ഈ മാസം 18, 19,20 തീയതികളിൽ സ്കൂളിൽ സ്പോർട്സ് ആൻഡ് കൾച്ചർ ഡേ നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇൻ്റർവെൽ സമയത്ത് കായിക മത്സരങ്ങൾ പേര് കൊടുക്കാൻ പി.ടി സാറിനെയും, കലാ മത്സരങ്ങളിൽ പേര് കൊടുക്കാൻ താൽപര്യം ഉളളവർ അവരവരുടെ ക്ലാസ് ടീച്ചേഴ്സ്ൻ്റെ അടുത്ത് പേര് കൊടുക്കേണ്ടത് ആണ്.
താൽപര്യം ഉള്ള എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
കായിക മത്സരങ്ങൾ രണ്ടു ദിവസം ഉച്ചവരെ മാത്രം ആണ് വെച്ചിരിക്കുന്നത്..ഉച്ച കഴിഞ്ഞു കലാ മത്സരങ്ങളിൽ പേര് കൊടുത്തവർ മാത്രം സ്കൂളിൽ നിന്ന് പ്രാക്ടീസ് ചെയ്യുക..ബാക്കി ഉളളവർ സ്കൂളിൽ നിന്നും നേരെ വീട്ടിൽ പോകുക…
എന്ന് ഹെഡ്മാസ്റ്റർ.
ക്ലാസിൽ എല്ലാവരും ഇതിനെപ്പറ്റി ചർച്ച ആരംഭിച്ചു..
മഞ്ജുവും, ബിജിയും, പരസ്പരം ചർച്ചകൾ ആരംഭിച്ചു
മഞ്ജു: നീ പാട്ടിന് പേര് കൊടുക്കൂ..
ബിജി: നീ ഡാൻസിനും പേര് കൊടുക്ക്….
മഞ്ജു: നമുക്ക് ഓട്ടത്തിന് പേര് കൊടുക്കാം
ബിജി:നമ്മൾ ഓടിയാൽ ഒന്നും എത്തില്ല മോളെ!
മഞ്ജു: ജയിക്കാൻ അല്ലടി പോത്തേ.. ചുമ്മാ ഓടാൻ ദേഹം ഒക്കെ ഒന്നു അങ്ങിയിട്ട് കുറെ നാൾ ആയില്ലേ..
ബിജി: എന്നെ കൊണ്ട് ഒന്നും വയ്യ നി പോയി ഓട്…സത്യം പറയടി നിനക്ക് ആ പി.ടി സാറിനെ വായ് നോക്കാൻ അല്ലെ?
മഞ്ജു: ഒന്നു പതുക്ക പറയടി ആരേലും കേൾക്കും…നി കൂടെ വാടി പ്ലീസ്..
ബിജി: ശരി ഞാൻ വരാം പക്ഷേ നീ അങ്ങേരെ കാണുമ്പോൾ പരിസരം മറന്നു അങ്ങ് പോകും.ഞാൻ ഇവിടെ പോസ്റ്റ് അടിച്ചു നിക്കും…എനിക്ക് കമ്പനി തരാൻ ആരും കാണില്ല.

ഒരു രക്ഷയും ഇല്ല സൂപ്പർ
socks ittu feetjob venam
Bro…bijithayude kalyana shesham ullathu ezhuthu….
Super❤️❤️❤️❤️
Kollam..cuckolding onnu kutt
Wooo അടിപൊളി ഒരു രക്ഷയും ഇല്ല thanks ലെസ്ബിയൻ ഇഷ്ടം 🥰