രതീഷേട്ടനും, ചന്തു ചേട്ടനും ( സുനിലിന്റെ ചേട്ടൻ ) വെള്ളമടി തുടങ്ങിയിരുന്നു,.
ചന്തു ചേട്ടൻ അവരുടെ ഇടയിലായി വെച്ചിരുന്ന പാത്രത്തിൽ നിന്നും എന്തോ പെറുക്കി തിന്നുന്നുമുണ്ടായി
” എന്റെ പൊന്നു രതീഷേ, നീ ചെയ്തത് ഇത്തിരി കടുപ്പമായി പോയി, എന്തായാലും ഗീതച്ചേച്ചി ഒരടിയിൽ ഒതുക്കിയല്ലോ അത്രേം ആശ്വാസം..” പാത്രത്തിൽ നിന്ന് കപ്പലണ്ടിയോ മറ്റോ വായിലേക്കെടുതിട്ടു ചന്തുചേട്ടൻ പറഞ്ഞു
രതീഷേട്ടന്റെ കണ്ണുകൾ വെള്ളമടികൊണ്ടോ, ഇത്തിരി മുന്നേ കിട്ടിയ അടികൊണ്ടു ആകെ ചുവന്നു തുടുത്തിരുന്നു , അയാൾ തന്റെ മുന്നിലുണ്ടായ കുപ്പിയിൽ നിന്നും ഒന്നുകൂടി തന്റെ ഗ്ലാസ്സിലേയ്ക്ക് ഒഴിച്ച് അത് ഒറ്റ വലിയ്ക്കു അകത്താക്കി
“ഈശ….” അയാളുടെ കണ്ണുകൾ പിന്നെയും ചുവന്നു വന്നു
” എടാ ചന്തു നീ നോക്കിക്കോടാ ഞാനാ ഗീതയോടു ഇതിനി പകരം വീട്ടും, അവളെ ഞാൻ പണ്ണി പദം വരത്തും..” രതീഷ് ആരോടോ ഉള്ള ദേഷ്യംത്തിൽ പാത്രത്തിൽ നിന്ന് കുറെ കപ്പലണ്ടി വാരി വായിലേക്കിട്ടു
” ആ നീ ഒലത്തും,ആ കപ്പലണ്ടി മൊത്തം വാരി തിന്നാതെടാ നാറി ..” പെട്ടെന്ന് ചന്തുചേട്ടൻ പത്രമെടുത്തു തന്റെ ഭാഗത്തേയ്ക്ക് മാറ്റിവെച്ചു
” എന്താടാ പന്നി, എനിക്കതിനു സാധിക്കില്ലേ..?” രതീഷേട്ടൻ തന്റെ ചോര തുടിക്കുന്ന കണ്ണുകൾ പിന്നെയും തുറിച്ചുകൊണ്ടു ചന്തുചേട്ടനെ നോക്കി
പുള്ളി വേഗം ഒരു ഗ്ലാസ് മദ്ധ്യം നിറച്ചു അത് രതീഷേട്ടന് നീട്ടി
” എന്റെ പൊന്നു രതീഷേ, നീ ചുമ്മാ വേണ്ടാത്ത പണിയ്ക്കു പൊവ്വല്ല്, ആ നാരായണൻ ചേട്ടൻ പണ്ടത്തെ പാർട്ടി ഗുണ്ടയാണ്, അയാൾക്കിപ്പോഴും പാർട്ടിയിൽ നല്ല പിടിപാടുണ്ടെന്ന എന്റെ ചെറിയച്ഛൻ പറഞ്ഞത്, അയാളാണ് പണ്ട് എന്റെ ചെറിയച്ഛന്റെ കൈയും കാലും തല്ലിയോടിച്ചത്, അതും നിസ്സാര ഒരു വഴക്കിനു, അന്ന് അയാളെ ഒരു പോലീസും ഒന്നും പുളുത്തിയില്ല, പാർട്ടി പിന്പലത്തിൽ അയാള് പുല്ലുപോലെ ഇറങ്ങി പൊന്നേ, ഇപ്പൊ കൊച്ചും കുട്ടിപരാതീനങ്ങളുമായി പുള്ളി ഒതുങ്ങി കഴിയണതാ, നീ ചുമ്മാ ചെന്ന് എലി അടിചിലയിൽ പോയി ചാടിയ അവസ്ഥ ആവല്ലേ,..” തന്റെ ഗ്ലാസ്സിലേയ്ക്ക് മദ്ധ്യം ഒഴിച്ചുകൊണ്ടു ചന്തുചേട്ടൻ രതീഷേട്ടനോട് പറഞ്ഞു
Ithinte bakki bhagangal ezhuthumo.. eagerly waiting