Jeevithayathra 303

Jeevithayathra

bY: Veena

ഒത്തിരി സ്വപ്നങ്ങളോടുകൂടിയാണ് ഞാൻ വിവേകിനൊപ്പം ഇറങ്ങിപ്പോന്നത് .3 വർഷത്തെ പ്രണയം പിന്നെ എൻ്റെ അഭിപ്രായത്തിനു ഒരു വിലയും കൊടുക്കാതെ എൻ്റെ വിവാഹം തീരുമാനിക്കുമ്പോൾ ഞാൻ പലവട്ടം ആ ഭാവിവരൻ ആകാൻപോകുന്ന അയാളോട് പലവട്ടം കരഞ്ഞുപറഞ്ഞെകിലും ആയാളും ഒരുവിലനെൽകിയില്ല. അവസാനമാണ് ഞാൻ വിവേകിനൊപ്പം പോകാൻ തീരുമാനമെടുത്തത്
വിവാഹം കഴിഞ്ഞു ആദ്യ നാളുകളിൽ സുഖകരമായിരുന്നു ചെറിയ കുടുംബമാണെകിലും അവർ എന്നെ ഒരു ബുദ്ധിമുട്ടും അറിയിച്ചില്ല . ഒരു സാധാരണ ഒരു ടാക്സി ഡ്രൈവറാണ് കുറച്ചു കടങ്ങളും  എല്ലാം ഏതു കുടുംബത്തെപോലെയും ഞങ്ങളെയും ബുദ്ധിമുട്ടിലാക്കി .എന്നോട് അവസാനം അതിൻ്റെ വിഷമം  വൈശാഖിനു തുറന്നു പറയേണ്ടി വന്നു .MA English കഴിഞ്ഞു അത്യവശ്യത്തിനു ഇംഗ്ലീഷ് സംസാരിക്കുന്ന ഞാൻ കരുതിയാൽ കുഴപ്പമില്ലാത്ത ഒരു ജോലികിട്ടും എന്ന് പറഞ്ഞപ്പോൾ എല്ലാ ഭർത്താക്കന്മാരെ പോലെയും വൈശാഖും ആദ്യം എതിർത്തു പിന്നെ സമ്മതിച്ചു.
അങ്ങിനെ കേരളത്തിലെ പച്ചപ്പിൽ കുളിച്ച ആ സ്ഥലത്തിന്റെ (പേരുവെളിപ്പെടുത്താനോ ആ ഹോട്ടലിനെ പറ്റിപറയാനോ എനിക്ക് താല്പര്യമില്ല ഈ പറയാൻ പോകുന്ന കഥയിലെ വ്യക്തി എന്നെ ഞാനാക്കി തീർത്ത വ്യക്തി അയാൾക്കു എന്നിൽ ഇന്ന് വ്യക്തമായ സ്ഥാനം ഉണ്ട് ) എന്നറിയപ്പെടുന്ന ഒരു സ്ഥലത്തേക്കു ഞാനും വൈശാഖും ചേർന്ന് പോയി ഇൻറർവ്യൂ കഴിഞ്ഞു ടെസ്റ്റ് എല്ലാം കഴിഞ്ഞപ്പോൾ ഞാൻ സെലെക്ടഡ് ആണ് എന്ന്‌ഞാൻ അറിഞ്ഞു . ആദ്യമായി എനിക്ക് എന്നിൽ അഭിമാനം തോന്നിയ നിമിഷം .കാരണം 100 നിന്നും എന്നെ സെലക്ട് ആക്കിയപ്പോൾ ഞാൻ ഹാപ്പി ആണ് .റിസപ്ഷൻ ആൻഡ് ഫ്രണ്ട് ഓഫീസ് ആയിരുന്നു എൻ്റെ നിയമനം . തുടർച്ചയായി വർക്ക് ചെയുന്നുണ്ടെകിൽ ഒരു മാസത്തിൽ 5 പിന്നെ 2 ഡേയ്സ് വേണമെകിൽ മാനേജർ സമ്മതിച്ചാൽ കിട്ടും . അതായിരുന്നു അവിടത്തെ റൂൾ . അവരുടെ ബോണ്ട് ആൻഡ് റൂൾസ് എല്ലാം ഞാൻ ഒപ്പിട്ടു കൊടുത്തു .വർഷംതോറുമുള്ള ശമ്പള വർദ്ധനവും ശമ്പളവും എന്നെ മോഹിപ്പിക്കുന്ന തരത്തിലായിരുന്നു .പിന്നെ ഉള്ള ഒരു വിഷമം വൈശാഖിനു ഒപ്പം നാട്ടിൽ നിൽക്കാൻ പറ്റില്ല എന്നതായിരുന്നു മാസത്തിൽ 5 ഡേയ്സ് കാണാമാലോ വരുന്നത് ആ 7 ഡേയ്സ് ആകാതിരുന്നാമതി ഭാക്കി 25 ഡേയ്സ് ഉള്ളത് ഞാൻ 5 ഡേയ്സ് കൊണ്ട് ഞാൻ തീർത്തു തരാം എന്ന്‌ .ഞാനും ചിരിച്ചു . ജോയിൻ ചെയ്ത ദിവസം ഞാൻ എൻ്റെ റിപ്പോർട്ടിങ് മാനേജർ ഗൗതം സർ നെ കാണുകയും സംസാരിക്കുകയും എല്ലാം ചെയ്തു ഒരു മധ്യവയസാണ് അയാൾക്ക് എങ്കിലും ഭയകരമായ തീരുമാനം എടുക്കാനും നടപ്പിൽ വരുത്താനും ഉള്ള പവർ ഉള്ള മനുഷ്യൻ എന്നോട് ചോദിച്ചു സോറി ഞാൻ നെയിം മറന്നുപോയി ഞാൻ പറഞ്ഞു വീണ വൈശാഖ് , ഓ മാരീഡ് ആണോ . കണ്ടാൽ പറയില്ല , താങ്കൾ ഭയകര അട്രാക്റ്റീവ് ആണ് ഇങ്ങിനെ കാണാൻകൊള്ളാവുന്ന പെൺകുട്ടികൾ ഉണ്ടെകിൽ ആണ് അവരെ കാണാനും സംസാരിക്കാനും ചോരകുടിക്കാനും വേണ്ടി പല പൂവാലന്മാരും ഇവിടെ കയറിവരുന്നത് . നിങ്ങൾക് താല്പര്യത്തെ അനുസരിച്ചു അവരുടെ കൂടെ എന്തും ആകാം അത് നിങ്ങളുടെ മാത്രം ഒരു സൈഡ് വരുമാനമാണ് ഞാൻ അതിൽ തലയിടില്ല നമ്മുടെ സ്ഥാപനത്തിന് പുറത്തു ഈ വിവരംപോകരുതു എന്ന്‌ മാത്രം . സർ ഞാൻ അങ്ങിനത്തെ ഒരു പെണ്ണല്ല . വീണ ഞാൻ നിങ്ങൾ അങ്ങിനെ ഉള്ള പെണ്ണാണ് എന്ന്‌ ഞാൻ പറഞ്ഞില്ല .എന്തായാലും നിങ്ങളുടെ സൗന്ദര്യം നിങ്ങളുടെ ഏറ്റവും വലിയ ഗുണമാണ് അതാണ് പലരെയും പിന്തള്ളി താങ്കൾ ഇവിടെ എത്താനുള്ള കാരണം .

The Author

veena

www.kkstories.com

11 Comments

Add a Comment
  1. dear veenam madom kada super ls waiting for next part

  2. second part njan koduthitundu ennu publish akumo ennu enikariyilla ! nalla comments thanna ellavarkkum thanks . vere abiprayam undekil athum seegarikunnu .

    1. veena madam kadhakal varunna order anusarichu publish akkum ….innu pattumo ennu nokkatte …

    2. Haiii veena adipoli

  3. Hi veena story thakrthu, nalla avathranam kaliyum super, cherendathellam chertha thakarppan story, ennirunnalum mulakku kurachoodi importance kodukkoo. Oru request anu. Adutha bhagathinayi wait cheyyunnu

  4. soopprr story veena adutha part undo

  5. thanks vijayakumar

  6. super veena super.thudakkam gamphiram.nalla avatharanam.nalla pramayam. keep it up and continue dear veena.

Leave a Reply

Your email address will not be published. Required fields are marked *