ആൻ്റോ അപ്പോഴാണ് മഞ്ജു കൂടെ ഇല്ലാന്ന് മനസ്സിലായത്…
ആൻ്റോ ബിജിയോടു:- “ വേതാളം എവിടേ വിക്രമാദിത്യൻ മാത്രം ആണല്ലോ ഇന്ന്???
ബിജി – കളിയാക്കണ്ട കേട്ടോ…അവള് അമ്മ വീട്ടിൽ പൊയ്ക്കുവ ഒരു ആഴ്ച കഴിയും തിരിച്ചു വരും ………
ബിജി മഞ്ജുവിന് ചിക്കെൻ പോക്സ്സ് വന്ന കാര്യം മനഃപൂർവം അവനിൽ നിന്നും മറച്ചു വെച്ച്…
ആൻ്റോ “ അതു ശരി … അവിടെ എന്താ വിശേഷം… എന്താ കൂട്ടുകാരിയെ കൂടെ കൊണ്ട് പോകാഞ്ഞേ…”?
ബിജി “ അവളുടെ അച്ഛൻ്റെ പെങ്ങളുടെ മോളുടെ കല്യാണം ആണ് … വേറെ ആരും ഇല്ല അവിടെ സഹായത്തിനു…
എന്നേം വിളിച്ചത മമ്മി വിട്ടില്ല…
ശരി ചേട്ടാ ഞാൻ വൈകി ഇപ്പൊ തന്നെ… ബുക്ക് എടുത്ത് വെച്ചേക്കണേ…
ആൻ്റോ യുടെ മറുപടിക്ക് കാത്തു നിൽക്കാതെ ബിജി
ബിജി സ്കൂളിലേക്ക് പോയി….
ആൻ്റോ ചിന്തിച്ചു
“ ഇവളെ വളക്കാൻ പറ്റിയ സമയം അണ്”
വളക്കാൻ എന്താ ഒരു വഴി…
നേരിട്ട് പറഞ്ഞാല് ചിലപ്പോൾ ബാക്കി ഉളളവർ അറിഞ്ഞു നാണം കെടും…കത്ത് എഴുതി കൊടുക്കാം…
ആൻ്റോ ഒരു ലവ് ലെറ്റർ എഴുതി…
ആ കത്ത് മഞ്ജുവിന് എടുത്ത് വെച്ച ബുക്കിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ച് ….
ക്ലാസ്സ് കഴിഞ്ഞ് ബിജി വന്നപ്പോൾ
ആൻ്റോ നല്ല ഒരു പഞ്ചിരിയോട് കൂടി ബുക്ക് ബിജിയെ ഏൽപ്പിച്ചു…
ബിജി അതു അവളുടെ ബാഗിൽ വെച്ച്, 50 രുപ കൊടുത്തപ്പോൾ ആൻ്റോ പറഞ്ഞു….
“ഇവിടെ ചില്ലറ ഇല്ല, പിന്നെ തന്ന മതി”
ബിജി കുറെ നിർബന്ധിച്ചെങ്കിലും ആൻ്റോ വാങ്ങാൻ കൂട്ടാക്കിയില്ല…

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…