അതൊന്നും വകവെക്കാതെ, ഒരു കൂസലുമില്ലാതെ ടേബിളിൽ ഇരുന്ന മദ്യക്കുപ്പിയിൽ നിന്നും ഒരു ചില്ലുഗ്ലാസ്സിലേക്ക് മദ്യം പകർന്ന് അത് തൊണ്ട കുഴിയിലേക്ക് ഇറക്കുന്ന അനീഷേട്ടനെ ‘ഇത് എന്ത് ജന്മം’ എന്ന ഭാവത്തോടെ ഞാൻ നോക്കി നിന്നു.
മുണ്ടിന്റെ ഒരു അറ്റംങ്കൊണ്ട് മുഖം തുടച്ചുകൊണ്ട് അനീഷേട്ടൻ എന്നേ നോക്കി.
“ഞാൻ ശ്രെമിക്കാഞ്ഞിട്ടല്ലടാ.. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല എനിക്ക്” ഒരു നിസ്സഹായ ഭാവത്തോടെ അനീഷേട്ടൻ എന്നോട് പറഞ്ഞു.
അണ്ടി.. ഒരുമാതിരി ഊമ്പിയ ഡയലോഗ് എന്നോട് പറയല്ലേ..! ഇങ്ങേരെക്കാളും വല്യ കുടിയന്മാർ കുടി നിർത്തിയേക്കുന്നു പിന്നെയാണോ ഇത്. അതുകൊണ്ട് എല്ലാ കുടിയന്മാരും പറയുന്ന ഈ ഊമ്പിയ ഡയലോഗ് എന്നോട് പറയല്ല്…! കുടിക്കരുത് എന്നൊന്നും ഞാൻ പറയില്ല കാരണം ഞാനും വല്ലപ്പോഴും കുടിക്കുന്ന വ്യക്തിയാണ്, പക്ഷെ ലിമിറ്റ് ഉണ്ട്, ഇങ്ങേരും അങ്ങനെ ഒരു ലിമിറ്റ് വച്ച് കുറച്ച് കുടിക്ക്, നമ്മൾ വേണം മദ്യത്തെ കുടിക്കാൻ അല്ലാതെ മദ്യം നമ്മളെയല്ല കുടിക്കേണ്ടത് മനസ്സിലായോ..” ഞാൻ പറയുന്നതൊക്കെ കേട്ട് വായും പൊളിച്ച് എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് അനിയേട്ടൻ.
“എന്തായാലും ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, പണ്ടത്തെപോലെ ഈ കാര്യംപറഞ്ഞ് കൃപയേച്ചിയെങ്ങാനം ഈ വീട്ടിൽ നിന്ന് പിണങ്ങി ചേച്ചീടെ വീട്ടിൽ പോയാൽ അവിടുന്ന് കുട്ടികൊണ്ടുവരാൻ എന്നേ വിളിച്ചേക്കല്ല്…. ഞാൻ വരത്തില്ല.. ഇപ്പഴേ പറയുവ” ഞാൻ പറഞ്ഞു നിർത്തിയതും.
“ഡാ…ഡാ… നീ എന്റെ അനിയന അല്ലാതെ എന്റെ ചേട്ടനല്ല കേട്ടല്ലോ..” ഞാൻ പറഞ്ഞതിനൊന്നും വല്ല്യ വില കൊടുക്കാതെ എന്നേ കളിയാക്കുന്ന തരത്തിൽ പറഞ്ഞുകൊണ്ട് അനിയേട്ടൻ ചിരിച്ചു, അത് കണ്ടപ്പോ എനിക്ക് വീണ്ടും വിറഞ്ഞ്കേറി.
സൂപ്പർ 🖤🩶
അടിപൊളിയായിട്ടുണ്ട് ബ്രോ ♥️
🩵🩵🩵
Super
Thkz❤️👍
അടുത്ത പാർട്ട് ഉടനെ കാണുമോ…
ബ്രോ
Upload ചെയ്തിട്ടുണ്ട് നാളെ അല്ലെങ്കിൽ മറ്റന്നാൾ വരും👍
Super adutha part pettennu poratte
❤️👍
🔥❤️
Thanks bro🔥❤️
Kollam…poratte
Sure bro❤️❤️
👍👍👍👌👌👌…. തുടരട്ടെ…
ഗുരുവേ..😱🙏
❤️🔥
Bro ഓണക്കളി അടുത്ത പാർട്ട് എവിടെ
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തരാം & thks ❤️🔥
പൊളി ❤️🔥
Thks.. ❤️🔥
Super continue
Thks bro❤️❤️
തുടക്കം ഗംഭീരം, നല്ല ഒരു അവതരണം. അനീഷിന് ഉഗ്രൻ ഡോസ് കൃപ കൊടുക്കട്ടെ. അനുമോളേയും കൂട്ടി പുതിയ കാമുകനുമൊത്ത് (ഉണ്ടെങ്കിൽ) കൃപ സന്തോഷകരമായ കുടുംബ ജീവിതം നയിക്കട്ടെ അനീഷിനെ ഒഴിവാക്കി.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അനുമോൾ കൊച്ചുകുട്ടിയല്ലേ അവളെ ഇവിടെ കൊണ്ടുവരാണോ..😄
വിനോദ് ആണു താരം… അമ്മയ്ക്ക് സപ്പോർട്ട് മോളും അല്ലേൽ അവടെ ഫാമിലി 😄 എന്തായാലും അവർ വീട്ടിലോട്ട് ചെല്ലട്ടെ..
😄❤️
❤👌നല്ല എഴുത്തു 🥰
Thks bro❤️❤️