ജെസ്സി മിസ്സ് 7 [ദുഷ്യന്തൻ] 373

ഞാൻ: എൻ്റെ ഫോൺ…. ഹാ ഞാൻ നേരത്തെ റൂമിൽ പോയപ്പോ അവിടെ വെച്ചേക്കുവാ…

സോന: എങ്കിൽ ഞാൻ ഇറങ്ങട്ടേ. ,time ഒരുപ്പാട് ആയി.

മിസ്സ്: അയ്യോ.. പോകുവാണോ. കുറച്ചുകൂടെ കഴിഞ്ഞ് പോയാൽ പോരെ.

സോന: അല്ല മിസ്സ്. പോകുവാ.. നടന്ന് വേണ്ടേ പോകാൻ.

മിസ്സ്: എങ്കിൽ ഒരു 10 മിനുട്ട്. ഞങ്ങളും വരാം കൂടെ. ജങ്ഷൻ വരെ. എനിക്ക് ഒന്ന് രണ്ട് കടകളിൽ പോണം. ടാ നീയും വാ..

ഞാൻ: ഓ ഞാൻ ഇല്ല മിസ്സെ.. നിങ്ങള് പൊക്കോ..എനിക്ക് വയ്യ

മിസ്സ്: വാടാ പ്ലീസ്.. നിനക്ക് ഞാൻ മിൽക്ക് ഷേക്ക് വാങ്ങിതരാം..

ഓ weakness ൽ തന്നെ കേറി പിടിച്ച്… പുല്ല്

മിസ്സ്: ടാ വേഗം റെഡി ആയിട്ട് വാ …

ഞാൻ: പെണ്ണുമ്പിള്ള സമ്മതിക്കില്ല..ഞാൻ ഇത് തന്നെ ഇട്ടോളാം..

മിസ്സ്: പെണ്ണുമ്പിള്ള യോ..! അത് നിൻ്റെ മറ്റവള്.

ഹാ മറ്റവളെ തന്നെയാ വിളിച്ചത് എന്ന് പറയണം എന്ന് തോന്നോയതാ.. സോന ഉള്ളത് കൊണ്ട് വേണ്ടാന്ന് വെച്ച്.
സോനയുടെ അടക്കിയുള്ള ചിരി ഉണ്ടായിരുന്നു.

സോന: ശെരിയാ .. ഞങ്ങൾ പിള്ളേക്ക് മിസ്സോക്കെ കേളവികളാ… ഹി ഹി ഹി

മിസ്സ്: പക പൊക്കുകയണല്ലേഡീ…

അത് പറയുമ്പോഴുള്ള മിസ്സിൻ്റെ ഭാവം കണ്ടിട്ട് സത്യത്തിൽ എനിക്കും ചിരി വന്നു.
പിന്നെഞ്ഞങ്ങള് വീടും പൂട്ടി ജംഗ്ഷനിലേക്ക് നടന്നു. നടപ്പിലും രണ്ടാളും കല പില തന്നെ. ഒരാൾ കൂടെ പഠിക്കുന്ന പെണ്ണുങ്ങളുടെ കുറ്റം പറയുമ്പോൾ വേറൊരാൾ കൂടെ വർക്ക് ചെയ്യുന്നവരുടെ .
ഇതിങ്ങൾക്ക് വായും കഴക്കത്തില്ലേ!. അവസാനം ജങ്ഷൻ എത്തി രണ്ടാളും കെട്ടിപിടുത്തവും ഒക്കെ കഴിഞ്ഞാണ് പോയത്. എന്നെ വെറും കൈ വീശലിൽ അവള് ഒതുക്കി. സത്യത്തിൽ അവള് വന്നപ്പോൾ ഉണ്ടായിരുന്ന ബുദ്ധിമ്മുട്ട് ഇപ്പൊ പോകുമ്പോൾആണ്.

9 Comments

Add a Comment
  1. നന്ദുസ്

    ഉഫ്.. സൂപ്പർ… ന്താ പറയ്ക..
    ഒന്നും പറയാനില്ല.. അത്രക്കും മനോഹരം. അല്ലാ അതിമനോഹരം ❤️❤️❤️

  2. Adutha part epo erangum?

  3. Adipoli ..❤️

    Next part ennu varum bro

  4. Pala praavasyam condom illaathe panniyittum Jassy pregnant aayille ?

    1. ദുഷ്യന്തൻ

      ഇതുപോലൊരു കമൻ്റ് ഞാൻ പ്രദീക്ഷിച്ചിരുന്നു.അതുകൊണ്ട് അടുത്ത പാർട്ടിൽ ഇതിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

      1. അടുത്ത പാർട്ട്‌ എപ്പോളാ ഇറങ്ങുക

  5. ആരോമൽ JR

    സൂപ്പർ പക്ഷേ പേജ് കുറവാണ് ,അടുത്ത ഭാഗം ഇടണേ,

  6. Beena. P(ബീന മിസ്സ്‌ )

    കൊള്ളാം മോശമല്ല നന്നായിട്ടുണ്ട്.

    1. ദുഷ്യന്തൻ

      ഞാൻ ഈ കഥയുടെ 1st part പോസ്റ്റ് ചെയ്തതു തൊട്ട് താങ്കളുടെ പേര് എൻ്റെ കമൻ്റ് ബോക്സിൽ ഉണ്ടാകും. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് പറ്റിയ തെറ്റുകളും അതോടൊപ്പം പ്രോത്സാഹനവും നിങ്ങള് തന്നിട്ടുണ്ട്. So thanks for your support 🫂.

Leave a Reply

Your email address will not be published. Required fields are marked *