നേരെ ബെഡിലേക്ക് കമിഴ്ന്നു അങ്ങ് കെടന്നു.
വിഷമം കൊണ്ടാ. ആഗ്രഹിച്ച പോലെ മിസ്സിൻ്റെ കൈകൾ എൻ്റെ പുറത്ത് തൊട്ടു. എങ്കിലും ഞാൻ അതിനെ തട്ടി തെറുപ്പിച്ചു.
” എന്തെ .. പിണങ്ങിയോ ചെക്കൻ?..” ചിരിച്ച് കൊണ്ട് എന്നെ കുലുക്കി വിളിച് കൊണ്ട് മിസ്സ് കട്ടിലിൽ ഇരുന്നു. എൻ്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഒന്നും ഉണ്ടാകാത് കൊണ്ട് അൽപ്പനേരം മിസ്സ് അടങ്ങി.
വീണ്ടും കുലുക്കി കൊണ്ട് വന്നപ്പോ എനിക്കും ദേഷ്യം വന്നു.
” ഒന്നു പോകുന്നുണ്ടോ.. എന്നെ ആരും കൂടുതൽ തൊടാൻ ഒന്നും വരണ്ട..”
എത്ര ദേഷ്യപ്പെട്ടിട്ടും വെറും പുല്ലുവിലതന്ന് അടുത്തിരുന്ന് ചിരിക്കുന്ന മിസ്സിനെ ഞാൻ ഒന്ന് നോക്കി ദഹിപ്പിച്ചു.
അതോടെ കാര്യം സീരിയസ് ആണെന്ന് മിസ്സിന് തോന്നി കാണും. അവൾടെ മുഖത്തുണ്ടായ വിളർച്ച കണ്ട് എനിക്ക് അങ്ങനെ തോന്നി.
മിസ്സ്: ടാ.. നീ എന്താ ഇങ്ങനെ ഒക്കെ.. ഞാൻ…
ഞാൻ: ഒന്ന് പോകുന്നുണ്ടോ.. ഇങ്ങനെ അടുത്തിരുന്നാ ഞാൻ ചെലപ്പോ റേപ്പ് വല്ലോം ചെയ്താലോ..
മിസ്സ്: ആദി.. നീ അത് കാര്യമായിട്ട് എടുത്തോ.. ഞാൻ അത് ഒരു തമാശക്ക് പറഞ്ഞതാ.
ഞാൻ: മിസ്സിന് തമാശ…. അന്ന് ഞാൻ എല്ലാം തുറന്ന് പറഞ്ഞതല്ലേ. അതിൽ പിന്നീട് നടന്നതെല്ലാം മിസ്സിൻ്റെ സമ്മതത്തോടെയാ.. എന്നിട്ട്… എനിക്ക് മടത്തു..
മിസ്സ്: എന്ത് മടുത്തെന്ന്.. ഞാൻ കളിയാക്കിയതോ.. അതോ എന്നെ മടുത്തൂന്നോ??
ഞാൻ തല പൊക്കി മിസ്സിനേ ഒന്ന് രൂക്ഷമായി നോക്കി. എങ്കിലും കണ്ണ് നിറഞ്ഞിരുന്നകൊണ്ട് അത്രക്ക് അങ്ങോട്ട് പവർ കിട്ടിയില്ല. .
കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ bro
ഉഫ്.. ജെസ്സി മിസ്സ് വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ… എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി… സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും…. ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് 🙏❤️❤️
നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സ്നേഹം മാത്രം 🫂
Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk
എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂
വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്.
സ്നേഹം മാത്രം 🤍