ജെസ്സി മിസ്സ് 5 [ദുഷ്യന്തൻ] 252

മിസ്സ് പയ്യെ നടന്ന് എൻ്റെ അടുക്കലെത്തി. “നീ എനിക്കൊരു സഹായം ചെയ്യുമോ. ” ഞാൻ : എ..എന്ത് സഹായം? മിസ്സ് : ദേ ഇത് ഒന്ന് ഇട്ട് തരുമോ. ഒരു ചെറിയ ബോക്സ് ബാഗിൽ നിന്നും എടുത്ത് മിസ്സ് എൻ്റെ നേരെ നീട്ടി. തുറന്നപ്പോ രണ്ട് സ്വർണ്ണ പാദസ്വരം. രണ്ടിലും ചെറിയ സ്വർണ്ണ മുത്തുകൾ ഉണ്ട്. മിസ്സ് ബെഡിൽ ഇരുന്നിട്ട് കാലുകൾ ഉയർത്തി വെച്ചു. ഞാൻ അടുത്തിരുന്ന് മിസ്സിൻ്റെ കാലുകൾ പൊക്കി എൻ്റെ മടിയിൽ വെച്ച് ഓരോന്നിലും പടസ്വരങ്ങൾ ഇട്ടുകൊടുത്തു. കൊളുത്ത് മുറുക്കാൻ വേറെ വഴി ഇല്ലാത്തത് കൊണ്ട് കടിച്ച് മുറുക്കി. ഓരോ തവണ ഞാൻ മുഖം മിസ്സിൻ്റെ കാലിലേക്ക് അടുപ്പിക്കുമ്പോഴും എൻ്റെ ശ്വാസമേറ്റ് മിസ്സ് ഒന്ന് കുറുകിയിരുന്നു. ബെഡിൽ നിന്നും ചാടി എണീറ്റ് നൈറ്റി അൽപ്പം ഉയർത്തി എന്നോട് അഭിപ്രായം ചോദിച്ചു. ആ വെണ്ണ കാലുകൾക്ക് ആ പദസ്വരങ്ങൾ നൽകുന്ന ഭംഗി ഒട്ടും കുറവായിരുന്നില്ല. ഞാൻ: ഹാ.. നന്നായിട്ടുണ്ട്. മിസ്സിനേപോലെ തന്നെ… മിസ്സ് ഒന്ന് ചിരിച്ചു. വീണ്ടും ബാഗിൽ നിന്നും ഒരു ബോക്സ് എൻ്റെ നേർക്ക് നീട്ടി. ഞാൻ: ഇതെന്താ,? മിസ്സ്: ഇത് നിനക്കാ.. പെട്ടി തുറന്നപ്പോ ഒരു കളർ പേപ്പറിൽ പൊതിഞ്ഞ ഒരു സ്വർണ്ണ മോതിരം. ഞാൻ: ഇ..ഇത് എനിക്കാണോ..? മിസ്സ്: ഞാൻ നിനക്കുവേണ്ടി വങ്ങിയതാ. അളവ് ശേരിയാണോ എന്ന അറിയില്ല. നീ ഇട്ട് നോക്ക്.

ഞാൻ മോതിരം മിസ്സിനെ ഏൽപ്പിച്ചു. എന്നിട്ട് ഇടതു കൈ നീട്ടി.” വാങ്ങിച്ചു തന്നയാൾ തന്നെ ഇട്ടു തന്നാ മതി. . ” മിസ്സ് എൻ്റെ മോതിരം വിരലിൽ കിടന്ന ഒരു സ്റ്റീൽ മോതിരം ഊരി മാറ്റി അതിലേക്ക് സ്വർണ്ണ മോതിരം ഇട്ട് തന്നു. അൽപ്പം ലൂസാണ്. പക്ഷേ ഊരിപോകൂല്ല. മിസ്സ്: ഇഷ്ടമായോ…? മറുപടിയായി മിസ്സിനേ ഒന്ന് കെട്ടിപിടിച്ച് ഞാൻ എൻ്റെ നന്ദി കാട്ടി. ഞാൻ: മിസ്സിൻ്റെ കൈ ഒന്ന് കാട്ട്.. മിസ്സ്: എന്തിനാ.. ഞാൻ: ഒന്ന് കാണിക്ക്.. എൻ്റെ നേരെ നീട്ടിയ മിസ്സിൻ്റെ വിരളിലേക്ക് എൻ്റെ പഴയ സ്റ്റീൽ മോതിരം ഞാൻ ഇട്ടു കൊടുത്തു. ഞാൻ: എൻ്റെ കയ്യിൽ തരാൻ ഇപ്പൊ ഇതേ ഉള്ളൂ . ഒന്നും തോന്നല്ല് കേട്ടോ… മിസ്സ് എന്നെ ഒന്ന് നോക്കിയിട്ട് കവിളിൽ ഒന്ന് ചുംബിച്ചു.

10 Comments

Add a Comment
  1. ആരോമൽ JR

    Bakki evide bro orupadu late akkalle

  2. ✖‿✖•രാവണൻ ༒

    ❤️❤️

  3. ഇന്നലെ ഞാൻ എൻ്റെ മൂന്ന് മിസ് മാരെ കളിച്ചു ആനി മിസ് രശ്മി മിസ് ഗോപിക മിസ് മൂനിനെ യും ക്യാൻൻ്റിൻ്റെ പുറകിലെ കാട്ടിലുട്ടു പണ്ണി പതം വരുത്തി പാലും കുടിപ്പിച്ചിട്ടാവിട്ടത് രശ്മിമിസിനെ പണ്ണി കൊണ്ടിരുന്നപ്പം അവളുടെ ഹസ് വിളിച്ചു അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടു തന്നെ അടിപ്പിച്ചു തുടകൾ കൊണ്ട് വരിഞ്ഞു മുറിക്കി പണ്ണികൊണ്ട് സംസാരിച്ചു ഭർത്താവിനെ വഞ്ചിക്കാൻ ഒരു മടിയുമില്ലത്ത പൂറി .വിനു ഷാർമിള അമ്മേടെ പൊന്നു കുണ്ണകുട്ടൻ

  4. Ithinte adutha part undo

  5. നല്ല കഥ ആയിരുന്നു ബ്രോ ?
    ഇഷ്ടപ്പെട്ടു
    ഇതിന്റെ അടുത്ത പാർട്ട്‌ വരാനായോ

  6. സൂപ്പർ.. മിസ്സിന്റെ കൊതം പൊളിക്കണം

    1. ദുഷ്യന്തൻ

      ?

      1. Next part upload fast

      2. മിസ്സിനെ Pregnant ആക്കണം

    2. നിൻ്റെ കൊതം എൻ മോൻെ പൊളിച്ചു തരും വരുന്നോ

Leave a Reply

Your email address will not be published. Required fields are marked *