ഞാൻ കുളി കഴിഞ്ഞു കിടന്നു ഒരു ഏഴു മണിയായപ്പോൾ ഒരു കാൾ വന്നു ജെസ്സി ആന്റി യുടെ ആയിരുന്നു.
മോനെ ഇതു ജെസ്സി ആന്റി യാ വീട്ടിൽ എത്തിയില്ലേ
ആ ആന്റി ഞാൻ ഒന്നു കിടക്കായിരുന്നു
അതു മോനെ ആന്റി ക്കു തിരക്ക് ആയതോണ്ടാ വീട്ടിലേക്കു വിളിക്കാഞ്ഞത്
അതു കുഴപ്പമില്ല ആന്റി. എനിക്കും നേരത്തെ വീട്ടിൽ എത്തണമായിരുന്നല്ലോ.
എന്നാ മോനു ജോയിൻ ചെയ്യേണ്ടത്
അടുത്ത മാസം 1 നു ആണ് ആന്റി
നീ പിജി ഒന്നും നോക്കാൻ നിക്കണ്ട കേട്ടോ ആന്റി ടെ വീട്ടിൽ നിൽക്കാം അമ്മയോട് പിജി യിൽ ആണെന്ന് പറഞ്ഞാൽ മതി. കുറച്ചു നാലു കഴിയുമ്പോൾ എല്ലാം പറയാം
അതു വേണോ ആന്റി അതു ബുദ്ധിമുട്ട് അല്ലേ
മോനെ എന്റെ ജോലി ചേട്ടന്റെ മോനെ എന്റെ കൂടെ നിർത്താൻ എനിക്ക് സന്തോഷമേ ഉള്ളു പിന്നെ അതു എന്റെ കടമ കൂടി അല്ലെ
പിന്നെ ആന്റി ക്കണേൽ ഇവിടെ ആരുമില്ല മോളു എംബിബിസ് നു പഠിക്കാൻ ബാംഗ്ലൂർ ഇൽ പോയി.പിന്നെ നിനക്ക് ഉപയോഗിക്കാൻ ടു വീലർ ഉണ്ട്.
ആ ആന്റി ഞാൻ വരാം
ഞാൻ ഇടയ്ക്കു വിളിക്കാം കേട്ടോ മോനെ
ബൈ
ബൈ ആന്റി.
രാത്രി ഭക്ഷണം കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് ജെസ്സി ആന്റി ഫേസ്ബുക് ഇൽ ഉണ്ടോ എന്ന് നോക്കാം എന്ന് തോന്നിയത്.
അങ്ങനെ ഫേസ്ബുക് ഇൽ സെർച്ച് ചെയ്തു അവസാനം കിട്ടി. ആന്റി യുടെ പ്രൊഫൈൽ നോക്കി അതു ലോക്ക്ഡ് ആണ്. പിന്നെ ഫേസ്ബുക് ക്ലോസ് ചെയ്തു കിടക്കാൻ നേരം ജെസ്സി ആന്റി യുടെ good night മെസ്സേജ് വന്നത്.
വാട്സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ യിൽ ആന്റി യെ കാണാൻ നല്ല ഭംഗി ഉണ്ട്
ഞാനും തിരിച്ചു goodnight അയച്ചു കിടന്നു.
പിന്നെ ദിവസവും ഗുഡ്മോര്ണിങ് ഉം goodnight മെസ്സേജ് ഉം തമ്മിൽ തമ്മിൽ അയച്ചു. അങ്ങനെ ജോയിലിക്കു ജോയിൻ ചെയ്യാനുള്ള ദിവസം ആയി ഞാൻ ഡ്രെസ്സ് എല്ലാം പാക്ക് ചെയ്തു അമ്മ അച്ചാർ മറ്റും പാക്ക് ചെയ്തു പെട്ടി റെഡി ആയി.
അതിനു മുന്നേ ജെസ്സി ആന്റി വിളിച്ചു ഉറങ്ങേണ്ട സ്ഥലം പറഞ്ഞു തന്നിരുന്നു.
അമ്മ പോകാൻ നേരം കരച്ചിൽ ആയിരുന്നു
എന്നിട്ട് പറഞ്ഞു നീ പറ്റുമെങ്കിൽ ആഴ്ചയിൽ വരണേ.
അമ്മ ഞാൻ നോക്കാം അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ.
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Nice
കൊള്ളാം പേജ്
അടിപൊളി ???????