ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ] 261

ഞാൻ: എന്താ മിസ്സ് ഒന്നും മിണ്ടാതെ.?

മിസ്സ്: നിനക്ക് ഇപ്പൊ സംസാരിക്കാൻ വേറെ അളുണ്ടല്ലോ. ഇനി ഞാൻ എന്തിനാ?

മിസ്സിൻ്റെ സംസാരം കേട്ടിട്ട് എനിക്ക് ശെരിക്കും ചിരി വന്നു.

ഹ ഹ ഹ മിസ്സിന് ഇതെന്തു പറ്റി.

മിസ്സ്: ഞാൻ കണ്ടായിരുന്നു, ക്ലാസ്സിൽ സോന എന്ന് പറയുന്ന അവളുമായിട്ട് ഒട്ടിയിരുന്ന് കഥപറയുന്നത്.

ഞാൻ: ഓ അതാണോ, അത് ആ കൊച്ചിന് എന്നോട് ഒരു attraction.എന്നോട് ഭയങ്കര സംസാരമാണെന്നെ.

മിസ്സ്: എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്.

ഞാൻ: അപ്പോ ഞാൻ വേറെ ആരുടെയെങ്കിലും പുറകേപോകുവോ എന്ന് പേടിയുണ്ട്. ഹ ഹ ഹ

മിസ്സ്: ഞാൻ എന്തിനാ പെടിക്കുന്നെ? നീ പോയ എനിക്ക് എന്താ? നീ എൻ്റെ ആരാ??

ഞാൻ: മിസ്സെ ഇങ്ങനൊന്നും പറയല്ലേ. ഞാൻ മിസ്സിൻ്റെ ആരും അല്ലേ?

മിസ്സ്: അല്ല, അല്ല അല്ല. തീർന്നല്ലോ.

 

ഞാൻ ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയരുത്തിയിട്ട് മിസ്സിൻ്റെ നടുവിലൂടെ കൂടി കയ്യിട്ട് മിസ്സിൻ്റെ വയറിൽ ചുറ്റി പിടിച്ചു. എൻ്റെ കൈ സാരി വകഞ്ഞ് മാറ്റി മിസ്സിൻ്റെ നഗ്നമായ വയറിൽ തൊട്ടു. മിസ്സ് ഒന്ന് വിറച്ചു. ആദ്യമായാണ് ഞാൻ മിസ്സിൻ്റെ വയറിൽ തൊടുന്നത്. അതിൻ്റെ മൃദുലത എന്നെ ആശ്ചര്യപ്പെടുത്തി. ?

മിസ്സ്: ഡാ ചെക്കാ വിട്. ആരേലും കാണും.

ഞാൻ പിടുതത്തിൻ്റെ ശക്തി അൽപ്പം കൂട്ടി.

മിസ്സ്: ആദീ , please വിട്. എടാ.

ഞാനെൻ്റെ പിടിവിട്ട് മുഖം മിസ്സിൻ്റെ മുഖത്തോട് അടിപ്പിച്ചു. എൻ്റെ ചുണ്ടുകൾ മിസ്സിൻ്റെ കവിളിൽ ചേർത്ത് ചുംബിച്ചു.

ഞാൻ: മിസ്സ് പേടിക്കണ്ട കേട്ടോ. ഞാൻ ഇട്ടേച്ച് പോവില്ല .ഹ ഹ ഹ ?

 

മിസ്സ് എൻ്റെ കവിളിൽ ഒന്ന് നുള്ളിയിട്ട് ചിരിച്ചു. എന്നിട്ട് എൻ്റെ കയ്യിൽ കൈ കോർത്ത് നടന്നു. ആരെങ്കിലും വരുമ്പോ മിസ്സ് എൻ്റെ കൈ വിടും .അവർ പോയി എന്ന് ഉറപ്പു വരുമ്പോൾ വീണ്ടും കയ്യിൽ തൂങ്ങും.

കൈകൾ തമ്മിൽ കോർത്ത് പിടച്ചതിൻ്റെ സുഖം ഞങ്ങളുടെ കാലുകളെ പോലും സ്വാധീനിച്ചു. അവ വളരെ പടുക്കെ ചുവടുകൾ വെച്ചു . ** വീട്ടിലെത്തിയപ്പോൾ താമസിച്ചു.

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. Beena. P(ബീന മിസ്സ്‌ )

    കഥ രസകരമായിട്ടുണ്ട് അത്ര മോശമൊന്നുമല്ല വായിച്ചു കൊള്ളാം ഇഷ്ടപ്പെട്ടു. കഥയിൽ ഇവരുടെ ബന്ധപ്പെടാൻ സമയത്ത് ആര്യയുടെ യാതൊരു ശിൽക്കാല ശബ്ദങ്ങളും ഉണ്ടായില്ല ആദ്യമായി ചെയ്യുന്നവന്റെ ശബ്ദങ്ങൾ വേണ്ടവിധം ഉണ്ടാവേണ്ടതാണ് അതോ ഉണ്ടായി കണ്ടില്ല.
    ബീന മിസ്സ്‌.

  3. ജെസിയുടെ അടുത്ത പാർട്ട്‌ ഉണ്ടോ

  4. What a feel man… Jessi miss ❤️

  5. Kali nallapole vishadamaayi ezhuthaamayirunnu…ithu vanthe baarath pole aayallo

    1. ദുഷ്യന്തൻ

      Sorry. ആദ്യമായത് കൊണ്ടാണ്. ഇനിയുള്ളത് പരമാവധി നന്നായി എഴുതാൻ ശ്രമിക്കാം.
      ഇനിയും ഇതുപോലെയുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.?

Leave a Reply

Your email address will not be published. Required fields are marked *