ജെസീനയുടെ സുഖ ആറാട്ട് [Shereena] 406

ജെസീനയുടെ സുഖ ആറാട്ട്

Jesinayude Sukha Aarattu | Author : Shereena


 

ഹാലോ ജെസീനയല്ലേ

അതെ ആരാ

ഞാൻ ഫാസിലാണ്

ആര്

ഫാസിൽ. നിങ്ങളുടെ മകൾ സുമയ്യ പഠിക്കുന്ന ക്ലാസിലെ അൽത്താഫിന്റെ വാപ്പയാണ്.

എന്താണ് കാര്യം

സ്കൂൾ ഫീസ് ആയിട്ട് പകുതി പൈസ അടക്കണം എന്ന് ഗ്രുപ്പിൽ കണ്ടിരുന്നില്ലെ അതെ കുറിച്ച് സംസാരിക്കാനാണ്.

കണ്ടിരുന്നു. എന്റെ നമ്പർ എവിടുന്ന് കിട്ടി.

ക്ലാസ് ഗ്രുപ്പിന്.

എന്താണ് കാര്യം പറയു

ഈ കൊറോണ കാലത്തു ക്ലാസൊന്നും നടക്കുനില്ലലോ ഓൺലൈൻ ക്ലാസിനു പകുതി ഫീസ് വേണമെന്ന് പറഞ്ഞാൽ

ശരിയാണ് എങ്കിലും ടീച്ചർമാർ നമ്മുടെ മക്കൾക്കായി പഠിപ്പിക്കുന്നതല്ലേ

എങ്കിലും കുറോച്ചെന്തികിലും പോരെ പകുതിയും വാങ്ങാണോ. ഈ ജോലി ഇല്ലാത്ത സമയത്തു അതും ഒപ്പിച്ചു കൊടുക്കേണ്ടേ

ജോലി ആർക്കും ഇല്ലല്ലോ

നിങ്ങളുടെ കെട്ടിയോൻ ഗൾഫിനു പൈസ അയക്കുന്നത് കൊണ്ട് പറയാലോ അല്ലെ

അവിടെയും കൊറോണ ഉണ്ട് പണിയും ഇല്ല

ശരി എല്ലാവർക്കും കൂടി പറഞ്ഞു കുറിച്ചെന്തിലും കൂടി കുറക്കാൻ പറയാം

എല്ലാവരും പറയുമോ

ഞാൻ എല്ലാവരോടും പറഞ്ഞു നോക്കട്ടെ

ശരി അങ്ങനെയാവട്ടെ

എന്നാൽ ശരി സീന.

സീന എന്ന് വിളിച്ചപ്പോൾ വല്ലൊത്തൊരു ഫീൽ മനസിൽ തട്ടി കാരണം വേറെ ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല.

ദിവസം രണ്ട് കഴിഞ്ഞപോൾ വീണ്ടും അതെ നമ്പറിന് കാൾ വന്നു

ഹാലോ സീനയല്ലേ.

അതെ.

ഞാൻ ഫാസിലാണ്

മനസിലായി

ആ ഞാൻ എല്ലാവരോടും സംസാരിച്ചു

എന്ത് പറഞ്ഞു.

നീ പറഞ്ഞതുപോലെ തന്നെ.

ഞാൻ അന്നേ പറഞ്ഞില്ലേ ടീച്ചർമാർ നമ്മുടെ മക്കൾക്കല്ലേ സമയം ചെലവിടുന്നത്.

ശരിയാണ് എങ്കിൽപ്പിന്നെ നമ്മൾക്ക് ഫീസ് കുറക്കാൻ പറയണ്ടല്ലേ

അതാണ് നല്ലതു തോനുന്നു

ശരി. സീന ഫുഡ് കഴിച്ച

കഴിച്ചു

എന്താണ് വിശേഷങ്ങൾ കെട്ടിയവൻ വിളിച്ച

സുഖംതന്നെ. ഇക്ക വിളിക്കാൻ സമയം ആകുന്നേയുള്ളു

ശരിയെന്ന

ഓക്കേ

ഫാസിലിക്കന്റെ സീന എന്ന് വിളിച്ചുള്ള സംസാരം എനിക്ക് വളരെ ഇഷ്ട്ടമായി. എന്റെ മനസ്സിൽ എന്തോ ഒരു അടുപ്പം തോന്നി ആ വിളി കേട്ടപ്പോൾ

The Author

16 Comments

Add a Comment
  1. ഹായ് മുത്തുമണികളെ ഒരുപാട് കാലമായി എഴുതിയിട്ട്. കുറച്ചു തിരക്കിലായിരുന്നു.

  2. Thanks

  3. വേഗം ഉണ്ടാവില്ലെ ബ്രോ

    പൊളിച്ചു തകർത്തു ട hereena. കമ്പി പൂത്തിരി തന്നെ

    1. നന്ദി സഹോദര. നിങ്ങളുടെ സപ്പോർട്ട് എന്റെ അനുഭങ്ങൾ ഇനിയും പങ്കുവെക്കാൻ ഉർജ്ജമാകുന്നതാണ്

      1. Ningal oru onninara item thanne

  4. അടുത്ത പാർട്ട് എന്ന് വരും

    1. പബ്ലിഷ് ചെയിതിട്ടുണ്ട്

  5. പൊന്നു.?

    കൊള്ളാം…… വളരെ നന്നായിട്ടുണ്ട്.

    ????

    1. അടുത്ത പാർട്ട് എന്ന് വരും

    2. സപ്പോർട്ടിന് സ്നേഹാദരം

  6. Waiting for next part

    1. പബ്ലിഷ് ചെയിതിട്ടുണ്ട്

  7. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ടിൽ നല്ലൊരു കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. സെക്കന്റ് പാർട്ടിൽ പ്രധീക്ഷ നിലനിർത്തി എന്ന് വിശ്വസിക്കുന്നു.

  8. വളരെ നന്നായി എഴുതിയിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കും.

    1. സെക്കന്റ് പാർട്ട് പബ്ലിഷ് ചെയിതിട്ടുണ്ട്. കാത്തിരിപ്പിനും സപ്പോർട്ടിനും നന്ദി

Leave a Reply

Your email address will not be published. Required fields are marked *