ജിഷയും സുജയും 351

 ജിഷയും സുജയും

JISHYUM SUJAYUM KAMBIKATHAKAL AUTHOR: SURESH

 

ജിഷയുടെ കൂടെയുള്ള എന്റെ ആദ്യ അനുഭവം ആസ്വദിച്ച് അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി .

ഞങ്ങളുടെ ആദ്യ രതി സംഗമത്തിനുശേഷം പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടി .അവൾക്കുവേണ്ടി ചിലവാക്കുന്ന പണം ഒരിക്കലും അധികമായി എനിക്ക് തോന്നിയില്ല കാരണം ഓരോ കണ്ടുമുട്ടലും മറക്കാൻ ആവാത്ത അനുഭവമാക്കാൻ അവൾക്കായി .അവളുടെ ഇവിടത്തെയും നാട്ടിലെയും പല ആവശ്യങ്ങൾക്കും ഞാൻ സഹായിച്ചു . മാസത്തിൽ രണ്ടു വീക്കെൻഡ്‌സ് ഞങ്ങൾ കണ്ടുമുട്ടി . അവൾക്കുള്ള ഡ്രസ്സ് മിക്കവാറും എന്റെ വക ആയിരുന്നു .

ചുരിദാർ മാത്രം ഉപയോഗിച്ചിരുന്ന അവളെ ഞാൻ മോഡേൺ ഡ്രസ്സ് ഉപയോഗിക്കാൻ പ്രേരിപ്പിച്ചു . ജീൻസിലും ടോപ്പിലും അവളെ ആരും നോക്കിപ്പോകും . സെക്സി നൈറ്റിയുടെ ഒരു വലിയ കളക്ഷൻ തന്നെ അവൾക്കുണ്ടായി , ഞാൻ നല്ല സെക്സി ഇന്നെർവെയർ സമ്മാനിക്കാൻ ഒരിക്കലും മടിച്ചിരുന്നില്ല .

മാസത്തിൽ ഒരു വീക്കെൻഡ് അവൾ സാരി ഉടുത്തു നിൽക്കണം എന്ന് എനിക്ക് നിർബന്ധമായിരുന്നു . വിലകൂടിയ പല സാരികളും സമ്മാനിച്ചു ഞാൻ അതിനുവേണ്ടി . രാത്രി വന്നു രാവിലെ പൊയ്ക്കൊണ്ടിരുന്ന എന്നെ പകൽ മുഴുവൻ അവളുടെ കൂടെ ചിലവഴിക്കാൻ നിർബന്ധിച്ചു തുടങ്ങി. പ്രായത്തിൽ കുറവാണെങ്കിലും എന്നിൽ    ഒരു ഭർത്താവിനെ അവൾ കണ്ടുതുടങ്ങി . അവളുടെ കുക്കിങ്ങിലുള്ള കഴിവും എന്നെ അവളിലേക്ക്‌ കൂടുതൽ ആകർഷിച്ചു . സുഭിക്ഷമായ ഭക്ഷണവും പിന്നെ രതിസുഖവും തന്നു അവൾ എന്നെ ഒരു അടിമയാക്കി

അങ്ങനെ ഒരു ഈദ് ഹോളിഡേയ്‌സ് വന്നു , അവൾ എന്നെ വിളിച്ചു പറഞ്ഞു , അവൾക്കു മൂന്നു ദിവസം ഹോളിഡേ ഉണ്ട്  അതുകൊണ്ടു ഞാൻ രണ്ടു ദിവസം എങ്കിലും കൂടെ തങ്ങണം. ഞാൻ സമ്മതിച്ചു . അവളുടെ അടുത്തേക്ക് പോകുന്ന ദിവസം രാവിലെ അവൾ ഒരു മെസ്സേജ് അയച്ചു  “ഐ ഹാവ് എ സർപ്രൈസ് ഫോർ യു” എന്താണെന്നു പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല. ഞാൻ കരുതി എനിക്ക് വല്ല ഡ്രസ്സ് ആവും അല്ലെങ്കിൽ നല്ല പോൺ വീഡിയോ .

പതിവുപോലെ രാത്രി പതിനൊന്നു മണിക്ക് ഞാൻ അവളുടെ അടുത്തെത്തി . ഈദ് ആയതിനാൽ ഒരു സാരി , ഒരു ചുരിദാർ പിന്നെ രണ്ടു സെക്സി നൈറ്റിയും വാങ്ങിയിരുന്നു .

The Author

suresh

10 Comments

Add a Comment
  1. Perfect!!!. pls continue writing.

    Cheers

  2. next part 3some panippurayil

  3. പങ്കാളി

    കൊള്ളാം…. അടുത്ത പാർട്ട്‌ threesome ആണ് അല്ലേ ? Waiting…..

  4. Thakarthu suresh ..jishayumayum sujayumayitulla edivettu enium vanam katto

  5. Thank you all

    bakki udan prathhekshikkam

  6. Kollam . Bakki pettanu tharane

  7. കൊള്ളാം നന്നായിട്ടുണ്ട്….അടുത്ത ഭാഗം ഉടനെ ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു..

  8. കൊള്ളാം.

  9. കൊള്ളാം, നന്നായിട്ടുണ്ട്.

  10. Sreekutten

    Adipoli katha full kambi akki

  11. kidu katha…

Leave a Reply

Your email address will not be published. Required fields are marked *