എല്ലാവരോടും കൈ കൊണ്ട് ആഗ്യം കാണിച്ചു ഇരിക്കാൻ പറഞ്ഞു…
എല്ലാവരും ഇരുന്ന ശേഷം…
എല്ലാവരുടെയും ഇരിക്കുന്നിടത്തേക്കും മൊത്തത്തിൽ ഒന്നു നോക്കിയ ശേഷം അല്പം ഉറക്കെ ഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങി
“എല്ലാവർക്കും സ്വാഗതം. നിങ്ങൾ ജീവിതത്തിലെ ഒരു വലിയ ഘട്ടത്തിലേക്ക് കടക്കുകയാണ്,” മിസ്സ് പറഞ്ഞു തുടങ്ങി…
എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം
“ എൻ്റെ പേര് സിജി”
ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ടീച്ചർ ….
ഞാൻ നിങ്ങളെ കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത്…
അതിനു ശേഷം അവർ ഗൗരവം വിട്ടു ചിരിച്ചു കൊണ്ട്
ഓരോരുത്തരും എവിടെ നിന്ന് വരുന്നു, ഇഷ്ടമുള്ളതെന്താണ് എന്നൊക്കെ പറയാം.”
മുൻ ബഞ്ചിൽ ഇരുന്ന ഓരോരുത്തരായി എഴുന്നേറ്റു നിന്ന് കൊണ്ട് അവരെ പരിചയപ്പെടുത്തി കൊണ്ടിരുന്നു
മഞ്ജുവിൻ്റെ ഊഴം എത്തി സധൈര്യം എഴുന്നേറ്റ് നിന്ന്, “എൻ്റെ പേര് മഞ്ജു. ഞാനിതുവരെ സെൻ്റ് മേരീസിലാണ് പഠിച്ചത്. എനിക്ക് ഡാൻസ് ചെയ്യാൻ ഇഷ്ടമാണ്,” എന്ന് ചിരിയോടെ പറഞ്ഞു…..
അതിനു ശേഷം ബിജി എഴുന്നേറ്റു അൽപ്പം മടിച്ചു നിന്നെങ്കിലും സംസാരിച്ചു. “എൻ്റെ പേര് ബിജിത അടുപ്പം ഉളളവർ ബിജി എന്ന് വിളിക്കും… ഞാനും സെൻ്റ് മേരീസിലാണ് പഠിച്ചത്…എനിക്ക് പുസ്തകങ്ങൾ വായിക്കാനിഷ്ടമാണ്.”..പിന്നെ പാട്ട് പാടാൻ ഇഷ്ടം ആണ്…..
വീണ്ടും അടുത്ത ആളിലേക്ക് പോയി കൊണ്ടിരുന്നു…..
എല്ലാരും പരിചയപ്പെട്ട ശേഷം സ്കൂളിനെ പറ്റിയും കഴിഞ്ഞു പോയ ബാച്ച് ൻ്റെ കര്യങ്ങൾ നർമ്മത്തിൽ ചലിച്ചു പറയാൻ തുടങ്ങി. ..
ടീച്ചറിൻ്റെ ചിരിക്കുന്ന മുഖവും സൗമ്യമായ സംസാരവും കുട്ടികളോടുള്ള സമീപനവും പെട്ടെന്ന് തന്നെ കുട്ടികൾക്ക് അവരോട് ഉള്ള ഇഷ്ടമാക്കി…

ഒരു രക്ഷയും ഇല്ല സൂപ്പർ
socks ittu feetjob venam
Bro…bijithayude kalyana shesham ullathu ezhuthu….
Super❤️❤️❤️❤️
Kollam..cuckolding onnu kutt
Wooo അടിപൊളി ഒരു രക്ഷയും ഇല്ല thanks ലെസ്ബിയൻ ഇഷ്ടം 🥰