വാനിൽ കുറച്ച് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു…. അവർ ഒരുമിച്ച് ഒരു സീറ്റിൽ ഇരുന്നു…..
അധികവും പ്ലസ് ടു യൂണിഫോം ധരിച്ച കുട്ടികളാണ് വാനിൽ…..അവരെ ആരെയും മുഖപരിചയം ഇല്ലാത്തതിനാൽ ആരും പരസ്പരം സംസാരിച്ചില്ല…..
മഞ്ജുവും ബിജിയും കൈ കോർത്ത് പിടിച്ചു അടുത്ത അടുത്ത സീറ്റിൽ ഇരുന്നുകൊണ്ട് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു..
സ്കൂൾ ഗ്രൗണ്ടിലേക്ക് വാൻ കൊണ്ട് നിർത്തി…..
ഇതുവരെ കേവലം പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ പഠിച്ച അവർക്ക് ഇതൊരു പുതിയ സ്കൂൾ അനുഭവമാണ്…. ഒരുപാട് യൂണിഫോം ധരിച്ച ആണും പെണ്ണുമായി കുട്ടികൾ അവിടെ അവിടെ നിൽക്കുന്നു…
മഞ്ജുവിനും, ബിജിക്കും ആകാംഷയും ചെറിയ പേടിയും ഉണ്ടായിരുന്നു ഉള്ളിൽ
ബിജി മഞ്ജുവിനോട് “ നിനക്ക് പേടിയുണ്ടോ?” പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…
മഞ്ജു പൊതുവെ ധൈര്യശാലിയാണെങ്കിലും ഈ അവസരത്തിൽ അവളെ അല്പം പേടിപ്പെടുത്തിയിരുന്നു…
മഞ്ജു: പേടിക്കണ്ട…പതിയെ ശരിയാകും…
ബിജി: “ഹ്മം” നമ്മളും ആൺകുട്ടികളും ഒന്നിച്ചിരിക്കുമ്പോഴുള്ള കാര്യം ഓർക്കുമ്പോൾ ചങ്ക് ഇടിക്കുന്നുണ്ട്..
പിന്നെ പുതിയ ടീച്ചർമാർ..സാറുമാർ എല്ലാം ഓർക്കുമ്പോൾ ചെറിയൊരു ടെൻഷൻ,” ബിജി കൂട്ടി ചേർത്ത്….
മഞ്ജു: എടി കോപ്പേ പറഞ്ഞു പറഞ്ഞു എന്നേം കൂടെ പേടിപ്പിക്കുമോ! ഒന്ന് മിണ്ടാതെ വാ എൻ്റെ കൂടെ ക്ലാസ് കണ്ടുപിടിക്കാം…
അവർ നടന്നു നടന്നു ഒരു ഓഡിറ്റോറിയത്തിന് മുന്നിൽ എത്തി..അവിടെ വലിയ ഒരു ബാനർ ഉണ്ടായിരുന്നു ..” “പുതിയ ബാച്ചിന് സ്വാഗതം”
അതിനു താഴെ ആയി ചെറിയ ഒരു നോട്ടീസ് ബോർഡിൽ “ പുതിയ കുട്ടികൾ എല്ലാം ഓഡിറ്റോറിയത്തിൽ വന്നിരിക്കുക”

ഒരു രക്ഷയും ഇല്ല സൂപ്പർ
socks ittu feetjob venam
Bro…bijithayude kalyana shesham ullathu ezhuthu….
Super❤️❤️❤️❤️
Kollam..cuckolding onnu kutt
Wooo അടിപൊളി ഒരു രക്ഷയും ഇല്ല thanks ലെസ്ബിയൻ ഇഷ്ടം 🥰