എടുത്ത പാടെ അവന് ജിന്‍സിയെ ഒന്ന് വേണം.
എനിക്കെന്റെ ചൊറിഞ്ഞു വന്നു. ഞാന്‍ പറഞ്ഞു എടൊ തന്നോട് ഞാന്‍ പറഞ്ഞതല്ലേ അവള് എന്റെ കൂടെ അല്ലെന്നു. നീ അവളുടെ ഫോണില്‍ വിളിക്ക്.
അവള് നിന്റെ കൂടെ ആണെന്ന് എനിക്കറിയാം. അവള്‍ക്കു നിന്നെ അങ്ങ് ബോധിച്ച പോലെ ഉണ്ടല്ലോ. നിന്നെ കണ്ട ശേഷം അവള് എന്നെ വിളിച്ചിട്ടേ ഇല്ല.
എടൊ സാമേ… അവള്‍ക്കു എന്നെ ബോധിച്ചോ എന്ന് നീ അവളോട് ചോദിക്ക്. നീ ആദ്യം ഞാന്‍ പറയുന്നത് കേള്‍ക്ക്.
എനിക്ക് നിന്റെ കാര്യം ഒന്നും കേള്‍ക്കണ്ട.
എടാ അതല്ല ഞാന്‍ പറയട്ടെ. നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പരിഭവം ഉണ്ടെങ്കില്‍ അത് എന്നെപ്പോലെ നാട്ടുകാരോട് വിളിച്ചു പറയാതെ നിങ്ങള്‍ തമ്മില്‍ സ്വസ്ഥമായി പറഞ്ഞു തീര്‍ക്ക്. ഞാന്‍ ഇടനില നിന്ന് സോള്‍വ് ചെയ്തു തരാം.
എനിക്ക് അറിയാമെടാ, നീ ഇടയ്ക്കു നില്ക്കും എന്ന്.
സാം കൂള്‍ ഡൌണ്‍. ഞാന്‍ പറയട്ടെ. ഞാന്‍ നല്ലതിന് ആണ് പറയുന്നത്.
നീ ഒന്നും പറയണ്ട. നീ അവളുടെ കൂടെ കിടക്കു. നിന്നേം അവളേം ഞാന്‍ കാണിച്ചു തരാം. പിന്നെ കുറെ തെറി…
ഇത് കെട്ടു എനിക്ക് നല്ല ദേഷ്യം വന്നു. വെറുതെ ഒരാവശ്യവും ഇല്ലാതെ തെറി കേട്ട്. എന്റെ നിയന്ത്രണം വിട്ടു.
എടാ നാറി സാമേ, ഞാന്‍ അവളുടെ കൂടെ കിടക്കും. അതെന്താ കിടന്നാല്‍ അവള് നല്ല സുന്ദരി പെണ്ണ് ആണല്ലോ. ഏതു ആണുങ്ങള് കണ്ടാലും അവളുടെ കൂടെ കിടക്കാന്‍ ഇഷ്ടം തോന്നും. നല്ല ഫിഗര്‍ ആണല്ലോ. നല്ല അസല്‍ ചരക്ക്. ഇനി ഞാന്‍ നോക്കട്ടെ. നിന്നെക്കൊണ്ടു എന്തായാലും പറ്റില്ലെന്ന് നീ പറഞ്ഞത് കേട്ട് മനസിലായി. ഇനി ഞാന്‍ അവളുടെ കൂടെ കിടക്കും. കിടക്കുക മാത്രം അല്ല അവള്‍ക്കും ഇഷ്ടമാണെങ്കില്‍ അവള്‍ക്കു ഇഷ്ടം ഉള്ളതെല്ലാം ചെയ്യും. നീ നിനക്ക് പറ്റുന്നത് ഉണ്ടാക്കു. ഭാര്യയുടെ കാര്യം ചോദിയ്ക്കാന്‍ മിസ് കോള്‍ അടിക്കുന്ന നാറി. നീ ഒന്ന് ഇങ്ങോട്ട് പൈസ മുടക്കി വിളിച്ചാല്‍ എനിക്ക് നിന്നോട് ഒരു ബഹുമാനം തോന്നുമായിരുന്നു. ഇനി മേലാല്‍ എന്റെ ഫോണില്‍ വിളിക്കരുത്. വിളിച്ചാല്‍ നീ ദുബായ് ജയിലില്‍ കിടക്കും. ഞാന്‍ നിന്റെ ഭാര്യയുടെ കൂടെയും കിടക്കും. പറഞ്ഞേക്കാം. വച്ചിട്ട് പോടാ ഊളെ.
send new part….still waiting…
❤️❤️
കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤
Great!, Please continue…
Thanks
നന്നായിട്ടുണ്ട്…. അടുത്ത ഭാഗം പ്ലാനിൽ ഉണ്ടോ? ഉണ്ടേൽ വൈകാതെ പോരട്ടെ…
Thanks. അടുത്ത ഭാഗം എത്രയും പെട്ടന്ന് ഇടാന്‍ ശ്രമിക്കാം. കുറച്ചു തിരക്കൊക്കെ ഉണ്ട്.
Thanks
ㅤㅤㅤ
????
ഒരു രക്ഷയും ഇല്ല ബ്രോ ?
പൊളി ഐറ്റം ?
ഇത്രേം താമസിച്ചാലെന്താ അതിനെല്ലാം ചേർത്ത് ഉണ്ടായിരുന്നു ഈ 71 പേജിൽ..❌
ഹോ..അടുത്തത് അധികം ലാഗ് അടിപ്പിക്കല്ലെ മച്ചാനെ..
❣️
Thanks
ശ്രാമേട്ടാ …… പെരുത്ത് ഇഷ്ടായിട്ടോ…. 70 പേജ് ഉണ്ടങ്കിലും ഒരിടത്ത് പോലും ലാഗ് ഫീൽ ചെയ്തില്ല ….., അടിപൊളി ….. നല്ലവണ്ണം ആസ്വദിച്ച് ഒറ്റയിരിപ്പിന് തന്നെ തീർത്തു
Thank you
Thank you
very good story. please continue.
താങ്ക്സ്
ഒന്നും പറയാനില്ല, എന്തൊരു ഫീൽ! സെക്സ് ഉണ്ടെങ്കിലും ഒരു നോവൽ വായിക്കുന്ന പ്രതീതി. എല്ലാ വികാരങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സെക്സ് ഇതില്‍ റിയല്‍ ആയി ഉള്ളതാണ്. അതില്ലാതെ ഈ കഥ എഴുതാന്‍ സാധിക്കില്ല. നന്ദി സുഹൃത്തെ.
Onne parayanullu….kidu….feel…..and gyd presenting…
Thanks
നല്ല അവതരണം ഇതിനെ ഒരു sex സ്റ്റോറി എന്ന് പറയാൻ കഴിയില്ല ജീവിതം വരച്ചു വെച്ചിരിക്കുന്നു വായിക്കുന്നവർ ജിൻസിയോ ശ്യമോ ആയി മാറും എന്നാ കാര്യത്തിൽ സംശയം ഇല്ലാ. ഇപ്പോൾ കഥയെഴുതുന്ന കുറെ ചേട്ടന്മാർ കണ്ടു പഠിക്കട്ടെ മൂന്നു പേജിൽ കുട്ടിവരെ ആവും. Sex കഥക്ക് വേണ്ടി ആണ് എല്ലാരും വരുന്നതെങ്കിലും അതിനു ഒരു ഫീൽ വേണം അത് ഇതിൽ ഉണ്ട് ഞാനും കുറെ നേരത്തേക്ക് ശ്യാമേട്ടനെ ഇഷ്ട്ടമുള്ള ജിൻസിയായി മാറി thanks എഴുത്തുകാരാ ❤❤
താങ്ക്സ്. ഇത്ര വലിയ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല. ഉള്ളില്‍ ഫീല്‍ ഉണ്ടെങ്കിലെ അത് വരികളില്‍ വരൂ എന്നാണ് എന്റെ ഒരിത്. നന്ദി.
പ്രിയപ്പെട്ട ശ്യാം, എഴുപതിഒന്നു പേജുകള്‍ കഴിഞ്ഞത് അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഞാന്‍ കഥയില്‍ മുഴുകി പോവുകയാണ് ഉണ്ടായത്. വളരേയധികം യാഥാര്‍ത്ഥ്യ ബോധം വായിക്കുമ്പോള്‍ കിട്ടുകയും ചെയ്തു. ഗംഭീരമായിട്ടുണ്ട് കഥയും എഴുത്തും വിവരണവും ഭാഷയുമെല്ലാം. അഭിനന്ദനങ്ങള്‍ സുഹൃത്തേ ……നല്ലൊരു കഥ തരുന്നതിന്. ഈ ഭാഗത്തോടെ കഥ തീര്‍ന്നാല്‍ പോലും അത് മുഴുവനായി എന്നേ തോന്നു.
Sethu bro…puthiya thu onnumile
….പണി തുടങ്ങിയിട്ടുണ്ട് സുഹൃത്തേ …….
?
നന്ദി സേതു. ആദ്യമായി എവിടെയെങ്കിലും എന്തെങ്കിലും എഴുതുന്നത്. കൂടുതല്‍ പോര്‍ഷനും റിയല്‍ ആണ്. ചില കാര്യങ്ങള്‍ മാറ്റി എഴുതേണ്ടി വന്നു. ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. വായിക്കുന്നവര്‍ക്ക് ഡൌട്ട് ഉണ്ടാകരുത് എന്നൊരു ചിന്തയില്‍ നിന്നുമാണ് യാഥാര്‍ത്ഥ്യ ബോധം ഉണ്ടാവണം എന്ന് തോന്നിയത്. നന്ദി.
ഇപ്പൊ വായിച്ച് തീർന്നിട്ടെ ഉള്ളൂ എല്ലാ ഭാഗങ്ങളും ഒരുമിച്ച്. Truly a sensible story..so sensitive but. ഉള്ളറിഞ്ഞ് ഉള്ളുലച്ച് വിശദമായി എഴുതിയിട്ടുണ്ട്. കഥയല്ല എന്നു പറയുമ്പൊഴും അത് കഥയായി പറയാനും അറിയണം..ശ്യാമിനുണ്ട് ആ നാട്ടറിവ്..അഭിനന്ദനങ്ങൾ. വേണം ഈ ചൂടാറും മുൻപ് ആ ചൂട്.
Thank you all for the comments and support.
ഒരുപാടു നന്ദി. Thanks for the love and support.
ഹൃദയഹാരിയായ അവതരണം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
Thanks. I will try to post the next part asap.
സൂപ്പർ
❤?ഞാനും ഇന്നാ വായിക്കുനേ.. പേജ് കൂടുതൽ കണ്ടത് കൊണ്ട് കേറി വായിച്ചതാ. എന്തായാലും കൊള്ളാം ?
Thanks
Lengthy pine super
Otta iruppil 3 partum vayichu
Baki pettanu expect cheyunu