ബിജി തിരികെ വരുന്ന വഴി മഞ്ജുവിൻ്റെ ജനൽ വഴി വിളിച്ചിട്ട് ബുക്ക് അവിടെ വെച്ച് തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ മഞ്ജു വന്നു….
ബിജി :- എങ്ങനെ ഉണ്ട് നിനക്കിപ്പോ?
മഞ്ജു:- തുടങ്ങിയത് അല്ലെ ഉള്ളൂ..ഇന്ന് വലിയ കുഴപ്പം ഇല്ല . നാളെ ഉറപ്പായും ബെഡിൽ നിന്നും എഴുന്നേക്കില്ല ..
ബിജി: ചൂട് ഉണ്ടോ ദേഹത്ത്?
മഞ്ജു:- ചെറുതായിട്ട് ഉണ്ടടി!
കുറച്ചു നേരം ക്ലാസ്സിലെ വിശേഷങ്ങളും ആൻ്റോയെ കണ്ട കാര്യം എല്ലാം പറഞ്ഞിട്ട്…
ബിജി – എടി ഒരുപാട് നേരം ആയെടി..വീട്ടിൽ തിരക്കും… ഞാൻ പോകുവാ…പിന്നെ കാണാം…
മഞ്ജു – ശരി പെണ്ണേ….
മഞ്ജു ബുക്ക് എടുത്ത് തിരിഞ്ഞതും ജനൽ കമ്പിയിൽ അല്പം തട്ടി ബുക്ക് നിലത്തേക്ക് വീണു…. അതിനുള്ളിൽ ഇരുന്ന ലെറ്റർ പറന്നു വീണത്…
ആരും എടുത്ത് മുത്തം വെക്കാൻ തോന്നുന്ന മനോഹരമായ വെള്ളി നിറത്തിൽ മനോഹരമായി നൈൽ പോളിഷ് ചെയ്ത നീളം ഉള്ളതും അല്പം നീട്ടിയതും മനോഹരമായി വട്ടത്തിൽ വെട്ടിഎടുത്ത് നഖങ്ങൾ ഉള്ള പാദങ്ങളുടെ മുന്നിലേക്ക് ആണ്…
അവള് അതു എടുക്കാൻ വേണ്ടി അല്പം കുനിഞ്ഞപ്പോൾ പാവാടയുടെ തുമ്പ് ഉയർന്നു പൊങ്ങി അവളുടെ വെള്ളി പാദസ്വരം ദൃശ്യം ആയി…അവളുടെ പാദങ്ങൾക്ക് ഒന്നൂടെ അഴക് കൂട്ടി….
മഞ്ജു ആകാംക്ഷ യോടെ ആ പെപ്പർ എടുത്ത് തുറന്നു വായിക്കാൻ തുടങ്ങി….
“എൻ്റെ പ്രിയപ്പെട്ടവളെ,
എന്റെ മനസ്സിൽ പറയാതെ ഒളിപ്പിച്ചുവെച്ച ഒത്തിരി സ്നേഹമുണ്ട് നിനക്കുവേണ്ടി. നിന്നെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെ ലോകം കുറച്ചുകൂടി പ്രകാശമുള്ളതായി മാറി. നിന്റെ ചിരി, ആ കണ്ണുകളിലെ തിളക്കം, നിന്റെ ഓരോ വാക്കുകൾ എല്ലാം എന്നെ വല്ലാതെ ആകർഷിച്ചു.നിന്റെ സാമീപ്യം എനിക്കെപ്പോഴും ഒരു പ്രത്യേക സന്തോഷം നൽകുന്നു. നീ അടുത്തില്ലാത്ത ഓരോ നിമിഷവും ഞാൻ നിന്നെ ഓർക്കാറുണ്ട്. ഒരുപക്ഷേ, നിന്നെക്കുറിച്ച് ഞാൻ അറിയുന്നതിനേക്കാളേറെ നിന്നെ എന്റെ ഹൃദയം അറിഞ്ഞിരിക്കുന്നു.നമ്മുടെ സൗഹൃദം സ്നേഹമായി മാറിയത് എന്നാണെന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…