ഓരോ പേജും മറിക്കുമ്പോഴും അവരുടെ മുഖത്തെ തെളിച്ചം എന്നിലെ കലാകാരനെ അഭിമാനം കൊള്ളിച്ചു.
സോനാ: nice… തനിക്ക് ഇത്രയും കഴിവുണ്ടായിരുന്നോ.. ഹ ഹ ഹ
ചിരിച്ചത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. എൻ്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാകും അവർ തുടർന്നു.
മിസ്സ്: ഇങ്ങനെ detailed ആയിട്ട് വരക്കണം എങ്കിൽ നല്ല observation വേണമല്ലോടാ….
സോന: പിന്നെ അത് ധാരാളമുണ്ട്.. എന്താ ഒരു observation……
മിസ്സ്: കുറുക്കൻ്റെ കണ്ണ് എപ്പോഴും കൂട്ടിൽ തന്നെ….
അത് എനിക്ക് സുഖിച്ചില്ല. കൂടെ രണ്ടിൻ്റെയും ഒരു കൊലച്ചിരിക്കൂടെ…
ഞാൻ: അതെ ഞാൻ ഒരു കലാകാരനാണ്. ഒരു കലാകാരനെ സംബന്ധിച്ച് എല്ലാത്തിലും സൗന്ദര്യം കണ്ടെത്തണം. But unfortunately എനിക്ക് നിങ്ങളുടെ കാര്യത്തിൽ അത് സാധിച്ചില്ല . So കണ്ടെത്തുന്ന വരെ ഞാൻ നോക്കിയെന്നിരിക്കും . ഹി..ഹി..ഹി
എൻ്റെ പാത വളഞ്ഞു പുളഞ്ഞതായിരുന്നെങ്കിലും കൃത്യം തിരുനെറ്റിക്ക് തന്നെ കൊണ്ടു. രണ്ട് പെൺ പോരാളികളും എൻ്റെ മുൻപിൽ കീഴടങ്ങി.
സോന: ഓ..സമ്മതിച്ചു. ഞങ്ങൾക്ക് അത്രക്ക് സൗന്ദര്യം ഒന്നുമില്ല. ആയിക്കോട്ടെ..
ഞാൻ: അങ്ങനെ ഞാൻ പറഞ്ഞില്ല. മിസ്സിനെ കാണാൻ അത്യാവശ്യം ലുക്ക് ഒക്കെയുണ്ട്.
മിസ്സ്: ഹോ ഭാഗ്യം ഞാൻ സേഫ് ആയി.. ഇനി നിങ്ങൾ തമ്മിൽ എന്താണെന്ന് വെച്ചാൽ ആയിക്കോ…ഹ.. ഹ ഹ
സോന: ഓഹോ…. അപ്പോ എനിക്കാണ് കോഴപ്പം… മിസ്സ് ജെസ്സി.. നിങ്ങളും എന്നെ കൈവിട്ടല്ലേ.. വല്ലവനും ഒന്ന് പൊക്കി പറഞ്ഞെന്ന് കരുതി ഇത് വേണ്ടാരുന്നു..
ഉഫ്.. സൂപ്പർ… ന്താ പറയ്ക..
ഒന്നും പറയാനില്ല.. അത്രക്കും മനോഹരം. അല്ലാ അതിമനോഹരം
Adutha part epo erangum?
Adipoli ..
Next part ennu varum bro
Pala praavasyam condom illaathe panniyittum Jassy pregnant aayille ?
ഇതുപോലൊരു കമൻ്റ് ഞാൻ പ്രദീക്ഷിച്ചിരുന്നു.അതുകൊണ്ട് അടുത്ത പാർട്ടിൽ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.
അടുത്ത പാർട്ട് എപ്പോളാ ഇറങ്ങുക
സൂപ്പർ പക്ഷേ പേജ് കുറവാണ് ,അടുത്ത ഭാഗം ഇടണേ,
കൊള്ളാം മോശമല്ല നന്നായിട്ടുണ്ട്.
ഞാൻ ഈ കഥയുടെ 1st part പോസ്റ്റ് ചെയ്തതു തൊട്ട് താങ്കളുടെ പേര് എൻ്റെ കമൻ്റ് ബോക്സിൽ ഉണ്ടാകും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് പറ്റിയ തെറ്റുകളും അതോടൊപ്പം പ്രോത്സാഹനവും നിങ്ങള് തന്നിട്ടുണ്ട്. So thanks for your support .