മിസ്സിനെ ഒന്ന് കളിപ്പിക്കാൻ വേണ്ടി ഞാൻ എൻ്റെ t-shirt ൻ്റെ പോക്കറ്റ് വിടർത്തി കാണിച്ചു.
” ഇതിലേക്ക് എന്തെങ്കിലും നിഷേപിച്ചാൽ അടിയന് സന്തോഷമയേനെ”
മിസ്സ്: കാശൊ??.. എൻ്റലൊന്നും ഇല്ല.
ഞാൻ: കശില്ലേൽ….
“ഇല്ലേൽ??” ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ തന്നെ നോക്കി നിന്നു.
ഞാൻ: ഇല്ലേൽ ഒരു ഉമ്മ തന്നാൽ മതി.. ഞാൻ adjust ചെയ്തോളാം.
” ഇപ്പൊ ഉമ്മ മാത്രം വേണോ .. അതോ രാത്രിയിൽ….”
ചെറിയ നാണത്തോടുള്ള ചിരിയിൽ മിസ് വാക്കുകൾ മുഴുവിപ്പിച്ചില്ല.
ഞാൻ: രാത്രിയിൽ. എന്ത്…?!
മിസ്സ്: പോട.. പട്ടി.. ഒന്നും അറിയാത്തപോലെ. കള്ളനാ നീ… നേരത്തെ അമ്മ ഇന്ന് വരില്ലെന്ന് അറിഞ്ഞപ്പോ കാണണായിരുന്നു ചെക്കൻ്റെ സന്തോഷം. കാമപ്രാന്തൻ… തിന്നാനും കുടിക്കാനും കിട്ടിയിലേലും കുഴപ്പമില്ല. മൊത്തം ഇതല്ലേ ചിന്ത.
ഞാൻ: ദേ ജെസ്സി… അനാവശ്യം പറഞ്ഞലുണ്ടല്ലോ. ഞാൻ അങ്ങോട്ട് കേറി റേപ്പ് ചെയ്തതോന്നുമല്ലല്ലോ. എല്ലാം സമ്മതിച്ച് കൂടെ സഹകരിച്ചിട്ടല്ലേ. എന്നിട്ടിപ്പോ സൂക്കേട് എനിക്ക് മാത്രം. ഞാൻ കാമപ്രാന്തൻ.. അല്ലെ??
മിസ്സ്: നിൻ്റെ സൂക്കേട് സഹിക്കാൻ വയ്യാത്ത കൊണ്ടല്ലേ ഞാൻ സമ്മതിച്ചത്. അല്ലാരുന്നെ നീ എന്നെ വല്ലോം ചെയ്തേനെ. ഇല്ലെന്ന് ആരുകണ്ടു. പിന്നെ ആ സോന വന്നപോഴെന്തായിരുന്നു നോട്ടം. ചോര ഊറ്റിയെടുക്കുമല്ലോടാ..
അൽപ്പം ചിരിച്ചോണ്ട് ആണ് മിസ്സ് അത് പറഞ്ഞതെങ്കിലും എനിക് അത് കൊറച്ചിലായി പോയി. മിസ്സിൻ്റെ മുന്നിൽ ഒരു വിലയില്ലണ്ടായപോലെ.
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. ചെയ്ത്കൊണ്ടിരുന്ന ജോലി മുഴുവിപ്പിച്ച് വാ പൂട്ടി ഞാൻ അവിടെ നിന്നും പോയി. ആദ്യമൊക്കെ എൻ്റെ മുഖം വീർപ്പിച്ചുള്ള നിപ്പിൽ മിസ്സ് തമാശയായി കണ്ടെങ്കിലും പതിയെ മിസ്സിൻ്റെ ചിരിയും ഇല്ലണ്ടായി. ഒന്നും മിണ്ടാതെ കിച്ചണിൽ നിന്ന് ഇറങ്ങിപ്പോയ എന്നെ മിസ്സ് സംശയത്തോടെ നോക്കി. ഒരുപ്പാട് പിൻവിളികൾ കേട്ടെങ്കിലും ഒന്നിനും ചെവിക്കൊടുക്കാതെ ഞാൻ എൻ്റെ റൂമിൽ കയറി. എൻ്റെ ഈ പരിഭവം അനാവശ്യമാണോ എന്ന് അറിയില്ല. പക്ഷേ എനിക് നല്ല വിഷമം ഉണ്ട്.
പാവമല്ലേ.. പോട്ടെ.. എന്ന് വെച്ചപ്പോ എന്നെ പീഡനവീരൻ വരെ ആക്കാൻ നോക്കുവാ. കൊറച്ച് കൺട്രോൾ കുറവാണെന്ന് വെച്ച് എന്തുമ്പറയാമോ. ?
കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ bro
ഉഫ്.. ജെസ്സി മിസ്സ് വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ… എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി… സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും…. ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് 🙏❤️❤️
നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സ്നേഹം മാത്രം 🫂
Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk
എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂
വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്.
സ്നേഹം മാത്രം 🤍