ഒരു ബെൻസ് കാർ വന്ന് ഞങ്ങളുടെ മുന്നിൽ നിർത്തി, കാറിനുള്ളിൽ പബ്ബിൽ വെച്ച് പരിചയപ്പെട്ട ഷോർട്ട് ഫിലിമിൻ്റെ ഡയറക്ടറും പ്രൊഡ്യൂസറും ആയിരുന്നു….അതിൻ്റെ ഡ്രൈവർ സീറ്റിൽ നിന്നും സാൻഡി കാറിൻ്റെ ഗ്ലാസ് താഴ്ത്തി…തല അല്പം വെളിയിലേക്ക് ഇട്ടിട്ടു…..
ജിത്തുവിനോട് പറഞ്ഞു !
“കേറിക്കോ ബ്രോ ഞങ്ങൾ ആ വഴിയിലാണ് പോകുന്നത്…ബ്രോയുടെ വീടിൻ്റെ മുന്നിൽ ഡ്രോപ്പ് ചെയ്യാം” ഇവിടെ ഈ സമയത്ത് ഓട്ടോ കിട്ടാൻ വലിയ പ്രയാസമാണ്….
ജിത്തു ആദ്യം വേണ്ട എന്ന് പറഞ്ഞപ്പോൾ വണ്ടിയുടെ പുറകിൽ ഇരുന്ന ഫ്രെഡി ഡോർ തുറന്നു പുറത്തേക്കിറങ്ങി…
ഫ്രെഡി ഞങ്ങളെ നിർബന്ധിച്ച് കാറിലേക്ക് കയറ്റി, അപ്പോഴാണ് കാറിനുള്ളിൽ ഒരു ഒരു ആൾ കൂടെ ഇരിക്കുന്നത് കണ്ടത് …
അയാള് അല്പം കാറിൻ്റെ കാറിന്റെ ഡോറിന്റെ അടുത്തേക്ക് നീങ്ങിയിരിക്കുന്നതായി ഭാവിച്ചു…എന്നിട്ട് അയാളെ പരിജയ പെടുത്തി…ഏൻ്റെ പേര് ഡേവിഡ് – ഈ പബ് ഓണർ ആണ്…
അയാള് ഞങ്ങൾ അകത്തേക്ക് ക്ഷണിച്ചു.
ആദ്യം ബിജിയാണ് ഞാൻ അകത്തേക്ക് കേറ്റി ഇരുത്തിയത്, പാതി മയക്കത്തിൽ ആരുന്നു ബിജി,അയാളുടെ തോളിന്റെ അരികത്ത് ചാരി കിടന്നു, അതിനുശേഷം ജിത്തു അകത്തേക്ക് കയറി, അതിനു പുറകെ ഫ്രഡിയും അതിനകത്തേക്ക് കയറി. കാറിനുള്ളിൽ ഞെങ്ങി ഞെരങ്ങി ആണ് ഇരിക്കുന്നത്….
ഫ്രെഡി ജീത്തുവിനോട്
“ബ്രോ ഓക്കേ അല്ലെ? ഒന്ന് അഡ്ജസ്റ് ചെയ്താൽ മതി..എല്ലാവർക്കും സുഖമായി കളിച്ചു ചിരിച്ചു പോകാം…
ജിത്തു – “ഓക്കേ ആണ് ബ്രോ”
സാൻഡി – എന്ന പോകാം ബ്രോ?

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…