ഇനി ആ വീട്ടിലെത്തിയാൽ എന്തൊക്കെ നടക്കുമെന്ന് ആലോചിച്ചപ്പോൾ എനിക്ക് തന്നെ വിശ്വസിക്കാനായില്ല. അങ്ങനെ ഞങ്ങളുടെ സ്റ്റേഷൻ എത്തി. ട്രെയിനിൽ നിന്ന് ഇറങ്ങിയതും ചേച്ചി എന്റെ മുഖത്തേക്ക് ക്രൂരമായ ഒരു നോട്ടം നോക്കി. ഞാനെന്തോ ഒറ്റക്ക് ചെയ്ത പോലെ.
എന്നിട്ട് ചേച്ചി എന്നോട് പറഞ്ഞു “ഞാൻ നിന്റെ ചേച്ചിയാണ് എന്നോട് നീ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു ഞാനും ഏതോ ഒരു നിമിഷത്തിൽ അറിയാതെ അതിനു കൂട്ടുനിന്നു”ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ ചേച്ചിയുടെ കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഇത് കേട്ട് എനിക്കും എന്തൊ കുറ്റബോധം തോന്നി. “സോറി ചേച്ചീ ഞാൻ അങ്ങനെയൊന്നും ചെയ്യണമെന്ന് വിചാരിച്ചിരുന്നതല്ല അറിയാതെ ചെയ്തു പോയതാണു.”.
എന്നാൽ ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ്
ഞാൻ സത്യം ചെയ്യാൻ എന്റെ കൈ ത്ലയിൽ വച്ചു. ആ നിമിഷംതന്നെ പിന്നിൽനിന്ന് ശങ്കരേട്ടന്റെ ശബ്ദം “മോളേ എന്തുപറ്റി”. ചേച്ചി ഉടനെ അച്ഛാ എന്നു വിളിച്ചുകൊണ്ട് ശങ്കരേട്ടനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. ഞാൻ നിന്ന് വിറക്കാനും.
തുടരും….
ഇതൊരു നല്ല കഥയല്ല എന്ന് എനിക്ക് നന്നായിട്ടറിയാം ആദ്യമായി എഴുതുന്നതിന്റെ ഒരുപാട് കുറവുകൾ ഇതിനുണ്ട് അതുകൊണ്ടുതന്നെ അടുത്ത പ്രാവശ്യം നിങ്ങൾക്ക് ഇതിന്റെ ബാക്കി വായിക്കാൻ താല്പര്യമുണ്ടെങ്കിൽ നന്നായി എഴുതുന്നതാണ്
Kollam
Thanks
Njanum pradeekshikunnu
Thanks.
Cheers
Starting pwolichu… Continue bro…
നന്ദി.. തീർച്ചയായും തുടരാം..
തുടക്കം നാനായിട്ടുണ്ട് ബ്രോ പ്ലീസ് continue
നന്ദി.. തീർച്ചയായും തുടരാം..
നന്നായി. തുടര്ന്നും എഴുതൂ.
നന്ദി.. തീർച്ചയായും തുടരാം..
അടിപൊളി വളരെ നന്നായി എഴുതി
നന്ദി..
ADIPOLI…ADUTHA PART PETTANNU PORATTE
Ee weekil thanne upload cheyyaam. Oru chindikan elupamaanu type cheythedukananu ulla pani. Ningale areyum nirasharakilla.
Aru paranju nalla katha allenn valare nalla katha ezuthanam kurachu kudi page kuttanam nannayitud vegam thanne post cheyyanam vayikaruth
Tamasichal pinne kathayku sugam undakilla all the best
2 divasathinullil upload cheyyum. Ellavarkkum ishtapedumenn vijarichirunnilla.
കിടിലൻ വേഗം അടുത്ത ഭാഗം വരട്ടെ …
Yes
Thudakkam kollam … adhyam pazhya veenjil ninnum thanna adya vedivayppu nadathu.athu kazhinju vidhyachechiyaum pinna lakshmium…adutha bhagam pattannu ayikote..
മാതാ പിതാ ഗുരു ദൈവം
എന്റെ മാത്രം അഭിപ്രായമാണു…
No offense ?
Adutha part Pettennu ezhuthu brooo
Yes
Nalla story aanu bro.. continue.
Thanks. Njangalude support karanam inn thanne thudangaam. Nale baki pradeekshikuka
തുടക്കം കൊള്ളാം ബ്രോ. ഇൗ കഥ തുടരണം.
Theerchayayum
nalla kinnamkachiya katha.. oru samshayavum vnda thudarnnolu.. nxt part pettann pratheekshikkunnu..
Thanks. Oru pad katha vayichathinte gunam kanikanamallo
Palakkada thakarthook.. Good start….
Thanks
Nice one real story pole onde
Njan kadayude thudakathil paranjath chumma alla. Pinne oru kadayude olam kittan vendi kurach kootalum kizhikalum undann mathram
ys…bro…pls tusarnum ezhuthu….story nanavumm……
Thanks. I will try my best
Bro അടിപൊളി… സസ്പെൻസ് ഇട്ട് കൊല്ലാതെ… Nxt part വേഗം പോരട്ടെ..
Sambavam click aayalle. ?
Ploiyumenna pradeekshichath
Nalla starting..kollam adipoli
ബ്രോ സ്റ്റോറി സൂപ്പർബ് ആണ്.കുറച്ചു അക്ഷര തെറ്റ് ഒണ്ട്. അത് വരും പാർട്ടുകളിൽ റെഡിയാക്കിയാൽ മതി. ബ്രോ continue ചെയ്യുക. എല്ലാം റെഡി ആകും.
Ivide ulla aayira kanakinu katha ezhuthiyavare sammdikkanam. Nalla menakedulla pani aanu.
Kura vayichathinulla prathyupakramyittanu katha ezhuthamenn vijarichath.kurach kashtapettu. Ennalum ee coments vayikumpo oru snthosham und. Thudarum
നീ എഴുതൂ ചങ്ക് ബ്രോ..
Ezhuthiyirikkum
Kollaaamm,,,Ezhuthu bhakkiyum.. nannayittund thudakakm
Thanks
കഥ നല്ലതു തന്നെയാണ്.പക്ഷെ അക്ഷരതെറ്റുകൾ കാരണം ചിലയിടത്തു ചിലയിടത്തു ചെറിയ കൺഫ്യൂഷൻ ഉണ്ടായി
My mistake. Akshra thett rasamkolli avade nokikolam
good start, pls keep writing.
Cheers
Superaayittund last ingane oru turning vendaayirunnu
Suspens aayikotte enn karuthiyatha. Twist und.
It’s just beginning