കണ്ണൻ: ഇപ്പൊ എനിക്ക് സമയമില്ല .
ഞാൻ നാളെ നിന്നെ ഒന്ന് കാണുന്നുണ്ട്.. കേട്ടോടാ
അൽപ്പം കടുപ്പിച്ചാണ് കണ്ണൻ ചേട്ടൻ അത് പറഞ്ഞതെങ്കിലും എനിക്ക് പേടി തോന്നിയില്ല. കാരണം എൻ്റെ ഏറ്റവും നല്ല ഫ്രണ്ട് ഇങ്ങേരാണ്.
ഉടനെ മിസ്സ് വന്ന് താക്കോൽ കൊടുത്തു. അതും വാങ്ങി എന്നെയും മിസിനെയും മാറി മാറി നോക്കിയിട്ട് ഒന്നുകൂടി എന്നെ ഒന്ന് തറപ്പിച്ച് നോക്കി ചേട്ടൻ പോയി.
മിസ്സ് ഡോർ കുറ്റിയിട്ട് സോഫയിൽ പോയിയിരുന്നു.
മിസ്സ്: ശെരിക്കും ഞാൻ ആദ്യം പേടിച്ച് പോയി.
ഞാൻ: എന്തിനാ.. ഓ. മിസ്സിന് കണ്ണൻചേട്ടനെ കണ്ടിട്ടില്ലല്ലേ..
മിസ്സ്: രാധാമ്മ ഫോട്ടോ കാണിച്ച് തന്നിട്ടുണ്ട്. പക്ഷേ അതിൽ ഇതിനെ കാളും ചെറുപ്പമായിരുന്നു. ഇങ്ങനെ ഇത്രക്ക് താടിയും മീശയും ഇല്ലാരുന്നു.
ഞാൻ: ഹൂം ശെരിയാ.. കുറച്ച് മാറ്റം ഒക്കെയുണ്ട്. പക്ഷേ എനിക്ക് കണ്ടപ്പെടെ മനസ്സിലായി.
മിസ്സ്: നിങ്ങള് തമ്മില് നല്ല പരിചയം ഒണ്ടോ.
ഞാൻ: ഒണ്ടോന്നോ? പണ്ട് ഞാൻ ചെട്ടൻ്റെ അടുത്തൂന്നു മാറില്ലായിരുന്നു. ഇവിടുത്തെ പഴയ ഡോൺ ആയിരുന്നു. പക്ഷേ കര്യങ്ങൾ കൈ വിട്ട് പോയപ്പോ രാധാമ്മ നിർബന്ധിച്ച് എൻ്റെ അച്ഛൻ കൊണ്ട് പോയതാ ദുബായിക്ക്.
മിസ്സ്: എന്താരുന്ന് പ്രശ്നം?
എൻ്റെ ഓർമ്മകൾ കുറച്ച് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു. കൊറച്ച് വ്വലിയ കഥയാ.. ഞാൻ ഒന്ന് ചുരുക്കി അടിക്കാം..
………………
ഓർമ്മ വെച്ച നാൾ തൊട്ട് എനിക് കണ്ണൻ ചേട്ടനെ അറിയാം. എന്നെക്കാളും ഒരു 7 വയസ്സ് മൂത്തതാ. പഠിക്കാൻ അത്ര വല്യ താൽപ്പര്യം ഇല്ലാത്ത കക്ഷിയാണ്.. പക്ഷേ വായിന്നോട്ടത്തിന് യാതൊരു കോട്ടവും ഞാൻ കണ്ടില്ല. പണ്ടൊക്കെ സ്കൂളിലെ അവസാന പെൺകൊച്ചും പോകുന്ന വരെ ചേട്ടൻ പോകില്ല. പിന്നെ പിന്നെ ഞാനും കൂടും. ചേട്ടനുമായിട്ട് പോകാൻ വേണ്ടി മാത്രമാണ്. അല്ലാതെ അന്നെനിക്ക് വയിനോക്കാൻ ഉള്ള പ്രയമായിട്ടില്ലർന്നു.
ഈ വായിനോക്കിയിട്ട് എന്ത് കിട്ടാനാ എന്ന എൻ്റെ നിഷ്കളങ്ക മനസ്സിൻ്റെ സംശയത്തെ ” എന്തെങ്കിലും കിട്ടണമെങ്കിൽ വായിലല്ല നോക്കേണ്ടത് ” എന്നായിരുന്ന് ചേട്ടൻ്റെ ഉത്തരം. അന്ന് എനിക്കത് മനസ്സിലായില്ല. പക്ഷേ പിന്നെ പിന്നെ എനിക് ൻ്റെ അർത്ഥം മനസ്സിലായി. എനിക്കും ഒരു നേരിയ സുഖം കിട്ടിത്തുടങ്ങി. അങ്ങനെ പുള്ളിയുമായുള്ള നടത്തം എന്നെ ഒരു കോഴിയാക്കി മാറ്റി. പെണ്ണെന്ന് കേട്ടാൽ അപ്പോ കരണ്ട് പാസാവുന്ന തരത്തിൽ ഞാൻ എത്തി. അതിന് പ്രായം ഒരിക്കലും ഒരു വിലങ്ങ് തടി ആയിരുന്നില്ല. കൊച്ചു കുട്ടികൾ ഒഴിക്കെ ബാക്കിയെല്ലാം എൻ്റെ കണ്ണുകൾ എൻ്റെ കണ്ണുകൾ ഒപ്പിയെടുത്തു തുടങ്ങി. ………..
കണ്ണൻ്റെ പഠിതത്തിൻ്റെ മികവ് കൊണ്ട് പ്ലസ്ടു തോറ്റു. സപ്ലി എഴുതി രണ്ട് വർഷവും പോയി. ഈ ടൈമിലാണ് രാധാമ്മയുടെ ഭർത്താവ് മരിക്കുന്നത്.
പിന്നെ കുറച്ച് നാളത്തേക്ക് കണ്ണൻ ചേട്ടൻ അലമ്പിനൊന്നും പോയിട്ടില്ല. രാധമ്മയുടെ കരച്ചില് കണ്ടിട്ട് എങ്ങനെയൊക്കെയോ പഠിച്ച് പ്ലസ്ടു ജെയിച്ചു. പിന്നെ നേരെ പോളിടെക്നിക്. എല്ലാരെ ക്കാളും രണ്ട് വയസ്സ് മൂപ്പ് ഉള്ളത്കൊണ്ട് കൊറച്ച് ഡോൺ കളിച്ച് നടന്നു. അങ്ങനെ എല്ലാ പൂക്കളിലെയും തേൻ കുടിച്ച് നടന്ന ആൾ പെട്ടെന്ന് ഒരു പൂവിൻ്റെ പുറകെ മാത്രമായി. ഒരു തട്ടമിട്ട ചേച്ചി. ഫിദ. ഞാനും കണ്ടിട്ടുണ്ട് പലവട്ടം ഓ..
ഒറ്റനോട്ടത്തിൽ ഉച്ചീം കുത്തി വീഴും. അമ്മാതിരി ഒരു ഐറ്റം. ആദ്യമൊക്കെ ചേട്ടനെ പാടെ അവഗണിച്ചെങ്കിലും പിന്നെ പിന്നെ റെസ്‌പോണ്ട് കിട്ടിത്തുടങ്ങി. പിന്നെ നമ്മുടെ പയ്യനും കാണാൻ അത്ര മോശമല്ലാത്ത കൊണ്ട് കാര്യങ്ങളൊക്കെ ഒത്തുവന്നു. രണ്ട് വർഷത്തെ പ്രണയം. കോളജ് പഠിത്തം കഴിഞ്ഞിട്ടും കര്യങ്ങൾ സീരിയസ് ആയി വന്നു.
പക്ഷേ നിർഭാഗ്യവശാൽ കാര്യങ്ങൾ പെണ്ണിൻ്റെ വീട്ടിൽ അറിഞ്ഞു. രണ്ടും രണ്ട് മതം ആയത്കൊണ്ട് വല്യ ബഹളം ആയി. ഈ ചേച്ചിയെ വേറെ കെട്ടിക്കാൻ ഒക്കെ വീട്ടുകാര് നോക്കി. ചേട്ടൻ കൊറച്ച് ഫ്രണ്ട്സ് ഒക്കെ ആയിട്ട് തീരുമാനിച്ച് രജിസ്റ്റർ മാര്യേജ് ചെയ്യാൻ നോക്കി. പക്ഷെ പെണ്ണ് വന്നില്ല. വീട്ട് കാരുടെ ഭീഷണി കൊണ്ട് ആ ചേച്ചി വേറെ കല്യാണത്തിന് സമ്മതിച്ചു. അത് കേട്ട് ചേട്ടൻ അവരുടെ വീട്ടിൽ ചെന്ന് ഇറകികൊണ്ട് വരാൻ വരെ പോയതാ.. പക്ഷേ നടന്നില്ല. പെണ്ണിൻ്റെ ഇക്ക വന്ന് ചേട്ടനെ തല്ലി. ചേട്ടൻ അങ്ങേരെ പിടിച്ച് പെരുമാറി. അങ്ങനെ വല്യ വിഷയമായി. ഭാഗ്യത്തിന് അവര് കേസിനൊന്നും പോയില്ല. പകരം ചേട്ടനെ തല്ലാൻ ആളെ വീട്ടു.
ചേട്ടനെ തിരക്കി വീട്ടിൽ വന്നപ്പോഴാ രാധാമ്മ ഇതൊക്കെ അറിയുന്നത്. പിന്നെ ഒന്നും പറയണ്ടല്ലോ. ഭർത്താവും മരിച്ചു. ആകെയുള്ള മോന് വധഭീഷണിയും കൂടെ ആയപ്പോൾ ശുഭം. പിന്നെ ഒട്ടും താമസിച്ചില്ല. രാധാമയുടെ അപേക്ഷ കൊണ്ട് എൻ്റെ അച്ഛൻ അച്ഛൻ്റെ പരിചയത്തിൽ അവിടെ ദുബായിൽ ഒരു ജോലി കണ്ണൻ ചേട്ടന് ശേരിപ്പെടുത്തി കൊടുത്തു.
അന്ന് പോയതാ. തീരെ ഇഷ്ടമില്ലാതെയാ പോയത്. എങ്കിലും അതാണ് നല്ലതെന്ന് എല്ലാർക്കും തോന്നി.
കാത്തിരുന്നു കാത്തിരുന്നു
എന്തെ നീ ഇനിയും വന്നില്ലാ
അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ bro
ഉഫ്.. ജെസ്സി മിസ്സ് വീണ്ടും വീണ്ടും മനസ്സിനുള്ളിൽ കയറി കൂടുകൂട്ടുവാണല്ലോ സഹോ… എന്തോ ഒരിഷ്ടം ജെസ്സിയോട് കൂടുതലായി… സൂപ്പർ ❤️❤️ വൈകിയിട്ടുo
നല്ല രീതിയിൽ നല്ല ഫീലിൽ തന്നേ കിട്ടി ഈ പാർട്ടും…. ❤️❤️❤️❤️❤️
കീപ് continue സഹോ ❤️❤️❤️❤️❤️
സ്വന്തം നന്ദുസ് 🙏❤️❤️
നന്ദു bro..
Thanks for your support. അടുത്ത പാർട്ട് ഒരുപാട് താമസിപ്പിക്കില്ല. തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സ്നേഹം മാത്രം 🫂
Bro bakki part sett ayo
Plizz kure ayi wait cheyunnu
Onu set akk
എഴുതിക്കൊണ്ടിരിക്കുന്നു. പറ്റുന്നത്രയും നേരത്തെ പോസ്റ് ചെയ്യുന്നതാവും 🫂
വൈകിയാലും നന്നായി തന്നെ കഥ എഴുതി വന്നു ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു കൊള്ളാം.
ബീന മിസ്സ്.
സ്നേഹം മാത്രം 🤍