ഞാൻ ഒരുവിധത്തിൽ മിസ്സിനെ ആശ്വസിപ്പിച്ച് കസേരയിലേക്ക് ഇരുത്തി. അമ്മ മിസ്സിൻ്റെ ഒപ്പമിരുന്ന് കാര്യം തിരക്കി.
ഒഴുകുന്ന കണ്ണീരിലും മിസ്സ് സംസാരിച്ചു തുടങ്ങി.
“ ഞങ്ങൾക്ക് പണ്ട് പളളിയിൽ ഓർഫനേജിൽ ഡ്രസ് കൊണ്ട്വരുമായിരുന്നു. ഓരോ വീടുകളീന്നു വാങ്ങിയത്. എല്ലാം പഴേതായിരിക്കും. ഒന്നും പാകം പോലും നോക്കാറില്ല. കിട്ടുന്നത് ഇടും.
പുതിയ ഡ്രസ്സോക്കെ ഇടുന്നത് പോലും കോളജിൽ പോകാൻ തുടങ്ങിപ്പോ മുതലാ. അതും ദാനം കിട്ടിയത്. അല്ലാതെ ഇതുവരെ ആരും സ്നേഹത്തോടെ എനിക്കൊന്നും വാങ്ങിതന്നിട്ടില്ല. അങ്ങനെ തരാൻ ആരും ഇല്ലതാനും.. ഇതിപ്പോ ആദ്യമായിട്ട് ഇങ്ങനെ എനിക് കിട്ടിയപ്പോ എന്തോ പെട്ടെന്ന് സങ്കടം തോന്നി. അതാ കരച്ചിൽ വന്നെ..”
എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾടെ മുഖത്ത് നോക്കി മിസ്സൊന്നു പുഞ്ചിരിച്ചു. ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ സങ്കടത്തിൻ്റെ ഒരു കടലോളമുണ്ട്. മറ്റാരും കണ്ടില്ലെങ്കിലും അതെനിക്ക് കാണാം.
അതുകൂടി ആയപ്പോ എൻ്റമ്മക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. മിസ്സിൻ്റെ മുഖം മുഴുവൻ അമ്മ സാരിയുടെ തുമ്പ് കൊണ്ട് തുടച്ചു. കെട്ടിപിടിച്ച് നെറുകയിൽ ഒരുമ്മയും.. വിഷമിക്കണ്ട ..ഇപ്പൊ ഞങ്ങളെല്ലാവരും ഇല്ലേന്നു ഒരു ചോദ്യവും.
ഹൊ.. അമ്മ നിന്ന് സ്നേഹം വാരി വിതരുക്കയാണ്. അമ്മയോട് എനിക് വല്ലാത്തൊരു മതിപ്പ് തോന്നി. എല്ലാരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അമ്മ ഇപ്പോഴും മിസ്സിനേ ചേർത്ത് പിടിച്ചിരിക്കുകയാണ്.
ദൈവമേ… സത്യം എങ്ങാനും അറിഞ്ഞാൽ ഈ സ്നേഹമൊക്കെ അപ്പോഴും കണ്ടാൽ മതിയായിരുന്നു…

ബ്രോ അടുത്ത പാർട്ട് എവിടെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കൊറേ ആയി
ആധിക്ക് ജെസ്സിയെ തന്നെ കൊടക്കട please 🙏
വെറുതെ ടെൻഷൻ ആക്കല്ലേ അവരെ ഒന്നിപ്പിക്🥲
ഇന്നും ഞാൻ ലയിക്ക് ഇട്ടിട്ടുണ്ട് പാർട്ട് 11നോക്കി ഇരിക്കുന്നു 🤤🙏
Pls continue bro🙏🙏🙏🙏🙏🙏
Coming soon
Bro evida adutha part
ഞാൻ തുടക്കം മുതൽ വായിക്കുന്ന ഒരാളാണ് ഈ കഥയുടെ ഈ പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ജെസ്സി മിസ്നേ ആദിക്കു തന്നെ കൊടുക്കണം എന്നാലേ ഈ കഥക്ക് ഒരു പൂർണ്ണത വരൂ 🤤👍
ശ്രമിക്കാം..😅😅
അതാണ് വേണ്ടത് 🤤👍
ലേറ്റ് ആയതിൽ എല്ലാരോടും സോറി.😕
കുറച്ചൊക്കെ ബിസി ആയിരുന്നു. ഉള്ളത് പറഞ്ഞാല് കൊറച്ചൊകെ എൻ്റെ മടിയും കൂടെയാണ്.😌 എൻ്റെ മാക്സിമം തലപോകച്ചാണ് ഞാൻ കഥയെഴുത്തുന്നത്. അതിനിടക്ക് എഴുത്തുന്നതോന്നും ശരിയാകാറുമില്ല. മൊത്തം ഒരു മൂഡ് പോയ അവസ്ഥ. ഞാനെഴുതിയതിൽ എനിക്ക്പോലും സംതൃപ്തി ഇല്ലെങ്കിൽ നിങ്ങൾടെ അവസ്ഥ എന്താകും.😅. പണ്ടേ ഇട്ടിട്ട് പോകും.
അത്കൊണ്ടാണ് ലേറ്റ് ആയത്. വീണ്ടും ഒന്ന് ക്ഷമിച്ചേക്ക്😁.
പിന്നെ കഴിഞ്ഞ പാർട്ടുകളിൽ കമൻ്റ്സ് ഒക്കെ കണ്ടർന്നു. ഒരുപ്പാട് സന്തോഷം. നമ്മുടെ കഥ കാത്തിരിക്കാനും ആളുണ്ടല്ലോ🥲, അത്കൊണ്ട് കുത്തിയിരുന്ന് എഴുതിയതാണ്… അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടുണ്ട്. പറ്റുന്ന അത്രയും വേഗം തന്നിരിക്കും💯..
പിന്നെ കഥ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും കമൻ്റും ഓകെ തന്നാൽ കുറച്ച് കൂടെ മൂഡ് അയേനേ..😉😅
സഹോ…ഇതൊരുമാതിരി വല്ലാത്ത ഞെട്ടിക്കൽ ആയിപ്പോയി…
ജെസ്സിയെ എങ്ങാനും ആദിക്ക് മിസായാൽ വീട്ടിക്കേറി തല്ലും ഞാൻ പറഞ്ഞേക്കാം…😡
ഒന്നാമത് താമസിച്ചാണ് വരുന്നത്.. അതിൻ്റെ കൂടെ ഒരു ഞെട്ടിക്കലും…😡😡
കണ്ണന് ജെന്നിയും ആദിക്കു മ്മടെ ജെസ്സിയും മതി… ട്ടോ…
തിപ്പോ സന്തോഷാണോ സങ്കടാണോ ന്ന് പറഞ്ഞരീക്കാൻ വയ്യ…🫢🫢🫢🙄🙄
പെട്ടെന്ന് വായോ…🥰🥰🥰
സ്വന്തം നന്ദൂസ്…💚💚💚
നന്ദൂസേ..
നിൻ്റെ കമൻ്റ് ഞാൻ എപ്പോഴും തിരയാറുണ്ട്. തുടക്കം തൊട്ട് കാണാറുണ്ട്. ഈ സ്‌നേഹത്തിന് ഒരുപ്പാട് നന്ദി🫂.
പിന്നെ തല്ലുവൊന്നും വേണ്ട കേട്ടോ.. ഒന്ന് പേടിപ്പിച്ച് വിട്ടാ മതി.😅😅
🙄🙄😀😀😀🤪🤪🤪
പതുക്കെ മതി സഹോ…
ഒരുപാട് ലേറ്റ് ആയല്ലോ ബ്രോ എന്ത് പറ്റി ഇ പാർട്ടും പൊളിച്ചു അടിപൊളി ❤️❤️❤️
🫂♥️♥️.
ഇനി ലേറ്റ് ആകാതെ ശ്രമിക്കാം 😃😁
ബ്രോ അടുത്ത പാർട്ട് എവിടെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കൊറേ ആയി
ഞാനും ഞെട്ടി. എന്താവും സന്തോഷ വാർത്ത ഈശ്വര bro next പാർട്ട് വേഗം താ ടെൻഷൻ ആയി kopp. ഇനി അറിഞ്ഞില്ലെങ്കിൽ സമാധാനം ഇണ്ടാവില്ല ഞൻ വിചാരിച്ച വാർത്ത ആവല്ലേ
😅😅