ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി] 412

ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്ന ചേച്ചി വീണ്ടും അനുമോളെ കെട്ടിപിടിച്ച് ഒരു അമ്മയുടെ സ്നേഹം ആ മകളെ അറിയിച്ചു.

“എട അച്ചു നീ ഇപ്പൊ എന്ത പരുപാടി..?” അനുമോളെ ചേർത്ത് പിടിച്ചുകൊണ്ടുതന്നെ ചേച്ചി എന്നോട് ചോദിച്ചു.

“ഞാൻ ഇപ്പൊ ഡ്രൈവറാണ് ചേച്ചി” ഞാൻ പറഞ്ഞു, പക്ഷേ എന്റെ ശ്രെദ്ധ ചൂടുകാരണം വിയർപ്പ് ഒലിച്ചിറങ്ങുന്ന ചേച്ചിയുടെ കഴുത്തിലക്കായിരുന്നു, കക്ഷവും നന്നായി വിയർത്തിട്ടുണ്ട്, മേൽചുണ്ടിന് മുകളിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്. ഞാൻ അതെല്ലാം നോക്കി വെള്ളമിറക്കി നിന്നു

ചുരിദാർ ഷാളിന്റെ തുമ്പുകൊണ്ട് മുഖം ഒന്ന് വട്ടത്തിൽ തൂത്തുവിട്ടശേഷം.

“നമുക്ക് ഓരോ ചായ കുടിച്ചാലോ..?” അനിയേട്ടനേയും എന്നേയും മാറിമാറി നോക്കികൊണ്ട്‌ ചേച്ചി ചോദിച്ചു.

“ഞങ്ങൾ ഇപ്പോൾ കുടിച്ചേയുള്ളു…! വേണമെങ്കിൽ ഒന്നൂടെ കുടിച്ചേക്കാം അല്ലേടാ..?” അനിയേട്ടൻ എന്നോട് പറഞ്ഞ് നിർത്തിയതും.

“നിങ്ങൾ ചായയൊക്കെ കുടിക്കുമോ..?” അനിയേട്ടനെ നോക്കി ഒരു പുച്ഛത്തോടെ കൃപയേച്ചി ചോദിച്ചു.

രാവിലെ അടിച്ച റമ്മിന്റെ മണം ചേച്ചിയുടെ മൂക്കിലേക്കും ചെന്നു എന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതേ സമയം എന്നെ അതിശയിപ്പിച്ച കാര്യം മറ്റൊന്നായിരുന്നു, ഇന്നേവരെ അവർ തമ്മിൽ പല പ്രശ്നങ്ങളും വഴക്കുകളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആ സമയത്തൊക്കെ അനിയേട്ട എന്ന് മാത്രം വിളിച്ചിരുന്ന കൃപയേച്ചി ഇപ്പോൾ അനിയേട്ടന്റെ മുഖത്ത് നോക്കി ‘നിങ്ങൾ എന്ന് വിളിക്കുന്നത്‌ കേട്ടപ്പോൾ ഞാൻ മാത്രമല്ല അനിയേട്ടനും ആ നിമിഷം ചേച്ചിയുടെ മുഖത്തേക്ക് ഒരു ചെറിയ ഞെട്ടലോടെ നോക്കി നിന്നുപ്പോയി.

The Author

മിക്കി

✍️

27 Comments

Add a Comment
  1. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    സൂപ്പർ 🖤🩶

  2. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ ♥️

  3. 💦Cheating @ CUCKOLD 💦FAN💦

    🩵🩵🩵

    1. മിക്കി

      Thkz❤️👍

  4. അടുത്ത പാർട്ട് ഉടനെ കാണുമോ…
    ബ്രോ

    1. മിക്കി

      Upload ചെയ്തിട്ടുണ്ട് നാളെ അല്ലെങ്കിൽ മറ്റന്നാൾ വരും👍

  5. Super adutha part pettennu poratte

    1. മിക്കി

      ❤️👍

    2. മിക്കി

      🔥❤️

  6. മിക്കി

    Thanks bro🔥❤️

  7. Kollam…poratte

    1. മിക്കി

      Sure bro❤️❤️

  8. ലോഹിതൻ

    👍👍👍👌👌👌…. തുടരട്ടെ…

    1. മിക്കി

      ഗുരുവേ..😱🙏
      ❤️🔥

  9. Bro ഓണക്കളി അടുത്ത പാർട്ട് എവിടെ

    1. മിക്കി

      രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തരാം & thks ❤️🔥

  10. പൊളി ❤️🔥

    1. മിക്കി

      Thks.. ❤️🔥

  11. Super continue

    1. മിക്കി

      Thks bro❤️❤️

  12. തുടക്കം ഗംഭീരം, നല്ല ഒരു അവതരണം. അനീഷിന് ഉഗ്രൻ ഡോസ് കൃപ കൊടുക്കട്ടെ. അനുമോളേയും കൂട്ടി പുതിയ കാമുകനുമൊത്ത് (ഉണ്ടെങ്കിൽ) കൃപ സന്തോഷകരമായ കുടുംബ ജീവിതം നയിക്കട്ടെ അനീഷിനെ ഒഴിവാക്കി.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. മിക്കി

      അനുമോൾ കൊച്ചുകുട്ടിയല്ലേ അവളെ ഇവിടെ കൊണ്ടുവരാണോ..😄

  13. വിനോദ് ആണു താരം… അമ്മയ്ക്ക് സപ്പോർട്ട് മോളും അല്ലേൽ അവടെ ഫാമിലി 😄 എന്തായാലും അവർ വീട്ടിലോട്ട് ചെല്ലട്ടെ..

    1. മിക്കി

      😄❤️

  14. ❤👌നല്ല എഴുത്തു 🥰

    1. മിക്കി

      Thks bro❤️❤️

Leave a Reply

Your email address will not be published. Required fields are marked *