അമ്മ വരുന്നതിനു മുൻപേ എല്ലാം സെറ്റ് ആക്കിയില്ലേൽ പണി പാളും എന്ന് ഒറപ്പാണ്..
“ ദേ ജെസ്സീ… എണീക്ക്.. അമ്മ വന്നാ തീർന്നു. അവരൊക്കെ ഇപ്പൊ വരും.. പ്ലീസ്..”
പറഞ്ഞ് തീർന്നില്ല.. മെയിൻ ഡോറിൻ്റെ ഹാൻഡിൽ തിരിയുന്ന ശബ്ദം ഹാളിൽ മുഴങ്ങി..(ചെറിയ കംപ്ലൈൻ്റ് ഉണ്ട്… അതാ ഇത്ര സൗണ്ട്)
എന്നെ തട്ടി മാറ്റി മിസ്സ് വേഗം സ്റ്റെയർ ഓടി കയറി. ഞാൻ ഇരുന്ന ഇരുപ്പിൽ ഒന്ന് കറങ്ങി ഡോറിലേക്ക് നോക്കി. ചേട്ടൻ!
പുള്ളി ഫോണിൽ നോക്കിക്കൊണ്ട് തന്നെ എൻ്റെ അടുത്തുള്ള സോഫയിൽ വന്നിരുന്നു.
“ എവിടെ .. നിൻ്റെ മി…?? ”
ചോദ്യം പാതിക്ക് നിർത്തി ചേട്ടൻ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. കൈ കൊണ്ട് എൻ്റെ താടി ഒന്ന് ചരിച്ചു.
“ ഒന്ന് കിട്ടിയല്ലേ ..?? എന്തായിരുന്നു കാരണം??.. പീഢന ശ്രമം വല്ലതും?? ”
ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ചേട്ടൻ എന്നോട് ചോദിച്ചു.
“ ഒരു തമാശ പറഞ്ഞതാ.. ഇങ്ങനെ മൂഞ്ചുമെന്ന് അറിഞ്ഞില്ല.. ”
മുഖത്തെ അടികൊണ്ട സ്ഥലത്ത് ഒന്ന് തടവിക്കൊണ്ട് ഞാനും പറഞ്ഞു.
“ പാട് കണ്ടിട്ട് നിൻ്റെ തമാശക്ക് നല്ല ഡിമാൻഡ് ഒണ്ടെന്ന തോന്നുന്നേ… നീ എന്താ പറഞ്ഞത്.??”
“ മിസ്സ് എന്നെ മറക്കണം.. എന്നിട്ട് കണ്ണൻ ചെട്ടനുമായുള്ള കല്യാണത്തിന് സമ്മതിക്കണമെന്ന്..”
ചേട്ടൻ്റെ മുഖത്ത് പെട്ടെന്ന് മിന്നിമറഞ്ഞ ഭാവങ്ങൾ ഒക്കെ കണ്ടിട്ട് അടുത്ത കരണവും പൊളിയാനുള്ള സാദ്ധ്യത ഉള്ളതുപോലൊരു തോന്നല്. അത്കൊണ്ട് ഒരു സേഫ്റ്റിക്ക് ഞാൻ രണ്ട് കൈകൊണ്ടും എൻ്റെ കവിളുകൾ ഒന്ന് സേഫ് ആക്കി ..
ചേട്ടൻ്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞ് അമരുന്ന സരസ്വതി മന്ത്രങ്ങളെ എനിക്ക് കേൾക്കാമായിരുന്നു.

ആത്യം തന്നെ ഒരു ബിഗ് താങ്ക്സ് ഇനി ആദിയും ജെസ്സിയും ഒന്നിക്കണം 👍ഓക്കേ തുടരുക
കൊള്ളാം ബ്രോ നല്ലതാണ് ബിറ്റ് ഒരു അഭേക്ഷ ഉണ്ട് ജെസ്സിയെ ആദിക് തന്നെ കൊടുക്കണം വേറെ ആർക്കും കൊടുക്കണ്ട വീട്ടുകാർ സമ്മധിക്കനം. പ്ലീസ് അബേക്ഷയാണ്
ഹായ് നന്ദൂസെ..😌
ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…
പൊന്നു മോനെ വന്നല്ലോ പിന്നെ അവരെ ഒന്നുപിച്ചേക്കണേ ഡാ പൊന്നു മോനെ
സഹോ..സൂപ്പർ….
ഞാൻ ധന്യനായി…ടെൻഷൻ മാറിക്കിട്ടി…
ക്രിക്കറ്റിൽ സ്റ്റമ്പ് പോലെ മൂന്ന് എണ്ണം ദേ ഈ കവിളിലോട്ടാരുന്നു തരേണ്ടത്..ഇത്രയും ടെൻഷൻ അടിപ്പിച്ചതിന്..ഇത്രയും താമസിച്ചതിനും..ന്തായാലും കണ്ണൻ മുടുക്കനാണ് ട്ടോ…
സഹോ.. ഇനിയും ലേറ്റാക്കരുത് ട്ടോ…
മ്മടെ ജെസ്സിയും ആദിയും ഒന്നായിരിക്കണം എപ്പോഴും..ഇനിയും ഞങ്ങടെ കൊച്ചിനെ കരയിപ്പിക്കരുത് ട്ടോ…
തുടരൂ സഹോ.. വേഗം തന്നെ…
നന്ദുസ്…
👌👌👌👌👌👌👌😘😘😘😘😘😘😘
🥰😘
ക്ഷമിക്കാൻ ഇപ്പൊ മനസ്സില്ല മിസ്റ്റർ ദുഷ്മൻ.
എഴുതാൻ മറന്നു പോയത്രേ, ഇനി ബാക്കി എന്ന് വരുമെന്നറിയില്ലത്രേ. ചേട്ടായീ ഈ ആറ്റിറ്റ്യൂഡ് ശരിയാവില്ല. ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തേ പറ്റൂ. അല്ലേൽ പിന്നെ ഇത്രയുമൊന്നും പണിഞ്ഞുവെക്കരുത്. അതുകൊണ്ട് കളിയെടുക്കാതെ ഉടനെ തന്നെ ബാക്കിയുമായി ഇവിടെ ഹാജർ.
ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…
വന്നല്ലോ വനമാല….
സന്തോഷം…