ജെസ്സി മിസ്സ് 9
Jessy Miss Part 9 | Author : Dushyanthan
[ Previous Part ] [ www.kkstories.com ]
മിസ്സ് ഒന്ന് തല ഉയർത്തി നോക്കി. എൻ്റെ അടികൊണ്ട കവിളിൽ തലോടിക്കൊണ്ട് എന്നെ ദയനീയമായി നോക്കി .
” നീ എന്നോട് പണങ്ങിയിട്ടല്ലേ.. ഞാൻ എത്രവട്ടം സോറി പറഞ്ഞു. എന്നിട്ടും നീ എന്നോട് മിണ്ടിയില്ലലോ..
എനിക്ക് നീ മാത്രവല്ലേ ഒള്ളൂ. ആ നീ കൂടെ മിണ്ടിയില്ലേൽ പിന്നെ ഞാൻ എന്തിനാ…. അപ്പോ ഞാൻ വീണ്ടും ഒറ്റക്കയപോലെ തോന്നി. അത്കൊണ്ടാ .. സോറി..”
ഞാൻ ഒന്നും പറയാതെ മിസിനേ കൂടുതൽ എൻ്റെ ശരീരത്തോട് ചേർത്ത് പിടിച്ച് അമർത്തി.
യാതൊരു എതിർപ്പും കൂടാതെ മിസ്സ് എൻ്റെ നെഞ്ചില് പറ്റിപ്പിടിച്ച് കിടന്നു.
ഏറെ നേരം കഴിഞ്ഞ് മിസ്സ് പയ്യെ അടർന്ന് മാറി. പക്ഷേ ഞാൻ വിട്ടില്ല. ജെസ്സി എൻ്റെ മുഖത്തേക്ക് തലയുയർത്തി നോക്കി കൊണ്ട് ചിരിച്ചു
മിസ്സ്: ആദി.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുമോ..?
ഞാൻ: ആദ്യം കാര്യം പറ. എന്നിട്ട് ആലോചിക്കാം..
മിസ്സ്: വേറൊന്നുമല്ല. ആ സോനയുടെ കാര്യമാ. നീ അതിനേക്കൂടെ ഒന്ന് പരിഗണിക്ക്.
ഞാൻ അൽപ്പം സംശയത്തോടെ മിസ്സിൻ്റെ മുഖത്തേക്ക് നോക്കി. വല്യ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ മിസ്സ് എൻ്റെ കണ്ണിലേക്ക് നോക്കി.
മിസ്സ്: ഞാൻ കാര്യമായിട്ട് പറഞ്ഞതാ. ആ കൊച്ചിന് നിന്നെ ഒരുപ്പാട് ഇഷ്ടമാ. അത് എനിക്ക് അറിയാം.
ഞാൻ: എൻ്റെ പൊന്നു ജെസ്സി. തനിക്ക് വട്ടാണോ.. എനിക്ക് അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ.
അത് തന്നെയല്ല എനിക്ക് അതൊന്നും പറ്റത്തില്ല. ശേ മോശം..
അൽപം മുമ്പാണ് ഈ കഥ ശ്രദ്ധയിൽ പെട്ടത്
പിന്നെയെല്ലാം പെട്ടന്നായിരുന്നു. ഒരൊറ്റ strecthil കഥ മുഴുവൻ വായിച്ചു. ഈ അടുത്ത കാലങ്ങളിൽ ഈ സൈറ്റിൽ വന്ന മനോഹരമായ കഥകളിൽ ഒന്ന്. No words to describe… !. ഈ കഥ താങ്കൾ പാതി വഴിയിൽ ഉപേക്ഷിക്കാതെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു..
പൊന്നു ബ്രോ ഇപ്പോഴാണ് eyy kadha sredhayil pettath appo തന്നെ vayich അടിപൊളി സ്റ്റോറി. അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി waiting ahne avare ഒന്നുപിക്കണം കേട്ടോ അവരുടെ ഇടയിലേക്ക് ആരും veranda അവരുടെ സന്തോഷകരമായ കല്യാണം ജീവിതം കുട്ടിക്കൾ അങ്ങനെ വലിയൊരു സ്റ്റോറി ആയി എഴുതണേ പെട്ടന്ന് ഒന്നും നിർത്തണ്ട. അവരെ ഒന്നിപ്പിക്കണേ അവരുടെ പ്രണയനിമിഷങ്ങൾക്കായി katta waiting aduth part vekam thaaa bro


Bro njn Sagar kottapurathinte മഞ്ജുസും കവിനും plot alochichanu agane paryanath toh
Bro nee Sagar kottapurathinte മഞ്ജുസും കവിനും plot alochichano bro egane paryane
agane eyy story kondoyalum resamayirkkum
Waw… സൂപ്പർ….










വീണ്ടും വശ്യമനോഹരമായ ഫീലൊടുകൂടിയ ഒര് പാർട്ട് കൂടി…
വികാരപരമായ നിമിഷങ്ങളാണ്. ജെസ്സിയും ആദിയു തമ്മിലുള്ളത്…
കത്തിരിക്കുവാണ് അവരുടെ പ്രണയനിമിഷങ്ങൾ ഇനിയും കാണുവാൻ വേണ്ടി…
ഇനിയും അധികം ലേറ്റക്കല്ലേ സഹോ…
നന്ദു ബ്രോ

Bro ee kadha verum oru kambi kadha aakaathe munnottu kondu pokanam. Ini kambi illelum no problem. Ningalkku pranayam athinte feelil ezhuthan ulla nalla kazhivu undu.. so expecting some more depth in their love angle.
Thanks bro

Bro ee kadha verum oru kambi kadha aakaathe munnottu kondu pokanam. Ini kambi illelum no problem. Ningalkku pranayam athinte feelil ezhuthan ulla nalla kazhivu undu.. so expecting some more depth in their love angle.
വായിച്ച ശേഷം പറയാം.
ഇതുവരെ ഒന്നും പറഞ്ഞില്ല
. എഴുത്ത് കുറേച്ച്‌കൂടെ improve ചെയ്യണം എന്ന് തോന്നിയത് മുൻ പാർട്ടുകളിലെ താങ്കളുടെ കമൻ്റ് വായിച്ചപ്പോഴാണ്. അതേ സപ്പോർട്ടും അഭിപ്രായങ്ങളും വീണ്ടും പ്രതീക്ഷിക്കുന്നു..