അതൊരു സ്മാരകം എന്ന നിലയിൽ സ്കൂൾ ഉള്ളിടത്തോളം കാലം സംരക്ഷിക്കുക, ആദ്യ കാലങ്ങളിൽ അതൊരു സ്കൂൾ ലൈബ്രറി ആയി പ്രവർത്തിച്ചിരു ന്നു..
പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം സ്‌കോളിനുള്ളിൽ തന്നെ ലൈബ്രറി വന്നു…പഴയ പുസ്തകങ്ങൾ കുറച്ചൊക്കെ പുതിയ ലൈബ്രറിയിൽ കൊണ്ട് പോയി ബാക്കി വന്നവ അവിടെ തന്നെ വെച്ച്…
പിന്നീട് വന്ന ദൂരെ സ്ഥലങ്ങളിൽ നിന്നും വന്ന സാറുമാർ അതിൽ താമസിക്കാനും തുടങ്ങി,പിന്നെ പിന്നെ അതും ഇല്ലാതെ ആയി…പിന്നീട് സ്കൂളിൽ നിന്നും ഉപയോഗ ശൂന്യമായ സാദനങ്ങൾ സൂക്ഷിക്കാൻ ആയി ഗോഡൗൺ പോലെ ആക്കി…
പിന്നീടാണ് പിടി സാർ ആയ ജിതിൻ അത് ഏറ്റെടുത്തു..
അവിടെ സ്കൂളിൻ്റെ സ്പോർട്സ് ഉപകരണങ്ങൾ സൂക്ഷിക്കാൻ ഒരു റൂം, തനിക്ക് ഇരിക്കാൻ വേണ്ടി ഓഫീസ് റൂം, ഓഫീസ് റൂമിനു ഉള്ളിൽ തന്നെ പഴയ പുസ്തകം എല്ലാം ഒരു ലൈബ്രറി പോലെ സെറ്റ് ചെയ്തു…
ഉള്ളിൽ ഒരു മുറി ഡ്രോയിംഗ് റൂം ആക്കി സെറ്റ് ചെയ്തു ….
ഇടക്ക് അവിടെ വന്നു കിടക്കാൻ വേണ്ടി ഉള്ളിൽ ഒരു കട്ടിലും,ബെഡും സെറ്റ് ചെയ്ത് വെച്ച്…..
ആ വീട് തന്നെ കൊണ്ട് ആകും വിധം വൃത്തി ആയി സൂക്ഷിക്കുന്നുണ്ട്, അവിടെ കുറെ പഴയ ലൈബ്രറി മേശകൾ, ബുക്കുകൾ വെക്കാൻ ഉപയോഗിച്ച ഷെൽഫുകൾ ഉണ്ടായിരുന്നു അത് ഒഴിവാക്കാൻ പറ്റാത്തത് കൊണ്ട് അതിന് മുകളിൽ ആണ് ബുക്ക്സ് വെച്ചിരുന്നത് അതിൻ്റെ അടിയിലായി , തൻ്റെ കുറച്ചു സാദാനങ്ങൾ , എല്ലാം സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്” ബുക്ക് ഷെൽഫിന് അടുത്തായി ഒരു ജനൽ വരുന്ന ഭാഗത്ത് ആണ് മേശ ഇട്ടു ഒരു ഓഫീസ് ടേബിൾ സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത്..അവിടെ ആണ് ജിതിൻ വന്നിരിക്കുക…

ഒരു രക്ഷയും ഇല്ല സൂപ്പർ
socks ittu feetjob venam
Bro…bijithayude kalyana shesham ullathu ezhuthu….
Super❤️❤️❤️❤️
Kollam..cuckolding onnu kutt
Wooo അടിപൊളി ഒരു രക്ഷയും ഇല്ല thanks ലെസ്ബിയൻ ഇഷ്ടം 🥰