മിസ്സും അത് കണ്ടു. പിന്നെ ഒന്നും പറയാതെ എൻ്റെ അടുത്ത് കിടന്നു. എന്നെ കെട്ടിപിടിച്ചു.
ആദി… ഒന്ന് ഇങ്ങോട്ട് നോക്കിയെടാ.. പ്ലീസ്..
മുഖം തിരിച്ച് കിടന്ന എൻ്റെ തലയിൽ ഞൊണ്ടി കൊണ്ട് മിസ്സ് പറഞ്ഞു
മിസ്സ്: ടാ സോറി… ഞാൻ നിന്നെയല്ലാതെ ആരെ പോയി കളിയാക്കാനാ.. എനിക്ക് നീ മാത്രമല്ലേയുള്ളൂ. ഇനി ആവർത്തിക്കില്ല സോറി.. നീയാണേ സത്യം.
ഞാൻ: പിന്നെ എന്നിട്ട് വേണം എൻ്റെ തല പൊട്ടിത്തെറിച്ച് പോകാൻ. മൈര്. ഒന്ന് പോകുന്നുണ്ടോ..??
മിസ്സ്: എന്താ ആദി.. ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ. ദേ അവസാനമായിട്ട് പറയുവാ. ഞാൻ ഇനി നിന്നെ ഒന്നും പറയില്ല. പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു.
അല്ല ഇനിയും പിണങ്ങിക്കിടന്നാൽ ഇനി ഒരിക്കലും നീ എന്നോട് മിണ്ടാൻ വരണ്ട .
പറഞ്ഞ് കൊണ്ട് മിസ്സ് ബെഡ്ഡിൽ നിന്ന് എഴുന്നേറ്റ് എന്നെ തന്നെ നോക്കി നിന്നു. ജെസ്സിയുടെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് ഞാൻ എൻ്റെ കിടപ്പ് തുടരുന്ന കണ്ട് എന്നെ ദയനീയമായി വിളിച്ചു.
” ആദീ… എണ്ണീക്കെടാ.. ”
ആര് അനങ്ങാൻ.. എന്നെ കൊറേ കളിയാക്കിയതല്ലേ. പെട്ടന്ന് അങ്ങ് ക്ഷമിച്ച് കൊടുത്താൽ ഇനി ഇതിനപ്പുറം പറയും. മിസ്സ് ആയിപ്പോയി.. അല്ലാർന്നെ നാല് തെറി എങ്കിലും പറയാമായിരുന്നു. അവസ്ഥ അല്ലാതെന്നാ പറയാനാ. കുറച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിൽ കയറി. അവിടെ നിന്ന മിസ്സിനേ മൈൻഡ് പോലും ചെയ്യാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കൊറേ നേരം ഫോൺ നോക്കി ഇരുന്നു. നിന്ന് കാൽ കഴച്ചിട്ടാകും മിസ്സ് ബെഡ്ഡിൽ ഇരുന്നു. ഇടക്കൊക്കെ എന്നെ പതുങ്ങിയ ശബ്ദത്തിൽ വിളിക്കുന്നുണ്ട് . ഞാൻ തീരെ മൈൻഡ് ചെയ്യാതെ വീണ്ടും ബെഡ്ഡിൽ വന്ന് കിടന്നു. എത്ര നേരം കഴിഞ്ഞെന്ന് എനിക് അറിയില്ല.സത്യത്തിൽ ഞാൻ ഒന്ന് മയങ്ങി പോയി. ഇത്രയും നേരമായിട്ടും ശബ്ദം ഒന്നും കേൾക്കത്തകൊണ്ട് ഞാൻപതിയെ തല മാത്രം ചരിച്ചു നോക്കി. ബെഡ്ഡിനടുത്തായി മിസ്സിൻ്റെ ലെഗിൻസിൽ മൂടിയ കലുകൾ ഞാൻ കണ്ടൂ. പതിയെ എൻ്റെ ദൃഷ്ടി ഉയർത്തി കൊണ്ട് മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. സത്യത്തിൽ കണ്ടപ്പോ എനിക്കും വെഷമം തോന്നി. പാവം.. ഉച്ചയില്ലാതെ കരയുകയാണ്. എന്തൊക്കെ പറഞ്ഞാലും ആരെങ്കിലും കരയുന്നത് കണ്ടാൽ എനിക്ക് സഹിക്കൂല്ല. അത് ഞാൻ സ്നേഹിക്കുന്നവർ കൂടെ ആണെങ്കിൽ പിന്നെയൊന്നും പറയണ്ട .
കൂടുതൽ ഒന്നും ആലോചിക്കാതെ ഞാൻ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് എത്തി മിസ്സിൻ്റെ കയ്യിൽ പിടിച്ചു. പക്ഷേ പെട്ടെന്ന് മിസ്സ് അത് തട്ടി മാറ്റി. “സ്വഭാവികം”.. ഞാൻ ഒന്ന് സംശയത്തോടെയാണ് മുഖത്തേക്ക് നോക്കി. മുഖഭാവം കണ്ടിട്ട് രണ്ട് തല്ല് കിട്ടാനുള്ള ചാൻസ് ഒണ്ട്. എന്നിട്ടും ഞാൻ വീണ്ടും കൈക്ക് കയറി പിടിച്ചു. ഇപ്രാവശ്യം എതിർത്തില്ല.
അത് ഒരു ഗ്രീൻ സിഗ്നൽ ആയികണ്ട് ഞാൻ മിസ്സിനേ ബെഡ്ഡിലേക്ക് വലിച്ച് കൂടെയിരുത്തി.
കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ bro
ഉഫ്.. ജെസ്സി മിസ്സ് വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ… എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി… സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും…. ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് 🙏❤️❤️
നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സ്നേഹം മാത്രം 🫂
Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk
എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂
വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്.
സ്നേഹം മാത്രം 🤍