“ പറി നിങ്ങളൊരു മൈരും പറയണ്ട. നിങൾ നിങ്ങൾടെ ജെനിയേ പിടിച്ചൊണ്ട് ഇരുന്നാ മതി.”
എനിക്കാണേൽ എല്ലാം കൂടെ കേട്ടിട്ട് പൊളിഞ്ഞ് തുടങ്ങി. കൊറേ തെറിയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് നടന്നു. എൻ്റെ ദേഷ്യം കണ്ട് ചേട്ടൻ ഒന്ന് നിന്നെങ്കിലും ഓടി എൻ്റെ ഒപ്പം വന്നു.
“ ടാ.. ആദി. നീ അവിടെ നിന്നേ.. ”
എൻ്റെ തോളിൽ പിടിച്ച് വലിച്ചുകൊണ്ട് ചേട്ടൻ നിന്നു.
“ എന്തോന്ന്.. അമ്മ വിളിക്കുന്നു. പെട്ടെന്ന് ചെല്ലാൻ പറഞ്ഞില്ലേ.. ”മുന്നോട്ട് ആഞ്ഞെങ്കിലും ചേട്ടൻ്റെ കൈ പിടിയിൽ ഞാൻനിന്നു തെറിച്ചു.
“ നീ അത് വിട്. സത്യം പറ.. നീയും അവരും തമ്മിൽ എന്താ.. ?? ”
ഒരു കനത്ത ശബ്ദത്തിൽ അല്പം സംശയത്തോടെ ചേട്ടൻ തിരക്കി.
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ. ഇതൊരുമാതിരി വട്ടത്തിലും ത്രികോണത്തിലും ഊമ്പികിടക്കണ്.
“ പറയടാ.. നിൻ്റെ ഓരോ വർത്താനവും പെരുമാറ്റവും എല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പറ.. എന്താ കാര്യം.. നിങൾ തമ്മിൽ വല്ല ഇടപ്പാടും ഒണ്ടോ?? ”
എൻ്റെ മുഖത്തെ പരുങ്ങൾ നല്ല വൃത്തിക്ക് തൂക്കിയ ചേട്ടൻ വീണ്ടും ചോദിച്ചു. പക്ഷേ ഇപ്രാവശ്യം ചോദ്യത്തിന് തീരെ കടുപ്പം ഇല്ലായിരുന്നു. എനിക്കെന്തോ പെട്ടെന്നൊരു ധൈര്യം വന്നപോലെ. ചേട്ടനെ വല്ലാത്തൊരു വിശ്വാസം..
“ അത് ചേട്ടാ.. മിസ്സിന് എന്നെ വല്യ ഇഷ്ടമാണ്. ഇപ്പൊ മിസ്സ് ലൈഫ് എൻജോയ് ചെയ്യുന്ന തന്നെ ഞ കാരണമാണെന്നാ മിസ്സ് പറയുന്നത്. പക്ഷേ എനിക്ക്.. ഞാൻ മിസ്സിനേ തിരിച്ച് കാണുന്നത് … എനിക്ക് മിസ്സിനോട് വേറൊരു രീതിയിൽ ആണ്. അത് കുറച്ച് സീരിയസ് ആണ്. മിസ്സിനേ അത്രക്ക് ഇഷ്ടമാണ് .. മിസ്സ് ഇല്ലാതെ .. മിസ്സ് ഇല്ലാണ്ട് എനിക്ക് പറ്റത്തില്ല..”

ആത്യം തന്നെ ഒരു ബിഗ് താങ്ക്സ് ഇനി ആദിയും ജെസ്സിയും ഒന്നിക്കണം 👍ഓക്കേ തുടരുക
കൊള്ളാം ബ്രോ നല്ലതാണ് ബിറ്റ് ഒരു അഭേക്ഷ ഉണ്ട് ജെസ്സിയെ ആദിക് തന്നെ കൊടുക്കണം വേറെ ആർക്കും കൊടുക്കണ്ട വീട്ടുകാർ സമ്മധിക്കനം. പ്ലീസ് അബേക്ഷയാണ്
ഹായ് നന്ദൂസെ..😌
ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…
പൊന്നു മോനെ വന്നല്ലോ പിന്നെ അവരെ ഒന്നുപിച്ചേക്കണേ ഡാ പൊന്നു മോനെ
സഹോ..സൂപ്പർ….
ഞാൻ ധന്യനായി…ടെൻഷൻ മാറിക്കിട്ടി…
ക്രിക്കറ്റിൽ സ്റ്റമ്പ് പോലെ മൂന്ന് എണ്ണം ദേ ഈ കവിളിലോട്ടാരുന്നു തരേണ്ടത്..ഇത്രയും ടെൻഷൻ അടിപ്പിച്ചതിന്..ഇത്രയും താമസിച്ചതിനും..ന്തായാലും കണ്ണൻ മുടുക്കനാണ് ട്ടോ…
സഹോ.. ഇനിയും ലേറ്റാക്കരുത് ട്ടോ…
മ്മടെ ജെസ്സിയും ആദിയും ഒന്നായിരിക്കണം എപ്പോഴും..ഇനിയും ഞങ്ങടെ കൊച്ചിനെ കരയിപ്പിക്കരുത് ട്ടോ…
തുടരൂ സഹോ.. വേഗം തന്നെ…
നന്ദുസ്…
👌👌👌👌👌👌👌😘😘😘😘😘😘😘
🥰😘
ക്ഷമിക്കാൻ ഇപ്പൊ മനസ്സില്ല മിസ്റ്റർ ദുഷ്മൻ.
എഴുതാൻ മറന്നു പോയത്രേ, ഇനി ബാക്കി എന്ന് വരുമെന്നറിയില്ലത്രേ. ചേട്ടായീ ഈ ആറ്റിറ്റ്യൂഡ് ശരിയാവില്ല. ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തേ പറ്റൂ. അല്ലേൽ പിന്നെ ഇത്രയുമൊന്നും പണിഞ്ഞുവെക്കരുത്. അതുകൊണ്ട് കളിയെടുക്കാതെ ഉടനെ തന്നെ ബാക്കിയുമായി ഇവിടെ ഹാജർ.
ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…
വന്നല്ലോ വനമാല….
സന്തോഷം…