ജെസ്സി മിസ്സ് 4 [ദുഷ്യന്തൻ] 261

 

അമ്മ: എന്താ ഇന്ന് ഇത്ര വൈകിയേ?

ഞാൻ: അത്, ഒന്നുമില്ല. പതുക്കെയാ നടന്നെ.

അമ്മ: അഹ്, പിന്നെ നിൻ്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു. ഒരു സോന! നീ വരൂമ്പോ ഒന്ന് വിളിക്കാൻ പറഞ്ഞു.

ഞാൻ: വേറെ എന്തെങ്കിലും പറഞ്ഞോ?

അമ്മ: ഇല്ല.

 

റൂമിൽ കയറി ഡ്രസ്സ് മാറികൊണ്ടിരുന്നപ്പോൾ ഫോൺ ഒന്ന് റിംഗ് ചെയ്തു. ഫോണിൽ ഒരു number തെളിഞ്ഞു വന്നു.

മറുതലക്കൽ ഉള്ള ആളിനെ ഞാൻ ഊഹിച്ചു. സോന. എടുക്കാൻ മനസ്സ് അനുവദിച്ചില്ല. അൽപ്പനേരം കൂടി ശബ്ദിച്ചിട്ട് ഫോൺ നിലച്ചു. വീണ്ടും കോൾ വന്നെങ്കിലും ഞാൻ അറിയാതെ കട്ട് ആക്കി.

പിന്നെ കോൾ വന്നില്ല.

*******

പരീക്ഷ അടുത്ത് വരുന്നത് കൊണ്ട് കുത്തിയിരുന്ന് പഠിത്തം തുടങ്ങി. ഇടയ്ക്ക് മിസ്സിൻ്റെ വീട്ടിൽ ചെന്ന് സംശയം ചോദിക്കുമ്പോൾ എൻ്റെ സ്വഭാവ ശുദ്ധിയിൽ മിസ്സ് പലപ്പോഴും അന്തം വിട്ടിട്ടുണ്ട്. എൻ്റെ കൺട്രോൾ കളയാൻ എന്നെ നോക്കി ചുണ്ട് കടിക്കുകയും എന്നോട് ചേർന്ന് മുട്ടി ഇരിക്കുകയം ചെയ്യാൻ തുടങ്ങി.

മനസ്സിനെ നിയന്ത്രിക്കാൻ പറ്റിയെങ്കിലും ശരീരം വഴങ്ങിയില്ല. പലതവണ എൻ്റെ കുട്ടൻ തലപൊക്കി.

പരീക്ഷയൊന്ന് കഴിയട്ടെ, എല്ലാത്തിനും ചേർത്ത് പണിയാം.

 

പരീക്ഷ വന്നു. എപോഴതെയും പോലെ നന്നായി എഴുതി. പടിപ്പി സ്ഥാനത്തിന് കോട്ടം വരാത്ത രീതിയിൽ എഴുതി.

പരീക്ഷ ദിവസങ്ങളിൽ ഞാനും മിസ്സും പലപ്പോഴും ഒരുമിച്ചല്ല പോയത്. അതിൻ്റെ വിഷമം മിസ്സിന് ഉണ്ട്.

സ്കൂളിൽ ഓണപ്പരുപാടി ഒക്കെ വളരെ മനോഹരമായി നടന്നു. എൻ്റെ കണ്ണ് സെറ്റ് സാരിയുടുത്ത മിസ്സിനെ ചുറ്റിപ്പറ്റി നടന്നു.

എപ്പോഴോ എൻ്റെ കണ്ണ് കുറച്ച് മാറി നിൽക്കുന്ന സോനയിൽ ഉടക്കി. ഇറക്കം കുറഞ്ഞ ബ്ലൗസിന് താഴെ കസവ് ഷോൾ കൊണ്ട് ഭകീകമയി മറച്ച അവളുടെ വയർ കാണാം. അതിനെ ചുറ്റി സ്വർണനിറമുള്ള ഒരു അരിഞ്ഞാണം. എൻ്റെ കണ്ണുകൾ അൽപ്പം കൂടി ഉയർന്നു. ഒതുങ്ങിയ വയറിന് മുകളിലായി അൽപ്പം വിരിഞ്ഞ മാറിടം അതിൽ ഒരുവിധം വലിയ രണ്ട് ഗോളങ്ങൾ. ഒന്നുകൂടി മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് ആ വലിയ ബ്രൗൺ കണ്ണുകൾ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നതാണ്. അവളുടെ നോട്ടം എന്നെ വരിഞ്ഞു മുറുക്കി. എൻ്റെ അസ്ഥാനത്തുള്ള നോട്ടം അവള് കണ്ടിരിക്കും. ഞാൻ പതിയെ അവിടുന്ന് തിരിഞ്ഞു നടക്കാൻ പോയി. പക്ഷേ പുറകിൽ നിന്നുള്ള വിളി എന്നെ പിടിച്ചു നിർത്തി. ആ ശബ്ദത്തിൻ്റെ ഉടമയെ തിരിച്ചറിയാൻ എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സോന പെട്ടന്ന് എൻ്റെ മുമ്പിൽ വന്നു നിന്നു.

6 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. Beena. P(ബീന മിസ്സ്‌ )

    കഥ രസകരമായിട്ടുണ്ട് അത്ര മോശമൊന്നുമല്ല വായിച്ചു കൊള്ളാം ഇഷ്ടപ്പെട്ടു. കഥയിൽ ഇവരുടെ ബന്ധപ്പെടാൻ സമയത്ത് ആര്യയുടെ യാതൊരു ശിൽക്കാല ശബ്ദങ്ങളും ഉണ്ടായില്ല ആദ്യമായി ചെയ്യുന്നവന്റെ ശബ്ദങ്ങൾ വേണ്ടവിധം ഉണ്ടാവേണ്ടതാണ് അതോ ഉണ്ടായി കണ്ടില്ല.
    ബീന മിസ്സ്‌.

  3. ജെസിയുടെ അടുത്ത പാർട്ട്‌ ഉണ്ടോ

  4. What a feel man… Jessi miss ❤️

  5. Kali nallapole vishadamaayi ezhuthaamayirunnu…ithu vanthe baarath pole aayallo

    1. ദുഷ്യന്തൻ

      Sorry. ആദ്യമായത് കൊണ്ടാണ്. ഇനിയുള്ളത് പരമാവധി നന്നായി എഴുതാൻ ശ്രമിക്കാം.
      ഇനിയും ഇതുപോലെയുള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.?

Leave a Reply

Your email address will not be published. Required fields are marked *