കഥ മുഴുവൻ കേട്ട് കുറച്ച് നേരം മിസ്സ് ഒന്നും മിണ്ടിയില്ല.
മിസ്സ്: ഇത്രയും നാളായിട്ട് ലീവിന് പോലും വന്നില്ലേ.
ഞാൻ: ഇല്ല…
മിസ്സ്: എന്തൊക്കെ ആയാലും നല്ല സ്കാനിംഗ് ആണ്. നിന്നെപ്പോലെ തന്നെ.
ഞാൻ: അങ്ങനെയല്ല … അതുക്കും മേലെ …. ഹി ഹി ഹി.. പക്ഷെ പാവമാ.
മിസ്സ് ഒന്ന് അമർത്തി മൂളിയ ശേഷം കിച്ചണിൽ പോയി. ഏകാന്തത തീരെ ഇഷ്ടമല്ലാത്ത കൊണ്ട് കൂടെ ഞാനും.
ഒരു വലിയ ബേസിൻ മുഴുവൻ പാത്രങ്ങൾ അതും കുറെ അടിക്ക് പിടിച്ചതും ഉൾപ്പെടെ കിച്ചണിൽ ഒരുപ്പാട് പണികളുണ്ട്. എല്ലാം ഒന്ന് വീക്ഷിച്ച ശേഷം മിസ്സ് തല ചൊറിഞ്ഞു.
അമ്മ പറഞ്ഞ വാക്കുകളോടുള്ള അനുസരണയോ മിസ്സിനെ സഹായിക്കാനുള്ള തൽപര്യമോ എന്നെ പണികളിൽ ഏർപെടാൻ പ്രേരിപ്പിച്ചു.
Mamma’s boy ആയി വളർന്നത് കൊണ്ടാകാം അത്യാവശ്യം ജോലികളൊക്കേ ഞാൻ ചെയ്തിരുന്നു. ആ എനിക്ക് ഇത്ക്കെ എന്ത്.
” ഫുഡ് പുറത്തൂന്ന് വാങ്ങിയിട്ട് ഇതൊക്കെ എന്താ.?”
ഒരു കരിഞ്ഞ പാത്രം കയ്യിലെടുത്ത് ഞാൻ മിസിനെ നോക്കി ചോദിച്ചു.
” ആദ്യം ഞാൻ നൊന്ന് പരീക്ഷിച്ചതാ. പക്ഷേ ഒത്തില്ല. അപ്പോ പൊറത്തൂന്ന് ഒഡർ ചെയ്തു.”
ചെറിയ കുരുത്തേക്കെടുകൾ കാണിച്ചിട്ട് നിഷ്കളങ്കമായ ചേരിയോട് നോക്കുന്ന കുഞ്ഞിനെ പോലെ മിസ്സ് എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ: നാണമില്ലല്ലോ… ഇത്രയും പ്രായമായിട്ട് ഒന്നും വെച്ചോണ്ടാകാൻ അറിയില്ലെന്ന് പറഞ്ഞാ… മോശം മോശം.
അൽപ്പ ഗൗരവവും പരിഹാസവും കലർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു കൊണ്ട് പണി തുടർന്നു.
എൻ്റെ പട്ടി പണി കണ്ട് മിസ്സ് അൽപ്പം ഒന്ന്അതിശയിച്ചു. അത് അവളുടെ നോട്ടത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.
മിസ്സ്: ടാ.. thanks..
ഞാൻ: എന്തിനാ..
മിസ്സ്: ഇതൊക്കെ ക്ലീൻ ചെയ്യാൻ സഹായിച്ചതിന്…
ഞാൻ: ഓ അതിനാണോ thanks.. ഇനി അത്രക്ക് ആണേൽ എന്തെങ്കിലും തന്ന് സഹായിച്ചാൽ മതി.
എൻ്റെ കള്ള നോട്ടം കണ്ടിട്ടോ അതോ ഞാൻ പറഞ്ഞതിൽ മറ്റെന്തോ കണ്ടെത്തിയത് കൊണ്ടോ.. മിസ്സ് ഒന്ന് തറപ്പിച്ച് നോക്കി
” ഇനി നിനക്ക് എന്താ വേണ്ടേ..?”
കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ bro
ഉഫ്.. ജെസ്സി മിസ്സ് വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ… എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി… സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും…. ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് 🙏❤️❤️
നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സ്നേഹം മാത്രം 🫂
Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk
എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂
വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്.
സ്നേഹം മാത്രം 🤍