അമ്മക്ക് പോകാൻ ഇഷ്ടമില്ലെങ്കിൽ എന്റെ കൂടെ പോരെ .. നാളെയോ മറ്റന്നാളോ രാജീവേട്ടൻ വരുമ്പോ തിരിച്ചു പോരാമല്ലോ “
അങ്ങനെയാണ് സുഭദ്ര കുഞ്ഞമ്മ അവരുടെ കൂടെ കുട്ടിക്കാനത്തിനു വന്നത് . വഴിയിലുടനീളം അവർ അച്ഛനെയും മാറുമോനെയും കുറ്റപ്പെടുത്തി കൊണ്ടിരുന്നു
……………………….
പടി കയറി പോയ സരസ്വതിയമ്മയെ സുഭദ്ര കുഞ്ഞമ്മ കണ്ടു … സരസ്വതിയമ്മ ഒരു ലോങ്ങ് പാവാടയും ബ്ലൗസും ഇട്ടിരുന്നതിനാൽ അവർക്കു ആളെ മനസിലായില്ല .അതും പിന് ഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ
ജെറി വന്നു അവരുടെ അടുത്ത ചെയറിൽ ഇരുന്നു . സുഭദ്ര കുഞ്ഞമ്മക്ക് കമ്പികുട്ടന്.നെറ്റ് അവന്റെ ഇരുപ്പും വേഷവും ഒന്നും അത്ര ഇഷ്ടപ്പെട്ടില്ല . ജെറി ഒരു ഷോർട്സും കയ്യില്ലാത്ത ഒരു ബനിയനും ആണ് ഇട്ടിരുന്നത് .
അവർ വന്നതറിഞ്ഞ ശാലിനി ജെറിക്ക് കാപ്പി കൊണ്ട് വന്നു കൊടുത്തു .
“ഇതാരാ ശാലിനി ഈ പയ്യൻ ?’
പതിവ് അഹങ്കാരത്തോടെ സുഭദ്ര ചോദിച്ചു “
“അത് അമ്മായി …ഇതാണ് സുധിയേട്ടന്റെ കമ്പനിയുടെ …”
‘അമ്മെ ….ഇത് ഞങ്ങളുടെ കമ്പനിയുടെ സിഇഒ ആണ് …ജെറി ” പുറകെ വന്ന മാലിനി പറഞ്ഞു
മാലിനി സിഇഒ എന്ന് മനഃപൂർവ്വം പറഞ്ഞതാണ് . മുതലാളി എന്ന് പറഞ്ഞാൽ ഒരു പക്ഷെ സുഭദ്ര കുഞ്ഞമ്മ ഒന്ന്
താന്നു കൊടുത്തേനെ .
” ഹും ..ഇവനൊക്കെ വേറെ എവിടേലും റൂമെടുത്തു കൊടുക്കാൻ പാടില്ലാരുന്നോ ? രാജീവോ മറ്റോ ഉണ്ടാരുന്നേൽ കുഴപ്പമില്ലാരുന്നു … എന്നിട്ടവളുടെ ഒരു ഡ്രസ്സും മാറും നോക്കിക്കേ “
മാലിനി ഒരു ബനിയൻ ക്ലോത് നൈറ്റ് പാന്റും ടോപ്പും ആണ് ഇട്ടിരുന്നത് . അതിൽ അവളുടെ ആകാര വടിവുകൾ എല്ലാം എടുത്തു കാണിക്കുന്നുണ്ടായിരുന്നു .
ജെറി പതുക്കെ മുകളിലേക്ക് പോയി . അവനു അവരുടെ സംസാരവും മറ്റും തീരെ പിടിച്ചില്ല
thakarthuuuuuu kidilam
Super..saraswathyum molum onnichuum venam
Adipoli part supper.jerriyum sundhara yum polichu.shaliniyum aayittulla oru kai kudi ulpeduthamayirunnu. Next part udden expect cheyunnu
Superb …
2 and and 3rd parts are nice..
Nannayi thanne present cheythu .
Repeating scenes venda .
.oru ordinary story aayi munnot pokatte.
Nyzzzzzzzzz
Nyce story
Super story
Adipoli ayittund, page ithrayokke mathi, over ayal bore avum, waiting for the next part
അടിപൊളിയേ…..continue ???
Oro partum nannakunondae.plzzz continue
നന്നാവുന്നുണ്ട് sirr..വായിക്കാൻ നല്ല ഇന്ട്രെസ്റ്…ദയവായി page കൂട്ടുമോ..?
ഈ നോവലിന് അല്ല coment ചെയ്തത്..ഹൃദയത്തിന്റെ ഭാഷയ്ക്കാണ്..sorry