oru page adburab aanu minister ennu ezhuthiyekkunne athanu suchippichathu
ഇപ്പൊ മനസിലായി.. കഥ ഇത്തിരി പഴയതായി കാണിചലേ ചില സന്ദർഭങ്ങൾ കൊണ്ട് വരാൻ പറ്റു അതാണ്, കമന്റിന് നന്ദി ബ്രോ..
Kattakalippan starting kuzhappamilla. Adutha partil ammayum aayittulla Kali expect cheyyunnu.chechiyekudi ulppeduthane.pinne ethu oru varsham munbe ezhuthiya kadha aano.education minister abdurabh ennu ezhuthiyekkunne. C ravindranath aanu eppolathe minister. Next part mutual page no kuttanam
Kattakalippan starting kuzhappamilla. Adutha partil ammayum aayittulla Kali expect cheyyunnu.chechiyekudi ulppeduthane.pinne ethu oru varsham munbe ezhuthiya kadha aano.education minister abdurabh ennu ezhuthiyekkunne. C ravindranath aanu eppolathe minister. Next part mutual page no kuttanam
Kollam…. super…..
Thanks bro