“അൽ-കൊബാർ”സൗദിയുടെ കിഴക്കൻ പ്രദേശം,
സ്വദേശികളെക്കാൾ വിദേശികൾ കൂടുതലുള്ളയിടം.അവിടെയൊരു ഓയിൽ കമ്പനിയിലെ ഫസ്റ്റ് എയ്ഡ് ക്ലിനിക്കിലാണ് അവനിപ്പോൾ.
അധികം തിരക്കില്ലാത്ത ജോലിയാണ് അതുകൊണ്ടുതന്നെ വിരസമായ ഇടവേളകളിൽ അവന് പലതും മിസ്സ് ചെയ്തു.അങ്ങനെയുള്ള അവന്റെ
വിരസമായ
പ്രവാസജീവിതത്തിനിടയിൽ ജിമിലിന് കിട്ടിയ കൂട്ടായിരുന്നു റോയ്,
ഒരു പാലാക്കാരൻ അച്ചായൻ.അതെ കമ്പനിയിലെ തന്നെ മെക്കാനിക്കൽ വിഭാഗം സൂപ്പർവൈസറാണയാൾ.
ഒരേ
ചിന്താഗതിയുള്ളവരായതുകൊണ്ട് പ്രായവ്യത്യാസം പോലും മറന്ന് അവർ
കൂട്ടുകാരായി.അന്ന് മുതൽ അവൻ
ശീലിച്ച നേരമ്പോക്കുകളിൽ ചിലത് പൂർണ്ണമായിട്ടല്ല എങ്കിലും അവന് തിരിച്ചുകിട്ടി.ആഴ്ച്ചയുടെ അവസാനങ്ങളിൽ റോയ് രഹസ്യമായി വാറ്റിയെടുക്കുന്ന തലച്ചാരായം അവനു പതിവായി.
പുഴുങ്ങിയ മുട്ടയും കോഴിക്കോടൻ വിഭവങ്ങളും നല്ല പഴങ്ങളിട്ടു വാറ്റിയ ചാരായവും അവരുടെ അവധി ദിവസങ്ങൾക്ക് കൊഴുപ്പേകി.അപ്പഴും
അവനിഷ്ട്ടപ്പെടുന്ന യാത്രയും വീണ്ടും
സ്ത്രീസുഖം അറിയാനുള്ള ത്വരയും അവൻ അടക്കിനിർത്തി.അങ്ങനെയൊരു വാരാന്ത്യത്തിലെ സായാഹ്നം,കോബാറിന്റെ തെക്കേ അതിർത്തിയായ ഹാഫ് മൂൺ
ബേയുടെ തീരത്ത് സമയം ചിലവിടുകയാണ് അവർ.ബീച്ചിന്റെ ഒരു വശത്തായി അല്പം കടലിലേക്ക്
ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടത്തിലിരുന്ന് ശാന്തമായ
കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സമയം.ചെറു തിരകൾ ഓളംതല്ലി വന്ന് ആ പാറക്കെട്ടിനെ ചുംബിച്ചു തിരിച്ചുപോകുന്നു.

“റോയിച്ചാ”ആ നീലജലാശയത്തിന്റെ
സൗന്ദര്യവും ആസ്വദിച്ചിരിക്കെ ജിമിൽ അയാളെ വിളിച്ചു.
“എന്താടാ……..”
“കൊല്ലം കുറെ ആയില്ലേ അച്ചായൻ ഇവിടെ.നിങ്ങൾക്ക് മടുപ്പൊന്നും തോന്നുന്നില്ലേ?”
“നീയിപ്പോ ആദ്യമായതിന്റെയാ ഈ തോന്നലൊക്കെ.പതിയെ മാറിക്കോളും”
“എന്നാലും റോയിച്ചാ…….ഒരുതരം ജീവിതമല്ലെ നമ്മുടെത്.ജോലിക്ക് പോകുക,വരിക.ഇടക്കിങ്ങനെയുള്ള കുറച്ചു നേരംപോക്കുകൾ മാറ്റി നിർത്തിയാൽ ഒന്ന് സന്തോഷിക്കാൻ എന്തുവാ നമ്മുക്ക്?”
“ജീവിതം അങ്ങനെയാണ് മോനെ.
ഞാൻ വന്നപ്പോഴും നീ ചിന്തിക്കുന്ന രീതിയിൽ തന്നെയാ ചിന്തിച്ചു
കൂട്ടിയത്.പക്ഷെ വീട്ടിലെ പ്രശ്നങ്ങൾ ഓർക്കുമ്പോൾ അതൊക്കെയങ്ങു മറക്കും.അതാണ് ഒരു പ്രവാസി.”
അൽബിച്ചായാ… നല്ലൊരുപ്രവാസി സ്റ്റോറി. ഓരോ പെണ്കുട്ടിയും തന്റെ ശരീരം വിൽപ്പനക്ക് വെയ്ക്കുമ്പോൾ അതിനു പിന്നിലൊരുകഥയുണ്ടാവുമെന്ന് ഓര്മിപ്പിച്ചത്തിന് നന്ദി. അടുത്തകഥയ്ക്കായി കാത്തിരിക്കുന്നു
താങ്ക് യു ജോ…….
ഭദ്ര ഉടനെ ഉണ്ടോ.
ഓരോരുത്തർക്കും അങ്ങനെ ചില കാരണം പറയാൻ ഉണ്ട് ജോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബി
Anik Eth oru kadhyayi thonniyilla 2perude jivitham ayanu thonniyath njan ante kuttukarante aduth nennum chadhikka petta pole.and nice story keep it up
താങ്ക്സ് അനൂപ്
എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ
ഐഷാ….
ഉമ്മ വരവ് വച്ചൂട്ടോ.വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
ആൽബിച്ചയോ,
വായിച്ചിട്ടും വരാട്ടോ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്ക്സ് നുണയാ…..
സമയം പോലെ വായിക്കൂ
നല്ല ഒരു തീം നന്നായി എഴുതി…
താങ്ക്സ് ജബ്ബാർ
എല്ലാ ബോയ്സിനും ഏതേലും ഒരു ടീച്ചറോട് അടങ്ങാത്ത ഒരു ആഗ്രഹമുണ്ടാകും ചിലർക്കത് സ്വപ്നങ്ങളിലൂടെ പ്രാവർത്തികമാക്കാൻ കഴിയും എന്നാൽ മറ്റു ചിലർക്കു ജിമിലിനെ പോലെ അത് ജീവിതത്തിൽ ആസ്വദിക്കാനും കഴിയും .. ലക്ഷങ്ങളോളം ഇന്ത്യക്കാരുടെ ജീവിത സുഖ ദുഖങ്ങൾക് സാക്ഷ്യം വഹിച്ച മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇങ്ങിനൊരു കഥക് ജീവൻ പകർന്നതിൽ അതിയായി സന്തോഷിക്കുന്നു.. നല്ല അവതരണം കൊണ്ട് എന്നെപ്പോലുള്ള വായനക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ആൽബിക് കെട്ടിപിടിച്ചൊരു ഉമ്മ്മ
താങ്ക്സ് ബ്രൊ
ആൽബിചായ ഈശി പൂശി പൊളിച്ചു കഥ സൂപ്പർ ആയിട്ടുണ്ട് ട്ട…
താങ്ക് യു അക്രൂസ്
കൃത്യമായ അവതരണം ഒരുപാട് നന്നായിട്ടുണ്ട് ,അൽഖോബാർ നിന്നും ഒരു പ്രവാസി
താങ്ക് യു ബ്രൊ
ആൽബി കഥ ഒത്തിരി ഇഷ്ടമായി. നല്ല എഴുത്ത്. ഇത് വായിച്ചപ്പോൾ അറിവുള്ള ചില പ്രവാസികളെ ഓർമ വന്നു
സൂപ്പർ
എന്നാണ് ഇനി ശംബു?
താങ്ക് യു ഭീമൻ ചേട്ടാ….
യുധിഷ്ഠിരനും അർജുനനും നകുലനും സഹദേവനും ഒക്കെ സുഖം തന്നെയല്ലെ
Ellarkkum sukham Alby kutta
ബീം ബ്രോ.. റോമൻ റെയിൻസ് ചിത്രം കലക്കിയിട്ടുണ്ട്.
അത് പിന്നെ ഭീമൻ ചേട്ടനും ഗുസ്തിക്കാരൻ അല്ലയൊ
ഒക്കെ ഭീമൻ ചേട്ടാ
ഒരു പ്രവാസിയുടെ ജീവിതം വരച്ചു കാട്ടിയ ന പച്ചയായ ജീവിത കഥ.എല്ലാം ഉള്ളിൽ ഒതുക്കി കഷട്ടപാടുകൾ സഹിച്ചു താങ്കളുടെ വേണ്ടപെട്ടവർകു വേണ്ടി സ്വന്തം ജീവിതം സമർപികുന്നവൻ ആണ് പ്രവാസികൾ.ഗൾഫ് ജീവിത കണ്ണ്മുന്നിൽ കൂടി അനുഭവിച്ച ഫീൽ.ഒരുപാടു ഇഷ്ടപ്പെട്ടു അൽബ്യ് ബ്രോ ഈ കഥയും.
ജോസഫ്….
താങ്കൾക്ക് കഥ ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് പ്രവാസി ആയവർ ആണ് പലരും.അവരെ ഒന്നോർത്തപ്പോൾ എഴുതി എന്നേയുള്ളു.
ആൽബി
ആൽബിച്ചോ.. തകർത്തു.. അല്ലെങ്കിലും ഈ മിഡിൽഈസ്റ്റ് ടൈറ്റിൽ കണ്ടപ്പോഴേ ഉറപ്പിച്ചു കിടിലൻ ആയിരിക്കും എന്ന്.. ഊഹം തെറ്റിയില്ല.. ❤️
താങ്ക് യു പ്രിയ എം കെ
അളിയാ പൊളിച്ചു
ആൽബി
ജനിച്ച നാടിനോളം വരില്ലെങ്കിലും വികാരപരമായി എനിക്ക് അടുപ്പം ഉള്ള നാടാണ് മിഡിലീസ്റ്റ്. മിഡിലീസ്റ്റിലെ ജീവിതാർഹമാക്കുന്നതിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ സുവിദിതമാണല്ലോ. അത്തരം അനുഭവങ്ങളുടെ ഒരു ക്രോസ് സെക്ഷൻ ആയി തോന്നി ആൽബിയുടെ പുതിയ കഥ.
ജിമിലിനെയും ബീന ടീച്ചറെയും ചുറ്റി സഞ്ചരിക്കുന്ന ഈ കഥ നല്ല ഒരു അനുഭവം സമ്മാനിക്കുന്നു വായിക്കുന്നവർക്ക്. അനുഭവിപ്പിക്കാൻ കഴിയുന്നതിനെയാണ് നമ്മൾ നല്ല സാഹിത്യം എന്നൊക്കെ പറയുന്നത്. അർത്ഥത്തിൽ നല്ല കഥയാണ് ആൽബി എഴുതിയ.
സസ്നേഹം
സ്മിത
ചേച്ചി…….
കഥ ഇഷ്ട്ടം ആയി എന്നറിഞതിൽ സന്തോഷം.മിഡിൽ ഈസ്റ്റ് ഇന്നത്തെ നിലയിൽ ആയതിൽ മലയാളികളുടെ പങ്ക് ചെറുതല്ല.ജീവിക്കാൻ കുടിയേറിയവർക്ക് അവർ അഭയം കൊടുത്തപ്പോൾ അവർക്ക് നേട്ടങ്ങളും ഉണ്ടായി.
പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ ചേർക്കുന്നു.തരുന്ന സ്നേഹത്തിനും സപ്പോർട്ട് നും ഒരുപാട് നന്ദി
സ്നേഹപൂർവ്വം
ആൽബി
താങ്ക് യു അചൂ
Dear Alby, നല്ല സൂപ്പർ കഥ. വളരെ എൻജോയ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് അബുദാബിയിൽ നിന്നും ഞങ്ങൾ ബഹ്റൈൻ വിസിറ്റ് ചെയ്ത ഓർമ്മ വന്നു. ജിമിലിന്റെയും ബീന ടീച്ചറുടെയും കഥ വളരെ ഇഷ്ടമായി. Waiting for next story.
Thanks and regards.
താങ്ക് യു ഹരിദാസ്.പ്രവാസികൾക്ക് അങ്ങനെ ചില ഓർമ്മകൾ ഉണ്ട്
മച്ചാനെ കിടുക്കി…..
ബാറിലെ ടീച്ചറുടെ എൻട്രി വെറൈറ്റിയാക്കി…
കുറച്ചൂടെ വേണമായിരുന്നു..
താങ്ക് യു ചാക്കോച്ചി
ആൽബിച്ചായാ…. കലക്കി, തിമിർത്തു.
അതിലൊക്കെ കൂടുതൽ ഇഷ്ടായത്…. അവസാന വാചകങ്ങളാണ്……..❤❤??
????
താങ്ക് യു പൊന്നു
സൂപ്പർ കഥ
താങ്ക് യു സുകീഷ്
ആദ്യ പേജ് വായിച്ചപ്പോൾ ഉറപ്പായി. നല്ല കഥ എന്ന്. മുഴുവൻ വായന വൈകുന്നേരം…
താങ്ക് യു ചേച്ചി.സമയം പോലെ വരൂ.
Kalakki alby adipoli??
താങ്ക് യു
കണ്ടു വായന അല്ലപം karijunnu albychaa.
സമയം പോലെ മതി ജോസഫ്
Vsyichu varam Alby kutta.alpm vaikum.njnum puthiyuru ezhuthilaanu
സമയം പോലെ മതി
Superb
താങ്ക് യു
അച്ചായൻസ് സെക്കൻഡ്….
താങ്ക് യു
ഫസ്റ്റ്
താങ്ക് യു