മഞ്ജു: ഡീ,നി നോട്ട്സ് ഈ ജനലിൻ്റെ കമ്പിക്കിടയിൽ വെച്ച മതി ഞാൻ എടുത്തോളാം….
അതിലേക്ക് നോക്കീട്ട് നോക്കീട്ട് ബിജി പറഞ്ഞു”
“ ഹും .. ഞാൻ കൊണ്ട് തരാടി, നി പേടിക്കണ്ട…ഈ ജനലിൽ വെച്ചേക്കം”………
മഞ്ജു :-“ എടി നീ എനിക്ക് വേറെ ഒരു ഉപകാരം കൂടെ നി എനിക്ക് ചെയ്യണം …
ബിജി:- എന്താടി പറ…
മഞ്ജു:- നി ആൻ്റോ ചേട്ടൻ്റെ കടയിൽ നിന്നും എനിക്ക് ഒരു 200 പേജിൻ്റെ വരയിട്ട ഒരു ബുക്ക് വാങ്ങി കൊണ്ടു തരുമോ? എൻ്റെ ഫിസിക്സ് ബുക്ക് തീർന്നു പോയി… വാങ്ങണം എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് ഈ പണി കിട്ടിയത്
ബിജി:- “ ചിരിച്ചുകൊണ്ട്”
“വേറെ ഒരു കടയിൽ നിന്നും വാങ്ങിയാലും നി എഴുതില്ലേ? ആൻ്റോ ചേട്ടൻ്റെ കടയിലെ തന്നെ വേണോ???
മഞ്ജു:- പോടി..കളിയക്കാതെ
അവിടെ ആണ് വിലക്കുറവ്, ഇന്ന 50 രുപ ബുക്ക് വാങ്ങാൻ….
ബിജി:- പൈസ വാങ്ങി ബ്ലൗസിനകത്തെ ബ്രോ യിൽ തിരുകി കയറ്റി വെച്ചതിനു ശേഷം മഞ്ജുവിനോടായി പറഞ്ഞു…
ബിജി – “ഞാൻ നാളെ വൈകും നേരം വരുമ്പോൾ വാങ്ങി ജനൽ കമ്പിക്കുള്ളിൽ വെച്ചേക്കാം”….
മഞ്ജു : “നി ഇനി ആരോടും പറയണ്ട എനിക്ക് ചിക്കെൻ പോക്സ് വന്ന കാര്യം. എല്ലാവരും കൂടെ ഇങ്ങോട്ട് വരും”
പിറ്റെ ദിവസം ബിജി സ്കൂളിൽ പോകുന്ന വഴിക്ക് കടയിൽ കയറി
ആൻ്റോ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് ഉള്ളിൽ,
ബിജി ആൻ്റോയോട് , ആൻ്റോ ചേട്ടാ എനിക്ക് ഒരു 200 പേജ് ൻ്റെ വരയുള്ള ബുക്ക് ഒരെണ്ണം എടുത്ത് വെച്ചേക്കാമോ..ഞാൻ ക്ലാസ് കഴിഞ്ഞു വന്നു വാങ്ങിച്ചോളാം…

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…