ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി] 512

അനിയേട്ടൻ എന്റെ ഒപ്പം ഫ്രണ്ട് സീറ്റിലും, കൃപേച്ചിയും അനുമോളും ബാക്ക് സീറ്റിലുമായിട്ടാണ് ഇരിക്കുന്നത്.

ഫ്രണ്ട് സീറ്റിൽ എന്റെ ഒപ്പം ഇരിക്കുന്ന അനിയേട്ടനെ ഞാൻ തല ചെരിച്ച് ഒന്ന് നോക്കി. കോഫിഷോപ്പിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം ചേച്ചി വളരെ സ്നേഹത്തോടെ സംസാരിച്ചതിന്റെ സന്തോഷത്തിലാണ് കക്ഷി, പക്ഷെ ആ ചിരി കൊലച്ചിരിയാണെന്ന് പാവം അറിയുന്നില്ലല്ലൊ.

കുറേ നേരം കഴിഞ്ഞ് വീണ്ടും ഞാൻ സെന്റർ മീറ്റിലൂടെ ചേച്ചിയെ നോക്കി, വണ്ടിയുടെ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി യാത്ര ആസ്വദിച്ചിരിക്കുകയാണ് കൃപയേച്ചി.

“അല്ല ചേച്ചി.. നേരെ എങ്ങോട്ട പോകണ്ടേന്ന്‌ പറഞ്ഞില്ലല്ലൊ..? തിരുവല്ലയ്ക്കാണൊ അതൊ പന്തളത്തേക്കോ (ചേച്ചിടെ വീട്)..?
ഞാൻ ചേച്ചിയോട് ചോദിച്ചു.

അതെന്തൊ ചോദ്യമാടാ..! അവളും മോളും നേരെ എന്റെകൂടെ എന്റെ വീട്ടിലേക്കല്ലേ വരേണ്ടത്..! ഇല്ലേൽ നാട്ടുകാര് എന്തൊ വിചാരിക്കും” എന്റെ ചോദ്യത്തിന് അനിയേട്ടനാണ് മറുപടി തന്നത്.

“അനിയേട്ടന്റെ വീട്ടിലേക്കു വണ്ടി പോട്ടെ അച്ചു..!” അനിയേട്ടൻ പറഞ്ഞുനിർത്തിയതും ചേച്ചി പറഞ്ഞു. അതുകേട്ടതും അനിയേട്ടൻ പിന്നിലേക്ക് തിരിഞ്ഞ് കൃപയേച്ചിയെ നോക്കി ഒന്ന് ചിരിച്ചു, ‘സ്വല്പം ഗമയോടെ ഉള്ള ചിരി’

“കൃപെ നമുക്ക് എന്തേലും കഴിക്കണ്ടേ..? മോളും വിശന്ന് ഇരിക്കുവായിരിക്കും!” ചേച്ചിയോട് അനിയേട്ടൻ ചോദിച്ചു.

ചേച്ചി: “അയ്യോ ശെരിയാണല്ലോ..! വാവേ നിനക്ക് വിശക്കുന്നുണ്ടോ..?”

അനുമോളെ മാറോട് ചേർത്ത് പിടിച്ച് ചോദിച്ച ശേഷം എന്റെ നേരെ നോട്ടംതിരിച്ച കൃപേച്ചി.
“അച്ചു വണ്ടി ഏതേലും നല്ലൊരു ഹോട്ടല് കാണുവാണെങ്കിൽ ഒതുക്കണെ..”

The Author

മിക്കി

✍️

35 Comments

Add a Comment
  1. മിക്കി

    ജീവിതവും ജീവിത മാറ്റങ്ങളും 3 അയച്ചിട്ടുണ്ട്..

    ജോലി തിരക്ക് കാരണമാണ്.. താമസിച്ചത്..
    വായനക്കാരെ ഒരുപാട് വെയിറ്റ് ചെയ്യിപ്പിച്ചതിൽ sorry..
    🤍🤍

  2. Hai guys..

    പ്രൂഫ് ഒന്ന് chek ചെയ്ത സേഷം അടുത്ത part ഉടൻ ഉണ്ടാവും..

    Thank youuuu…

    1. മിക്കി

      ആഹാ..
      നി എന്റെ അപരയാണോ.🤣

  3. Bro ethinte bakki elle….

  4. 10 ദിവസം കഴിഞ്ഞു… 🧐
    ബാക്കി ഉണ്ടോ.. ബ്രോ

    1. മിക്കി

      സ്വല്പം തിരക്കായി പോയതുകൊണ്ടാണ് ബ്രൊ ഒരു 2 daysനുള്ളിൽ വരും… ചിലപ്പൊ നാളെ രാത്രി 11 മുന്നെ വരും..

      ഇനി താമസിക്കില്ല..

      Thank yu

      1. Innu undagumo

  5. കളിപ്രാന്താൻ

    ഇതിന്റെ ബാക്കി എവിടെ.???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????? 😰🤒🤧

    1. മിക്കി

      @ kalibhranthan..

      2 ദിവസത്തിനുള്ളിൽ വരും ബ്രൊ🥰

      Thank you..

    2. മിക്കി

      സ്വല്പം തിരക്കായി പോയതുകൊണ്ടാണ് ബ്രൊ ഒരു 2 daysനുള്ളിൽ വരും… ചിലപ്പൊ നാളെ രാത്രി 11 മുന്നെ വരും..

      ഇനി താമസിക്കില്ല..

      Thank yu

  6. Ethina baki evida

    1. മിക്കി

      ഉടനെ ഉണ്ടാവും ബ്രോ..🥰

      9 അല്ലെങ്കിൽ 10 ദിവസത്തിനുള്ളിൽ വരും..

      അടുത്ത part climax ആണ്…

  7. മച്ചാനെ എന്തായി രണ്ട് വെടിക്കെട്ട് കഥകൾ പെൻഡിങ് ആണല്ലൊ… എഴുതി കഴിഞ്ഞോ?

    1. മിക്കി

      ഉടനെ ഉണ്ടാവും Oppie മച്ചാനെ..

      🔹ഓണക്കളി part-5… 3 or 4 ദിവസത്തിനുള്ളിൽ വരും..

      🔹”ജീവിതവും ജീവിത മാറ്റങ്ങളും” അടുത്ത പാർട്ട്‌ climax ആണ്..! ഈ കഥയ്ക്ക് വായനക്കാരുടെ സപ്പോർട്ട് അധികം ഇല്ലാന്ന് കരുതി പാതിവഴിൽ കഥ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല..! അതുകൊണ്ട് “ജീവിതവും ജീവിത മാറ്റങ്ങളും climax” ഒരു 10 ദിവസത്തിനുള്ളിൽ വരും..

    2. മിക്കി

      എന്റെ ഒരു love സ്റ്റോറി വന്നിരുന്നു..(അക്ഷയ്മിത്ര) Oppie ബ്രോ അത് വായിച്ചാരുന്നൊ..

  8. കൊള്ളാം ബ്രോ.. നന്നായിട്ടുണ്ട്. എന്നാലും ആരായിരിക്കും കൃപയുടെ ആ രഹസ്യ കാമുകൻ 🙄🤔 നെക്സ്റ്റ് പാർട്ട് വേഗം വേണം ബ്രോ 👍

    1. മിക്കി

      അതൊക്കെ വഴിയേ അറിയാം.. 😄

      & thkz❤️👍

  9. Super next part withing bro

    1. മിക്കി

      വേഗം തരാൻ ശ്രെമിക്കാം❤️

  10. Mikky Bhai
    Wow..അടിപൊളി
    😍💕👍

    1. മിക്കി

      Thx.. ബ്രോ❤️

  11. ❤👌എന്റെ പൊന്നു മോനെ ഇങ്ങനെ ഒന്നും നീ സസ്പെൻസ് ഇട്ടു നിർത്തി കളയല്ലേ ഡാ…അടുത്ത പാർട്ട്‌ വൈകാതെ ഇട്ടേക്കണേ

    1. മിക്കി

      Next part എത്രേം വേഗംതന്നെ തരാൻ ശ്രമിക്കാം ബ്രോ❤️😊

  12. Vagam nwxt parat vanam

    1. മിക്കി

      തീർച്ചയായും..👍

  13. Vinodh aano…eni….enthayalum NXT part poratte….

    1. മിക്കി

      കാത്തിരുന്ന് കാണാം. ❤️👍

  14. Super adutha part pettennu poratte

    1. മിക്കി

      ഉടനേ ഉണ്ടാവും❤️👍

  15. കിടു..എല്ലാവർക്കും ഉള്ള പോലെ അമ്മയ്ക്കും ഒരു കളിക്കാരനെ കൊടുത്താൽ നന്നായിരുന്നു..

    1. മിക്കി

      ചിലപ്പോൾ വന്നേക്കാം..!😄

  16. Need more good cuckold story’s in this site admin

    1. മിക്കി

      ഇത് എന്നോട് പറയുന്നത് എന്തിനാണ് ബ്രോ..? അഭിപ്രായങ്ങളിൽപോയി adminനോട് പറഞ്ഞാൽ പോരെ😄

    2. Baaki vegam wzhuthu brooo

Leave a Reply

Your email address will not be published. Required fields are marked *